Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിനുസമാജവാദി പാര്‍ട്ടി മുന്‍ എം പിയെ അറസ്റ്റ്‌ചെയ്തു വിട്ടയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2013, 08:17 pm IST
inIndia

ലക്‌നൗ: ട്രയിനില്‍ സഹയാത്രികയെ പീഡിപ്പിച്ച കുറ്റത്തിനു പോലീസ് അറസ്റ്റ്‌ചെയ്ത ഉത്തര്‍ പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ എം പി ചന്ദ്രനാഥ് സിംഗിനെ പെണ്‍കുട്ടി പരാതി പിന്‍വലിച്ചതിനെ തുടര്‍ന്ന് വിട്ടയച്ചു.

2014-ലെ ലോക്‌സഭാ ഇലക്ഷനു സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രനാഥ്.

മച്ചിലിഷഹ്രറിലെ മുന്‍ എം പിയായ ചന്ദ്രനാഥിനെ ഗവണ്‍മെന്റ് റയില്‍വേ പോലീസാണ് അറസ്റ്റ്‌ചെയ്തത്.

പത്മാവത് എക്‌സ്പ്രസ്സില്‍ സഞ്ചരിച്ചിരുന്ന സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് ഷാജഹാന്‍പൂരില്‍ വച്ച് ഗവണ്‍മെന്റ് റയില്‍വേ പോലീസ് അറസ്റ്റ്‌ചെയ്യുകയായിരുന്നു.

മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും ലൈംഗികചുവയോടുകൂടി സംസാരിക്കുകയും ചെയ്തുവെന്നും പെണ്‍കുട്ടി ആരോപിച്ചു. ട്രയിനിലെ മറ്റു യാത്രാക്കാരും ഈ ആരോപണത്തെ പിന്തുണച്ചു.

താന്‍ നിരപരാധിയാണെന്നും പെണ്‍കുട്ടിയോട് മാറി നില്‍ക്കാനാണ് ആവശ്യപ്പെട്ടതെന്നും അപ്പോള്‍ തന്റെ ബര്‍ത്തില്‍ പെണ്‍കുട്ടി ബലമായി ഇരിക്കുകയായിരുന്നെന്നും ചന്ദ്രനാഥ് സിംഗ് പോലീസിനോട് വ്യക്തമാക്കി.

പരാതിയില്‍ ഉറച്ചുനിന്ന പെണ്‍കുട്ടി തിങ്കളാഴ്‌ച്ച ഉച്ചക്ക്‌ശേഷം  പരാതി പിന്‍വലിക്കാന്‍ കാരണം ഭരണകക്ഷിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

മുന്‍ എം പി ചന്ദ്രനാഥ് സിംഗിനെതിരെ കണിശമായ നിലപാട് സര്‍ക്കാര്‍ എടുക്കണമെന്ന് ആവശ്യമുന്നയിച്ച്  ഉത്തര്‍ പ്രദേശിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.  പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിനുസമാജവാദി പാര്‍ട്ടി മുന്‍ എം പിയെ അറസ്റ്റ്‌ചെയ്തു വിട്ടയച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Main Article

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

Editorial

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.