Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹസാരെയുടെ ജനതന്ത്രയാത്രക്ക്‌ അമൃത്സറില്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2013, 11:51 pm IST
inIndia

അമൃത്സര്‍: അഴിമതിക്കെതിരെ അണ്ണാ ഹസാരെ നടത്തുന്ന ജനതന്ത്ര യാത്രയ്‌ക്ക്‌ അമൃത്സറില്‍ തുടക്കമായി. അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ഉള്‍പ്പെടെ 25- ലധികം ആവശ്യങ്ങള്‍ ഉന്നയിച്ചും അഴിമതിക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി അടുത്ത ലോക്സഭാതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ജനങ്ങളെ ബോധവത്ക്കരിക്കാനുമാണ്‌ ഹസാരെ ജനതന്ത്രയാത്ര നയിക്കുന്നത്‌. പഞ്ചാബില്‍ വിവിധ സ്ഥലങ്ങളിലായി ഏട്ട്‌ റാലികളില്‍ അണ്ണാ ഹസാരെ ജനങ്ങളെ അഭിസംബോധന ചെയ്യും. അഞ്ച്‌ ദിവസം നീണ്ടു നില്‍ക്കുന്നതാണ്‌ ജനതന്ത്രയാത്ര.

ജാലിയന്‍വാലാബാഗിലെ രക്തസാക്ഷികള്‍ക്ക്‌ ആദരം അര്‍പ്പിച്ചുകൊണ്ടാണ്‌ ഹസാരെ യാത്രയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. സംഘടിതമായ നീക്കംകൊണ്ടു മാത്രമേ രാജ്യത്തെ അഴിമതി തുടച്ചു നീക്കാന്‍ കഴിയൂ എന്ന്‌ ഹസാരെ പറഞ്ഞു. അഞ്ചു മാസത്തിനുശേഷം ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത്‌ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരിന്റെ അന്ത്യം അതോടെ പൂര്‍ണമാകുമെന്നും ഹസാരെ പറഞ്ഞു.

കരസേന മുന്‍ മേധാവി വി.കെ.സിംഗും റാലിയുടെ സമാരംഭചടങ്ങില്‍ പങ്കെടുത്തു. ലോക്പാലിനുവേണ്ടി ശക്തമായ പോരാട്ടം നടത്തിയ ഹസാരെ അരവിന്ദ്‌ കേജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള സംഘംഗങ്ങള്‍ വേര്‍പിരിഞ്ഞതിനുശേഷം നടത്തുന്ന മറ്റൊരു ശക്തമായ പ്രക്ഷോഭമാണ്‌ ജനതന്ത്ര യാത്ര. സ്വന്തമായി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന്‌ കേജ്‌രിവാളിന്റെ അഭിപ്രായത്തോട്‌ വിജോയിപ്പ്‌ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌ കേജ്‌രിവാള്‍ ഹസാരെയുമെന്നിച്ചുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചത്‌. ഹസാരെയുടെ സംഘത്തില്‍ നിന്ന്‌ വേര്‍പിരിഞ്ഞ കേജ്‌രിവാള്‍ ദല്‍ഹിയില്‍ ജലത്തിനും വൈദ്യുതിയ്‌ക്കും നിരക്ക്‌ വര്‍ദ്ധിപ്പിച്ചതിനെതിരെ നിരാഹാര സമരത്തിലാണ്‌. ആം ആദ്മി പാര്‍ട്ടി എന്ന പുതിയ രാഷ്‌ട്രീയ സംഘടന രൂപീകരിച്ചാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കേജ്‌രിവാള്‍ പോരാടുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

India

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.