Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാല്‍താക്കറെയ്‌ക്കും മാര്‍ക്സിസ്റ്റ്‌ ബുദ്ധിജീവിക്കും ആര്‍ എസ്‌ എസ്‌ സ്മരണാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2013, 10:40 pm IST
inIndia

ജയ്‌പ്പൂര്‍: ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെ, മാര്‍ക്സിസ്റ്റ്‌ ബുദ്ധിജീവി ദേവപ്രസാദ്‌ ബരോഖ്‌ എന്നിവരുള്‍പ്പെടെ കഴിഞ്ഞവര്‍ഷം അന്തരിച്ച പ്രമുഖര്‍ക്ക്‌ ആര്‍ എസ്‌ എസ്‌ അഖിലഭാരതീയ പ്രതിനിധിസഭയില്‍ സ്മരണാഞ്ജലി. ശക്തമായ തൂലികകൊണ്ടും പ്രസംഗംകൊണ്ടും രാഷ്ടീയത്തിന്‌ പുതിയ ദിശനല്‍കി അരനൂറ്റാണ്ടിലേറെ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ബാല്‍താക്കറെയെന്ന്‌ സര്‍ക്കാര്യവാഹ്‌ സുരേഷ്‌ ജോഷി പറഞ്ഞു. നിരവധി സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയതിനാലാണ്‌ മുന്‍ ഗുവാഹതി വൈസ്‌ ചാന്‍സലര്‍കുടിയായ മാര്‍ക്സിസ്റ്റ്‌ ബുദ്ധിജീവി ദേവപ്രസാദിനെ ആര്‍ എസ്‌ എസ്‌ സ്മരിച്ചത്‌.

മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാള്‍, പണ്ഡിറ്റ്‌ രവിശങ്കര്‍, മുന്‍ ഗവര്‍ണര്‍ കൈലാസ്പതി മിശ്ര, മുന്‍ കേണ്ടമന്ത്രി കെ.സി. പന്ത്‌, ചിത്രകാരി ജസുബന്‍ ശില്‍പി, സ്വാതന്ത്ര്യസമരസേനാനി സീതാറാം സൂതിയ, കാഡല്ല ഫാര്‍മ ചെയര്‍മാന്‍ ഇന്ദ്രവദന്‍ മോദി, പുരാവസ്തു ഗവേഷകന്‍ പ്രൊഫ. എസ്‌.ആര്‍. റാവു, അരുണാചല്‍ മുന്‍ ചീഫ്‌ സെക്രട്ടറി ജിക്കോം റിബാ, ഭാരത്‌ വികാസ്‌ പരിഷത്തിന്റെ ദേവകി നന്ദം മാഥൂര്‍, സ്വാമി ജഗജിത്‌ സിംഗ്‌ നാംധാരി, മഠാധിപതി പി.പി. ബാലഗംഗാധരാനന്ദ തുടങ്ങിയവരുടെ വേര്‍പാടിലും പ്രതിനിധി സഭ അനുശോചിച്ചു.

ആര്‍ എസ്‌ എസ്‌ മുതിര്‍ന്ന പ്രചാരകന്‍ ശ്രീകാന്ത്‌ ജോഷിയെയാണ്‌ ആദ്യം സ്മരിച്ചത്‌. ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ പുര്‍ണമായ ആത്മാര്‍പ്പണത്തോടെയും ശ്രദ്ധയോടെയും ചെയ്ത്‌ വിജയംവരിച്ചിരുന്ന സഹപ്രവര്‍ത്തകനായിരുന്നു ശ്രീകാന്ത്‌ ജോഷിയെന്ന്‌ സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട്‌ സര്‍ക്കാര്യവാഹ്‌ സുരേഷ്‌ ജോഷി പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിട്ടുപിരിഞ്ഞ മുതിര്‍ന്ന ആര്‍ എസ്‌ എസ്‌ പ്രചാരകന്മാരായിരുന്ന സുരേന്ദ്ര സിംഗ്‌, ബാപ്പുസാഹബ്‌ കെന്‍ഡുര്‍ക്കര്‍, നാനാജി ജോഷി, ഭയ്യാജി ഗാഥേ, നാന ലാബേ ശരത്‌ റാവു ചൗതാല, സുരേണ്ടര്‍ ദേവന്ത്‌ എന്നിവരേയും സ്മരിച്ചു.

സംഘാടനത്തിലെ പിഴവുമൂലം കുംഭമേളയില്‍ മരണമടഞ്ഞ തീര്‍ത്ഥാടകര്‍, വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പട്ടവര്‍, പാക്കിസ്ഥാന്റെ മനുഷത്വരഹിതമായ നടപടി മൂലം അതിര്‍ത്തിയില്‍ ജീവാര്‍പ്പണം ചെയ്ത സൈനികര്‍, ദല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പീഡനത്തെതുടര്‍ന്ന്‌ മരിച്ച സ്ത്രീകള്‍ എന്നിവര്‍ക്കൊക്കെ പ്രതിനിധി സഭ സ്മരണാഞ്ജലി അര്‍പ്പിച്ചു.

പ്രത്യേക ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Main Article

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

Editorial

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.