Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവന്‍, ഹനുമാന്‍, ദുര്‍ഗ എന്നിവരെ ആരാധിക്കല്‍ മതാചാരമല്ലെന്ന്‌ ആദായനികുതി ട്രൈബ്യൂണല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2013, 10:41 pm IST
inIndia

നാഗ്പൂര്‍: ഭഗവാന്‍ ശിവന്‍, ഹനുമാന്‍, ദുര്‍ഗാ ദേവി എന്നീ ആരാധനാമൂര്‍ത്തികള്‍ ഏതെങ്കിലും മതത്തിന്റെ ഭാഗമല്ലെന്നും മറിച്ച്‌ പ്രപഞ്ചത്തിലെ പ്രകൃത്യതീത ശക്തികളാണെന്നും നാഗ്പൂരിലെ ആദായനികുതി അപ്പീല്‍ ട്രൈബ്യൂണല്‍. നാഗ്പൂരിലെ ശിവക്ഷേത്ര ദേവസ്ഥാന പഞ്ച സമിതി സംസ്ഥാന്‍ ആദായനികുതി കമ്മീഷണറുടെ ഉത്തരവിനെതിരെ നല്‍കിയ പരാതിയിലാണ്‌ ട്രൈബ്യൂണല്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്‌. ആചാരാനുഷ്ഠാനപരമായ കാര്യങ്ങള്‍ക്ക്‌ ചെലവഴിക്കുന്നതിന്റെ അഞ്ച്‌ ശതമാനം നികുതിയിളവ്‌ നല്‍കണമെന്ന ക്ഷേത്രസംസ്ഥാന്റെ ആവശ്യം ആദായനികുതി കമ്മീഷണര്‍ നിരാകരിച്ചിരുന്നു.

നികുതി ഇളവ്‌ ലഭിക്കാന്‍ യോഗ്യതയുള്ള സ്ഥാപനമോ ട്രസ്റ്റോ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനോ ജാതിക്കോ മാത്രം മെച്ചം പ്രതീക്ഷിച്ച്‌ പ്രവര്‍ത്തിക്കുന്നതാകരുതെന്ന്‌ ആദായനികുതി ചട്ടത്തിലുണ്ട്‌. ഭഗവാന്‍ ശിവന്‍, ഹനുമാന്‍, ദുര്‍ഗാ ദേവി എന്നിവരുടെ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്ന ചെലവ്‌ ഏതെങ്കിലും മതാചാരവുമായി ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന്‌ ആദായനികുതി വകുപ്പിന്റെ ഉത്തരവിനോട്‌ വിയോജിച്ചുകൊണ്ട്‌ ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഹിന്ദുത്വമെന്ന്‌ മതമോ സമുദായമോ അല്ല. വിവിധ ദേവതകളെ ആരാധിക്കുന്ന അനേകം സമുദായങ്ങളെ അത്‌ ഉള്‍ക്കൊള്ളുന്നു. എന്തിന്‌, ഹിന്ദുത്വ ജീവിത രീതി സ്വീകരിച്ച വ്യക്തിക്ക്‌ ഈശ്വരാരാധന നിര്‍ബന്ധമല്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

പരസ്പരം ചേരാത്ത വിവിധ കാഴ്‌ച്ചപ്പാടുകളും അനുഷ്ഠാനങ്ങളും ഹിന്ദുത്വത്തിലുണ്ട്‌. എന്നാല്‍ ചെറുതെങ്കിലും അടിസ്ഥാനപരമായ സമാനത ഇതിലുണ്ട്‌. അതിനെയാണ്‌ ഹിന്ദുത്വത്തിന്റെ മൗലികതയെന്ന്‌ വിശേഷിപ്പിക്കുന്നത്‌, ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. 2008ല്‍ ഈ ക്ഷേത്രട്രസ്റ്റ്‌ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും സൗജന്യമായി അന്നദാനം നടത്തുന്നതിനും ഉത്സവച്ചടങ്ങുകള്‍ക്കും ഭക്തര്‍ക്ക്‌ തുന്നലും യോഗയും പഠിപ്പിക്കുന്നതിനും സൗജന്യമായി കണ്ണടകള്‍ വിതരണം ചെയ്യുന്നതിനുമായി 82,977 രൂപ ചെലവഴിച്ചിരുന്നു. ഈ ചെലവഴിക്കലുകളെല്ലാം മതപരമായ ആവശ്യങ്ങള്‍ക്കാണെന്ന്‌ ആദായനികുതി കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ഇത്‌ സംഘടനാ ചെലവിന്റെ അഞ്ച്‌ ശതമാനത്തിലധികം വരുമെന്നും നിശ്ചയിച്ചു. ആകെ 6,700 രൂപ മാത്രമാണ്‌ മതപരമല്ലാത്ത കാര്യങ്ങള്‍ക്കായി ചെലവഴിച്ചതെന്നും നികുതി വകുപ്പധികൃതര്‍ പറഞ്ഞു. എന്നാല്‍ ഈ നിലപാടിനെ ക്ഷേത്രട്രസ്റ്റ്‌ എതിര്‍ത്തു.

ക്ഷേത്രം ജാതിമതങ്ങള്‍ക്ക്‌ അതീതമായി എല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്നതാണെന്ന്‌ ട്രസ്റ്റ്‌ വ്യക്തമാക്കി. ക്ഷേത്രം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെതല്ല. ഇവിടെ മൂര്‍ത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്നതും മതപരമായ കൃത്യമല്ലെന്നും ട്രസ്റ്റിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ആദായനികുതി ട്രൈബ്യൂണല്‍ അക്കൗണ്ടന്റ്‌ അംഗം കെ. ബന്‍സാലും ജുഡീഷ്യല്‍ അംഗം ഡി.ടി. ഗരസിയയും ഇതിനോട്‌ യോജിച്ചു. മതമെന്നാല്‍ മനുഷ്യാതീതമായ നിയന്ത്രണ ശക്തിയെ വിശ്വസിക്കുകയും ആരാധിക്കുകയും പ്രത്യേക വിധികളും ആരാധനയും പിന്തുടരുകയും ചെയ്യുന്നതാണെന്ന്‌ അവര്‍ പറഞ്ഞു.

ക്ഷേത്രങ്ങള്‍ പ്രത്യേക ജനവിഭാഗത്തിന്റെ ക്ഷേമത്തിന്‌ വേണ്ടി മനുഷ്യാതീത നിയന്ത്രണ ശക്തിയില്‍ പൊതുവായി വിശ്വസിക്കുകയോ അതിനെ ആരാധിക്കുകയോ അതിനായി പൊതുവായി വിധിക്കുകയോ ആരാധനാസമ്പ്രദായങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. ഈ ട്രസ്റ്റ്‌ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ മാത്രം ഉയര്‍ച്ചയ്‌ക്കായി നിലകൊള്ളുന്നതോ അതിന്റെ പുരോഗതിക്ക്‌ മാത്രം പിന്തുണച്ച്‌ പ്രചാരണം നടത്തുകയോ ചെയ്യുന്നതല്ല. അത്തരത്തില്‍ ഒരു തെളിവും ഹാജരാക്കാനും കഴിഞ്ഞിട്ടില്ലെന്ന്‌ ട്രൈബ്യൂണല്‍ കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Main Article

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

Editorial

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.