Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രകാശ്‌ ബക്ഷി റിപ്പോര്‍ട്ട്‌ തള്ളി പുതിയ കമ്മീഷനെ നിയമിക്കണം: സഹകാര്‍ഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2013, 11:47 pm IST
inIndia

മൗണ്ട്‌അബു(രാജസ്ഥാന്‍) : സഹകരണ ബാങ്കുകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന ഡോ പ്രകാശ്‌ ബക്ഷി റിപ്പോര്‍ട്ട്‌ തള്ളിക്കളയണമെന്നും ഭാരതത്തിലെ കര്‍ഷകരെ ആത്മഹത്യാ മുനമ്പില്‍ നിന്നും രക്ഷിക്കാന്‍ പുതിയൊരു കമ്മീഷനെ നിയമിക്കണമെന്നും സഹകാര്‍ ഭാരതി ദേശീയ നിര്‍വ്വാഹക സമിതി റിസര്‍വ്വ്‌ ബാങ്കിനോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം ആനുപാതികമായി കുറഞ്ഞ സാഹചര്യത്തില്‍ സഹകരണമേഖലയെക്കുറിച്ച്‌ പഠിച്ച്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ്‌ റിസര്‍വ്വ്‌ ബാങ്ക്‌ ഡോ പ്രകാശ്‌ ബക്ഷിയെ കമ്മീഷനായി നിയമിച്ചത്‌. അര്‍ബന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം 17 ശതമാനത്തില്‍ നിന്നും 3 ശതമാനത്തിലേക്ക്‌ കൂപ്പുകുത്താനുള്ള പ്രധാന കാരണം റിസര്‍വ്വ്‌ ബാങ്ക്‌ പുതിയ ലൈസന്‍സുകള്‍ നല്‍കാത്തതാണ്‌. അതുകൊണ്ട്‌ അപേക്ഷ നല്‍കിയിരിക്കുന്ന എല്ലാ ബാങ്കുകളെയും അംഗീകരിച്ച്‌ റിസര്‍വ്വ്‌ ബാങ്ക്‌ ലൈസന്‍സ്‌ നല്‍കണം.

ജില്ലാ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ പ്രാഥമിക സഹകരണ ബാങ്കുകളെ ജില്ലാ ബാങ്കുകളുടെ ശാഖകളാക്കി മാറ്റി അവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുക എന്ന നിര്‍ദ്ദേശം സഹകരണ മേഖലയുടെ അന്തഃസത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണ്‌. ഗ്രാമീണ കര്‍ഷകര്‍ കാര്‍ഷിക വായ്‌പകള്‍ക്കും മറ്റു വായ്‌പകള്‍ക്കും ഇന്നും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്‌ പ്രാഥമിക സഹകരണ ബാങ്കുകളെയാണ്‌. പുതിയ നിര്‍ദ്ദേശം അവയുടെ താളം തെറ്റിക്കുമെന്നതിനാല്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ്‌ പുതിയ കമ്മീഷന്‍ വേണ്ടതെന്ന്‌ സഹകാര്‍ ഭാരതി ദേശീയസമിതി ആവശ്യപ്പെട്ടു.

മൂന്നു ദിവസം രാജസ്ഥാനിലെ മൗണ്ട്‌ അബുവില്‍ ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ കേരളത്തില്‍ നിന്നും ഏഴു പേര്‍ ഉള്‍പ്പെടെ 250 പ്രതിനിധികള്‍ പങ്കെടുത്തു.

ദേശീയ പ്രസിഡണ്ട്‌ സതീശ്‌ മറാട്ടെ, ദേശീയ സെക്രട്ടറി പ്രൊഫ: ജിത്തുഭായി വ്യാസ്‌, ഗുജറാത്ത്‌ അര്‍ബന്‍ ബാങ്ക്‌ പ്രസിഡണ്ടും ദേശീയ വൈസ്‌ പ്രസിഡണ്ടുമായ ജ്യോതിര്‍ഭായ്‌ മേത്ത, ദേശീയ സെക്രട്ടറി അഡ്വ കെ. കരുണാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സഹകാര്‍ ഭാരതി ദേശീയ പ്രഭാരിയും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. ഭജരംഗലാല്‍ ഗുപ്ത സമാപന ഭാഷണം നടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.