Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി സുരക്ഷിതമല്ല: മമത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2013, 11:24 pm IST
inIndia

ന്യൂദല്‍ഹി: ഇടതുപക്ഷ സംഘടനകളുടെ അക്രമാസക്ത പ്രതിഷേധത്തിനിരയായ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരവുമായുള്ള കൂടിക്കാഴ്‌ച്ച ഒഴിവാക്കി കൊല്‍ക്കത്തയ്‌ക്കു മടങ്ങി. നേരത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി നിശ്ചയിച്ചിരുന്ന ചര്‍ച്ചയും മമത ഒഴിവാക്കിയിരുന്നു. ദല്‍ഹി സുരക്ഷിതമല്ലെന്നും മടക്കയാത്രയ്‌ക്കു മുന്‍പ്‌ മമത ആരോപിച്ചു.

ചിദംബരവുമായി കൂടിക്കാഴ്‌ച്ച നടത്താമെന്നു കരുതി. പക്ഷെ, ഞാന്‍ കൊല്‍ക്കത്തയ്‌ക്ക്‌ മടങ്ങുന്നു. കഴിഞ്ഞ സായാഹ്നംമുതല്‍ ആരോഗ്യ സ്ഥിതി അത്ര നല്ലതല്ല. ഞാന്‍ തിരിച്ചുവരും. എന്തായാലും ദല്‍ഹി സുരക്ഷിതമായ ഒരു ഇടമല്ല. എന്നെ കയ്യേറ്റം ചെയ്തു. പോലീസുകാര്‍ അതു തടയാന്‍ ശ്രമിച്ചില്ല, മമത പറഞ്ഞു. മറ്റൊരു ഗേറ്റുവഴി പ്ലാനിങ്‌ കമ്മീഷന്‍ ഓഫീസില്‍ കടക്കാന്‍ പോലീസ്‌ നിര്‍ദേശിച്ചെന്ന വാര്‍ത്തകളും മമത നിഷേധിച്ചു.

പ്രധാനമന്ത്രിയെ നേരില്‍ കാണാമെന്നു പറഞ്ഞിരുന്നെങ്കിലും അതും സാധ്യമായില്ല. അതില്‍ അദ്ദേഹത്തോട്‌ ഖേദം പ്രകടിപ്പിച്ചു. രാജ്യതലസ്ഥാനത്തെ സംഭവങ്ങളില്‍ പ്രധാനമന്ത്രിയും എന്നോട്‌ ക്ഷമചോദിച്ചു. ഒരിക്കലും പാടില്ലാത്തത്‌ സംഭവിച്ചെന്നും ദല്‍ഹിയില്‍ ഇതാദ്യമാണെന്നും അദ്ദേഹം എന്നോടു പറഞ്ഞു, മമത വെളിപ്പെടുത്തി. 35 വര്‍ഷങ്ങള്‍ക്കുശേഷം ബംഗാളിനെ ചോരപ്പുഴയില്‍ നിന്നു രക്ഷിക്കാന്‍ എനിക്കു കഴിഞ്ഞു. സംസ്ഥാനത്ത്‌ യാതൊരു പ്രശ്നവുമില്ല. തൃണമൂല്‍ പ്രവര്‍ത്തകര്‍ സമാധാനപ്രിയരാണ്‌. എല്ലാ കുഴപ്പവുമുണ്ടാക്കുന്നത്‌ സിപിഎമ്മുകാരാണ്‌. അരലക്ഷത്തിലധികം ജനങ്ങളെ സിപിഎമ്മുകാര്‍ കൊന്നൊടുക്കിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.

കഴിഞ്ഞയാഴ്‌ച്ച സുദീപ്താ ഗുപ്ത എന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ പോലീസ്‌ കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന്‌ ബംഗാളില്‍ സിപിഎമ്മുകാര്‍ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിനിടെ ചൊവ്വാഴ്‌ച്ച ദല്‍ഹിയിലെ ആസൂത്രണ കമ്മീഷന്‍ ഓഫിസിലെത്തിയ മമതയ്‌ക്കെതിരെ ഇടതു സംഘടനകള്‍ പ്രതിഷേധമുയര്‍ത്തി. മമതയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഒപ്പമുണ്ടായിരുന്ന പശ്ചിമബംഗാള്‍ ധനകാര്യമന്ത്രി മര്‍ദിക്കുകയും ചെയ്തു. മിത്രയിപ്പോഴും ചികിത്സയിലാണ്‌.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും രക്തസമ്മര്‍ദമുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മമതയ്‌ക്കും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചു. ഈ സാഹചര്യത്തില്‍ ത്രിദിന ദല്‍ഹി സന്ദര്‍ശനം പാതിയില്‍ ഉപേക്ഷിച്ച്‌ മമത ബംഗാളിലേക്കു മടങ്ങുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.