Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അര്‍ജന്റീന ഇന്ന്‌ ബൊളീവിയക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2013, 12:12 am IST
in Football

ബ്യൂണസ്‌ അയേഴ്സ്‌: ഇന്ന്‌ ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിനിറങ്ങുന്ന സൂപ്പര്‍താരം അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയെ ഒരു ബഹുമതി കാത്തിരിക്കുന്നു. ഇന്നത്തെ മത്സരത്തില്‍ രണ്ട്‌ ഗോളുകള്‍ നേടിയാല്‍ സാക്ഷാല്‍ ഡീഗോ മറഡോണ രാജ്യത്തിനായി നേടിയ ഗോളുകളുടെ എണ്ണത്തിന്‌ ഒപ്പമെത്തും ലയണല്‍ മെസ്സി. 91 മത്സരങ്ങളില്‍ നിന്നായി 34 ഗോളുകളാണ്‌ മറഡോണ അര്‍ജന്റീനക്കായി നേടിയിട്ടുള്ളത്‌. മെസ്സി ഇതുവരെ 78 മത്സരങ്ങളില്‍ നിന്ന്‌ 32 ഗോളുകള്‍ നേടിയിട്ടുണ്ട്‌.

ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ ഇന്ന്‌ ലാറ്റിനമേരിക്കന്‍ മേഖലയില്‍ ബൊളീവിയയെയാണ്‌ അര്‍ജന്റീന നേരിടുന്നത്‌. കഴിഞ്ഞ ദിവസം വെനസ്വേലയ്‌ക്ക്‌ എതിരേ നടന്ന മത്സരത്തില്‍ 3-0 ന്‌ അര്‍ജന്റീന ജയിച്ച കഴിഞ്ഞ കളിയില്‍ ഒരെണ്ണം മെസ്സിയുടെ ബൂട്ടില്‍ നിന്നായിരുന്നു പിറന്നത്‌.

എന്നാല്‍ അര്‍ജന്റീനക്ക്‌ വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡ്‌ സ്വന്തം പേരിലാക്കണമെങ്കില്‍ മെസ്സിക്ക്‌ ഇനിയും ഏറെ കാത്തിരിക്കണം. 1991 മുതല്‍ 2002 വരെ അര്‍ജന്റീനക്കായി ബൂട്ടുകെട്ടിയ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയാണ്‌ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ളത്‌. 78 മത്സരങ്ങളില്‍ നിന്ന്‌ 56 ഗോളുകളാണ്‌ ബാറ്റി സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്‌. 64 മത്സരങ്ങളില്‍ നിന്ന്‌ 35 ഗോളുകള്‍ നേടിയ ഹെര്‍നന്‍ ക്രെസ്പോയാണ്‌ തൊട്ടുപിന്നില്‍. ക്രെസ്പോയെ മറികടക്കാന്‍ മെസിക്ക്‌ വേണ്ടത്‌ വെറും നാല്‌ ഗോളുകള്‍ മാത്രമാണ്‌.

അതേസമയം ബൊളീവിയയ്‌ക്ക്‌ എതിരേ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്റ്റേഡിയങ്ങളില്‍ ഒന്നായ ലാപാസില്‍ നടക്കുന്ന മത്സരത്തെ ഏറെ ആധിയോടെയാണ്‌ അര്‍ജന്റീന സമീപിക്കുന്നതെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌ അവര്‍. കാരണം മെസ്സിയുടെയും ഹിഗ്വയിന്റെയും ആഞ്ചല്‍ ഡി മരിയയുടെയും സാന്നിധ്യം തന്നെ.

മറ്റ്‌ മത്സരങ്ങളില്‍ ഇക്വഡോര്‍ പരാഗ്വെയെയും ചിലി ഉറുഗ്വെയെയും വെനസ്വേല കൊളംബിയയുമായും ഏറ്റുമുട്ടും. യോഗ്യതാ റൗണ്ടില്‍ ദയനീയ പ്രകടനം നടത്തുന്ന നിലവിലെ സെമിഫൈനലിസ്റ്റുകളായ ഉറുഗ്വെക്ക്‌ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരം ജയിച്ചേ മതിയാവൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

Kerala

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

Local News

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

India

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

Kerala

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

കനത്ത മഴ : സിക്കിമിലെ ചുങ്താങ്-ലാച്ചെൻ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ 200 ഓളം വിനോദസഞ്ചാരികൾ കുടുങ്ങി

ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ പക്ഷിപ്പനി പടർന്നുപിടിച്ചു: 4,400 കോഴികളെ കൊന്നു, സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.