Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ വെറും അധികാരമോഹി: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 10:19 pm IST
inIndia

അലഹാബാദ്‌: രാഹുല്‍ഗാന്ധിക്ക്‌ ഉത്തരവാദിത്വം ഏറ്റെടുക്കാതെ അധികാരം ആസ്വദിക്കാനുള്ള മനോഭാവമാണെന്ന്‌ ബിജെപി. പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള രാഹുലിന്റെ നീക്കങ്ങള്‍ക്ക്‌ എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ്‌ പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയത്‌.

ഒരുതരത്തിലുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാതെ അധികാരം ആസ്വദിക്കാനാണ്‌ രാഹുല്‍ ലക്ഷ്യമിടുന്നത്‌. കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ കൂടിയായ തന്റെ അമ്മയെ ഇഷ്ടപ്പെടുന്നെന്ന രാഹുലിന്റെ പ്രസ്താവന ഇതാണ്‌ അടിവരയിടുന്നതെന്നും ബിജെപി വക്താവ്‌ ഷാനവാസ്‌ ഹുസൈന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ലെന്ന മറുപടികൊണ്ട്‌ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ കൂടിയായ രാഹുല്‍ എന്താണുദ്ദേശിക്കുന്നത്‌ ? അദ്ദേഹത്തിന്റെ പിതാവ്‌ രാജീവ്‌ ഗാന്ധി, മുത്തശ്ശി ഇന്ദിരാഗാന്ധി, പിതാവിന്റെ മുത്തശ്ശന്‍ ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെല്ലാം പ്രധാനമന്ത്രിമാരായിരുന്നില്ലേ ? അവരുടെയെല്ലാം ആ പദവി അപ്രസക്തമാണെന്നാണോ രാഹുല്‍ അര്‍ഥമാക്കുന്നതെന്നും ഹുസൈന്‍ ചോദിച്ചു.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡായിരിക്കും തീരുമാനിക്കുക. എന്നാലിത്‌ എന്‍ഡിഎയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തു മാത്രമായിരിക്കും. ഇപ്പോള്‍ എന്‍ഡിഎയിലേക്ക്‌ വരാന്‍ നിരവധി കക്ഷികള്‍ തയ്യാറായി നില്‍പ്പുണ്ട്‌. മുന്നണി മേറ്റ്ന്നത്തെക്കാളും ഇപ്പോള്‍ ശക്തമാണ്‌. കോണ്‍ഗ്രസ്‌ ഭരണം തികഞ്ഞ ആഭാസമാണ്‌. താമര വളര്‍ന്ന്‌ വിരിയുന്നത്‌ ചെളിവെള്ളത്തിലാണ്‌. ഇക്കുറി താമരയെ വിരിയുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നത്തെ ഓര്‍മപ്പെടുത്തി അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസോ ബിജെപിയോ അല്ലാതെ മറ്റ്‌ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മൂന്നാം മുന്നണിയുടെ രൂപീകരണം അദ്ദേഹം തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കൂട്ടുകക്ഷികളുമായി ചേര്‍ന്ന്‌ നാലില്‍ മൂന്ന്‌ ഭൂരിപക്ഷത്തോടെ ബിജെപിക്ക്‌ മാത്രമേ സര്‍ക്കാരുണ്ടാക്കാനാകൂ. പാര്‍ലമെന്റില്‍ രണ്ടക്കസംഖ്യക്കപ്പുറത്തേക്ക്‌ അംഗങ്ങളെ ജയിപ്പിക്കാമെന്ന്‌ കോണ്‍ഗ്രസ്‌ പ്രതീക്ഷിക്കേണ്ട. മൂന്നാം മുന്നണിയെക്കുറിച്ച്‌ സംസാരിക്കുന്നവരും അതിനടുത്തെത്തില്ല. ഹുസൈന്‍ ചൂണ്ടിക്കാട്ടി.

ബീഹാറിലും ഒഡീഷയിലും എന്‍ഡിഎ നേടിയതില്‍ നിന്നും വ്യത്യസ്തമായി ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി എന്നീ കക്ഷികള്‍ തങ്ങള്‍ നേടിയ തെരഞ്ഞെടുപ്പു വിജയങ്ങള്‍ തുലച്ചു കളഞ്ഞു. ഇപ്പോള്‍ ഇരുപാര്‍ട്ടികളും പരസ്പരം പഴിചാരുന്നതിന്‌ പകരം കോണ്‍ഗ്രസിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കൈകോര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.