Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നഷ്ടസ്മൃതികളുണര്‍ത്തി കരവാളൂരില്‍ ഭരതക്കളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2013, 10:17 pm IST
in Kollam

പുനലൂര്‍: കരവാളൂര്‍ പീഠിക ഭഗവതിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച്‌ വര്‍ഷങ്ങളായി നടന്നുവരുന്ന അതിപുരാതനമായ കലാരൂപമാണ്‌ ഭരതക്കളി. പ്രത്യേക ചുവടുവയ്‌പ്പുകളോടെ നീങ്ങുന്ന പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ഈ കലാരൂപം ഇന്ന്‌ അപ്രത്യക്ഷമാകുമോ എന്ന നിലയില്‍ ആണ്‌. ചാത്തനൂട്ട്‌, മാടനൂട്ട്‌ എന്ന പോലെതന്നെ പ്രത്യേകം കെട്ടിത്തിരിച്ച കാവില്‍ മലദൈവങ്ങളെ പ്രീതിപ്പെടുത്തിയ ശേഷം ക്ഷേത്രമുറ്റത്തെത്തുന്ന ഇവര്‍ കത്തിച്ചുവച്ച നിലവിളക്കിനു മുന്നില്‍ പാടി തുടങ്ങുകയായി. പാട്ടിന്റെ താളത്തിനൊപ്പം ഇവര്‍ നൃത്തച്ചുവടുകളും വയ്‌ക്കുന്നു. ഈ കലാരൂപത്തില്‍ പങ്കെടുക്കാന്‍ ഇന്ന്‌ പുതുതലമുറയില്‍പ്പെട്ടവര്‍ എത്തുന്നില്ല എന്നതിനാല്‍ ഈ കലാരൂപം ഏറെനാള്‍ കഴിയുമ്പോള്‍ നാമാവശേഷമാകും.

എന്നാല്‍ ഇത്തരം ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുവാന്‍ സര്‍ക്കാരോ, ദേവസ്വംബോര്‍ഡോ, ഭക്തജനസമിതികളോ തയാറാകാത്ത പക്ഷം ഇത്തരം അനുഷ്ഠാനകലകള്‍ ഇല്ലാതെയാകും. കരവാളൂര്‍ ക്ഷേത്രോത്സവത്തിന്റെ ആറാംദിവസം രാത്രിയില്‍ അരങ്ങേറുന്ന ഈ കലാരൂപം കാണുവാന്‍ അധികം ആളുകള്‍ എത്താറില്ല. എന്നാല്‍ ഇവര്‍ കാവിലെ പൂജകള്‍ കഴിഞ്ഞ്‌ ക്ഷേത്രമൈതാനത്ത്‌ നൃത്തച്ചുവടുകള്‍ വയ്‌ക്കുകയായി ആതന്തോ……തന്താനാനേ….

തെക്കന്‍ കേരളത്തില്‍ നിലനില്‍ക്കുന്ന പൂപ്പടതുള്ളല്‍, നാഗകാളിനൃത്തം, മണ്ണാര്‍കൂത്ത്‌, നന്തനാരാട്ടം എന്നീ കലാരൂപങ്ങളുമായി ഏറെ ബന്ധമുള്ളതാണ്‌ ഭാരതക്കളി. ഭരതക്കളി കുറവസമുദായങ്ങള്‍ ആണ്‌ അവതരിപ്പിക്കുന്നത്‌. സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന മുടിയഴിച്ചാട്ടം ഏറെ ഭക്തിരസപ്രദം ആണ്‌. രാത്രിയുടെ അന്ത്യയാമത്തില്‍ കാവിലെ കാക്കവിളക്കിനു മുന്നില്‍ മുടിയഴിച്ചാട്ടം ശക്തിപ്രാപിക്കുമ്പോള്‍ പുരുഷന്മാര്‍ ഉച്ചത്തില്‍ പാട്ടുപാടി രംഗത്തിന്‌ കൊഴുപ്പേകുന്നു. പുരാതന കേരളത്തിലെ മനോഹരമായ ഈ കലാരൂപം അന്യംനിന്നു പോകുമോ എന്ന കാര്യത്തിലാണ്‌ കരവാളൂരിലെ ഭക്തജനങ്ങളുടെ ആശങ്ക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.