Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വിസ്‌ യുവതിക്ക്‌ പീഡനം: മൂന്നുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2013, 10:17 pm IST
inIndia

ഭോപ്പാല്‍: സ്വിസ്‌ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റത്തിന്‌ മധ്യപ്രദേശിലെ ദാടിയ ജില്ലയിലെ മൂന്നു പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ഈ കുറ്റവുമായി ബന്ധപ്പെട്ട്‌ സംശയിച്ച ഇരുപതോളം പേരെ മധ്യപ്രദേശ്‌ പോലീസ്‌ ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു.

ദാടിയ ജില്ലയിലെ വനത്തിന്‌ സമീപമാണ്‌ 39കാരിയായ സ്വിസ്‌ വിനോദയാത്രികയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്‌. വെള്ളിയാഴ്ച രാത്രി ഏഴോ എട്ടോ പേര്‍ ചേര്‍ന്നാണ്‌ ഇവരെ ക്രൂരമായി പീഡിപ്പിച്ചത്‌. സാഹസിക യാത്രികരായ ദമ്പതിമാര്‍ രാത്രിയില്‍ വനത്തില്‍ തങ്ങവെയാണ്‌ ആക്രമിക്കപ്പെട്ടത്‌. ഇവര്‍ ഒര്‍ക്കയിലെ ഭഗവാന്‍ ശ്രീരാമന്റെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ഉത്തര്‍പ്രദേശിലെ ആഗ്രയിലെത്തി താജ്മഹല്‍ കാണാനുള്ള യാത്രയിലായിരുന്നു. ഭര്‍ത്താവിന്റെ മുന്നില്‍ വച്ചാണ്‌ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്‌. ഇവരുടെ ക്യാമറയും പതിനായിരം രൂപയും ലാപ്ടോപ്പും അക്രമികള്‍ മോഷ്ടിച്ചതായും പരാതിപ്പെട്ടിട്ടുണ്ട്‌. സംഭവത്തെക്കുറിച്ച്‌ സ്വിസ്‌ പോലീസ്‌ അന്വേഷിക്കണമെന്ന്‌ സ്വിസ്‌ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്‌.

ആഴത്തിലും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാകണമെന്നും ഇരകള്‍ക്ക്‌ ശരിയായ നീതി ലഭിക്കണമെന്നും സ്വിറ്റ്സര്‍ലാന്റ്‌ ആവശ്യപ്പെട്ടു. സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച സ്വിസ്‌ എംബസി യുവതിയുടെ ആരോഗ്യത്തിനും ചികിത്സയ്‌ക്കുമാണ്‌ അടിയന്തര പ്രാധാന്യം നല്‍കുന്നതെന്ന്‌ വ്യക്തമാക്കി. അന്വേഷണം വേഗത്തിലാക്കണമെന്ന്‌ മധ്യപ്രദേശ്‌ അധികൃതരോട്‌ സ്വിസ്‌ എംബസി ആവശ്യപ്പെട്ടു. സ്വിസ്‌ അംബാസഡര്‍ ലിനസ്‌ വോണ്‍ കാസ്റ്റല്‍മര്‍ ഇരയായ യുവതിയോട്‌ സംസാരിക്കുകയും വേണ്ട സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

സ്വിസ്‌ വനിത മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായതില്‍ എംബസിക്ക്‌ ഏറെ വേദനയുണ്ട്‌. അംബാസഡര്‍ യുവതിയോടും ഭര്‍ത്താവിനോടും സംസാരിക്കുകയും വേണ്ട പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്‌. ഇപ്പോള്‍ അവരുടെ ആരോഗ്യവും ചികിത്സയുമാണ്‌ ഏറെ പ്രധാനപ്പെട്ട കാര്യം. പ്രാദേശിക അധികാരികളുമായി എംബസി ബന്ധപ്പെട്ട്‌ വരികയാണ്‌. ശരിയായ അന്വേഷണം വേഗത്തില്‍ നടത്താനും അവരോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ പ്രസ്താവനയില്‍ സ്വിസ്‌ എംബസി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Main Article

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

Editorial

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.