Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മതം സാക്ഷാത്കരിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 08:38 pm IST
in Samskriti

കക്കരുതെന്ന്‌ എല്ലാവര്‍ക്കുമറിയാം. പക്ഷേ അതുകൊണ്ടെന്ത്‌? കക്കാത്തവനാണ്‌ യഥാര്‍ത്ഥത്തില്‍ അറിഞ്ഞിരിക്കുന്നവന്‍. അന്യരെ ദ്രോഹിക്കരുതെന്ന്‌ എല്ലാവര്‍ക്കുമറിയാം. പക്ഷേ അതുകൊണ്ട്‌ എന്തു പ്രയോജനം? അങ്ങനെ ചെയ്യാത്തവര്‍ അത്‌ സാക്ഷാത്കരിച്ചിരിക്കുന്നു, അവര്‍ക്കറിയാം. അതിന്മേല്‍ തങ്ങളുടെ സ്വഭാവം കെട്ടിപ്പടുത്തിരിക്കുന്നെന്ന്‌. മതം സാക്ഷാത്കാരമാണ്‌; അതിനാല്‍, നിങ്ങളെ ഈശ്വരോപാസകനെന്ന്‌ ഞാന്‍ വിളിക്കാം, ആ തത്ത്വം നിങ്ങള്‍ സാക്ഷാത്കരിക്കാറാകുമ്പോള്‍ അതിനുമുന്‍പ്‌, അത്‌ വാക്കിലെ അക്ഷരവിന്യാസം മാത്രം, അതിലധികമില്ല. ഈ സാ ക്ഷാത്കാരശക്തിയാണ്‌ മതം. നിങ്ങളുടെ തലച്ചോറില്‍ കുത്തിച്ചെലുത്തിയിട്ടുള്ള സിദ്ധാന്തങ്ങളോ തത്ത്വശാസ്ത്രങ്ങളോ ധര്‍മഗ്രന്ഥങ്ങളോ എത്രമാത്രമായിരുന്നാലും വലിയ കാര്യമില്ല, നിങ്ങള്‍ എന്ത്‌ ആണ്‌, എന്ത്‌ സാക്ഷാത്കരിച്ചിരിക്കുന്നു ഇതുമാത്രമാണ്‌ കാര്യം. അതിനാല്‍, നമുക്ക്‌ മതം സാക്ഷാത്കരിക്കണം, എന്നാല്‍ ഈ സാക്ഷാത്കാരം ഒരു ദീര്‍ഘപ്രക്രിയയാണ്‌. വളരെ ഉത്കൃഷ്ടവും അദ്ഭുതവുമായ വല്ല വസ്തുവിനെയും കുറിച്ച്‌ കേള്‍ക്കുമ്പോള്‍, എല്ലാവരും വിചാരിക്കുന്നു തങ്ങള്‍ക്കത്‌ ലഭിക്കുമെന്ന്‌; അങ്ങോട്ട്‌ സ്വന്തം വഴിവെട്ടി കയറണമെന്ന്‌ നിരൂപിക്കാന്‍ ആരും ഒരു നിമിഷം നില്‍ക്കുന്നില്ല. എല്ലാവര്‍ക്കും അങ്ങോട്ടുചാടണം. അത്യുച്ചമാണെങ്കില്‍, നമുക്കത്‌ വേണം. എന്നാല്‍ അതിനുള്ള ശക്തി നമുക്കുണ്ടോ എന്നാലോചിക്കാന്‍ മെനക്കെടുന്നില്ല; തത്ഫലമായി, നാം ഒന്നുമേ ചെയ്യുന്നില്ല. ഒരു മനുഷ്യനെ കൊടിലുകൊണ്ട്‌ എടുത്ത്‌ അങ്ങോട്ടുന്തിയുയര്‍ത്തുക സാധ്യമല്ല. നാമെല്ലാം ക്രമേണ പ്രയത്നിച്ചുയരേണ്ടിയിരിക്കുന്നു. അതുകൊണ്ട്‌, മതത്തിന്റെ ഒന്നാമത്തെ ഘട്ടം വൈധീഭക്തിയാകുന്നു. – ആരാധനയുടെ നിമ്നഭാവം.

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

പുതിയ വാര്‍ത്തകള്‍

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.