Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ്‌: ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2013, 10:25 pm IST
inSports

ക്വാലാലംപൂര്‍: സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക്‌ ആദ്യ വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ പാരമ്പര്യവൈരികളായ പാക്കിസ്ഥാനെയാണ്‌ തകര്‍ത്തത്‌. ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. ഒരു ഗോളിന്‌ പിന്നിട്ടുനിന്നശേഷമാണ്‌ ഇന്ത്യന്‍ യുവ പാക്കിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്‌. ഇന്ത്യയുടെ ആദ്യ വിജയമാണിത്‌. നേരത്തെ ഓസ്ട്രേലിയയോടും ദക്ഷിണ കൊറിയയോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. വിജയത്തോടെ മൂന്ന്‌ പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തേക്കുയര്‍ന്നു.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ പാക്കിസ്ഥാന്‍ ആദ്യം മുന്നിലെത്തി. മുഹമ്മദ്‌ വഖാസാണ്‌ ഉജ്ജ്വലമായ ഒരു ഷോട്ടിലൂടെ ഇന്ത്യന്‍ വല കുലുക്കിയത്‌. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ഇന്ത്യ സമനില നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന്‌ രൂപിണ്ടര്‍പാല്‍ സിംഗാണ്‌ ഇന്ത്യയുടെ സമനില ഗോള്‍ നേടിയത്‌. ഇന്ത്യക്ക്‌ ലഭിച്ച ഏക പെനാല്‍റ്റി കോര്‍ണറാണ്‌ ഇത്‌. സമനില പിടിച്ചതോടെ ഇന്ത്യ പാക്‌ ഗോള്‍മുഖത്തേക്ക്‌ ഇരച്ചുകയറി. ഒമ്പതാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി. മന്‍ദീപ്‌ സിംഗിന്റെ ഒരു ശ്രമം പാക്‌ ഗോളി ഇമ്രാന്‍ ഷാ തടുത്തിട്ടത്‌ കിട്ടിയത്‌ ആകാശ്ദീപ്‌ സിംഗിന്‌. പന്ത്‌ കിട്ടിയ ആകാശ്ദീപ്‌ സിംഗ്‌ പാക്‌ ഗോളിക്ക്‌ യാതൊരു പഴുതും നല്‍കാതെ വല കുലുക്കി. പകുതി സമയത്ത്‌ ഇന്ത്യ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ മുന്നിലായിരുന്നു. പിന്നീട്‌ മത്സരത്തിന്റെ 56-ാ‍ം മിനിറ്റിലാണ്‌ ഇന്ത്യ മൂന്നാം ഗോള്‍ സ്വന്തമാക്കിയത്‌. ഒരു റീബൗണ്ട്‌ പന്ത്‌ വലയിലേക്ക്‌ തിരിച്ചുവിട്ട്‌ മന്‍ദീപ്‌ സിംഗാണ്‌ മൂന്നാം ഗോള്‍ സ്വന്തമാക്കിയത്‌.

മത്സരത്തില്‍ പാക്കിസ്ഥാന്‌ അനുകൂലമായി ഒന്‍പത്‌ പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഇന്ത്യയുടെ മലയാളി ഗോളി ശ്രീജേഷിന്റെ ഉജ്ജ്വല പ്രകടനത്തിന്‌ മുന്നില്‍ അവയെല്ലാം നിഷ്ഫലമായി.

നേരത്തെ നടന്ന മറ്റൊരു മത്സരത്തില്‍ ന്യൂസിലാന്റ്‌ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ദക്ഷിണ കൊറിയയെ കീഴടക്കി. അഞ്ചാം മനിറ്റില്‍ ഹ്യൂഗോ ഹിന്‍ഗ്ലിസ്‌, 12-ാ‍ം മിനിറ്റില്‍ ബെന്നറ്റ്‌, 42-ാ‍ം മിനിറ്റില്‍ ആന്‍ഡി ഹൈവാര്‍ഡ്‌ എന്നിവരാണ്‌ ന്യൂസിലാന്റിന്‌ വേണ്ടി ഗോളുകള്‍ നേടിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

Kerala

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

News

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

ശാസ്ത്രവിചാരം: തീയില്ലാ തീവണ്ടി, പുകയില്ലാ തീവണ്ടി

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.