Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കീഴടങ്ങുമെന്ന്‌ സഞ്ജയ്ദത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2013, 11:59 pm IST
inIndia

മുംബൈ: അനധികൃതമായി ആയുധം കൈവശം വച്ച കേസില്‍ സുപ്രീംകോടതി വിധി മാനിക്കുന്നെന്നും കോടതി നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ കീഴടങ്ങുമെന്നും ബോളിവുഡ്താരം സഞ്ജയ്‌ ദത്ത്‌. ഇന്നലെ രാവിലെ മുംബൈയിലെ വസതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ദത്ത്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഏറെ വികാരാധീനനായാണ്‌ സഞ്ജയ്ദത്ത്‌ മാധ്യമങ്ങളോട്‌ സംസാരിച്ചത്‌. രാജ്യത്തെയും പൗരന്‍മാരെയും താന്‍ സ്നേഹിക്കുന്നെന്ന്‌ പറഞ്ഞ ദത്ത്‌ സഹോദരി പ്രിയദത്തിനെ കെട്ടിപ്പിടിച്ച്‌ വിതുമ്പിക്കരയുകയും ചെയ്തു.

നിയമത്തെയും സുപ്രീംകോടതിയേയും ബഹുമാനിക്കുന്നെന്നും തെറ്റിന്‌ മാപ്പപേക്ഷിക്കുന്നെന്നും സഞ്ജയ്‌ ദത്ത്‌ പറഞ്ഞു. ഗവര്‍ണര്‍ക്ക്‌ മാപ്പപേക്ഷ നല്‍കില്ലെന്നും കീഴടങ്ങുന്നതിന്‌ മുമ്പ്‌ ഏറെ ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാപ്പപേക്ഷക്ക്‌ തന്നെക്കാള്‍ അര്‍ഹരായ ഏറെപ്പേര്‍ രാജ്യത്തുണ്ടെന്നും സഞ്ജയ്ദത്ത്‌ ചൂണ്ടിക്കാണിച്ചു. വിഷമകരമായ അവസരങ്ങളില്‍ തന്നെ പിന്തുണച്ച മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും സഞ്ജയ്‌ നന്ദിപറഞ്ഞു. ഒരു നല്ല മനുഷ്യനായി ജീവിതം തുടരുകയായിരുന്നെന്നും എല്ലാഅര്‍ഥത്തിലും താനിപ്പോള്‍ തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം കുറച്ചുദിവസങ്ങള്‍ ചെലവഴിക്കണമെന്നും സഞ്ജയ്‌ പറഞ്ഞു.

ടാഡ കോടതി ആറു വര്‍ഷത്തെ തടവ്‌ ശിക്ഷ വിധിച്ച സഞ്ജയ്ദത്ത്‌ ഒന്നരവര്‍ഷത്തോളം തടവിലായിരുന്നു. പിന്നീട്‌ വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ദത്തിന്‌ മാപ്പ്‌ നല്‍കണമെന്ന്‌ വിവിധ രാഷ്‌ട്രീയസംഘടനകളും ചലച്ചിത്രലോകത്തെ പ്രമുഖരും ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ കോണ്‍ഗ്രസ്‌ ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ്‌ വക്താവ്‌ റഷീദ്‌ ആല്‍വി മാധ്യമങ്ങളോട്‌ പറഞ്ഞത്‌. കോടതിയുടെ ഉത്തരവ്‌ എന്തായാലും അതിനെ ബഹുമാനിക്കുന്നതായും ഇത്തരം നിയമകാര്യങ്ങളില്‍ കോണ്‍ഗ്രസ്‌ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സഞ്ജയ്ദത്തിനെതിരെയുള്ള കോടതിവിധി നടപ്പാക്കാന്‍ അനുവദിക്കണമെന്നാണ്‌ ബിജെപി നിലപാട്‌. സഞ്ജയ്‌ ദത്തിന്റെ കാര്യത്തില്‍ കോടതി ഇപ്പോള്‍തന്നെ മൃദുനടപടിയാണ്‌ സ്വീകരിച്ചിരിക്കുന്നതെന്ന്‌ ബിജെപി വക്താവ്‌ ബല്‍ബീര്‍ പുഞ്ച്‌ പറഞ്ഞു. സഞ്ജയ്‌ കോടതി വിധിയെ ബഹുമാനിക്കുകയാണ്‌ വേണ്ടതെന്നും പുഞ്ച്‌ പ്രതികരിച്ചു. എന്നാല്‍ സഞ്ജയ്‌ ദത്തിന്‌ മാപ്പ്‌ നല്‍കിയാല്‍ കോടതിയെ സമീപിക്കുമെന്ന്‌ ജനതാപാര്‍ട്ടി നേതാവ്‌ സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. വെറും മൂന്നര വര്‍ഷം മാത്രമാണ്‌ ശിക്ഷാകാലാവധിയെന്നും ഇക്കാലയളവില്‍ സഞ്ജയ്‌ ദത്തിന്‌ ജയിലില്‍ ഒരുപാട്‌ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും സ്വാമി ചൂണ്ടിക്കാട്ടി. മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചതിന്‌ അഞ്ച്‌ വര്‍ഷം തടവ്ശിക്ഷയാണ്‌ സഞ്ജയ്ദത്തിന്‌ സുപ്രീംകോടതി വിധിച്ചിരിക്കുന്നത്‌. വിചാരണക്കാലയളവില്‍ പതിനെട്ട്‌ മാസം ജയിലില്‍ കഴിഞ്ഞതിനാല്‍ ഇനി മൂന്നരവര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ മതിയാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

India

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.