Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മൗന്നത്യത്തെപ്പറ്റിയുള്ള ഉറച്ച ബോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2013, 08:50 pm IST
in Samskriti

വ്രതനിഷ്ഠയോടെ ജീവിക്കാന്‍ ബുദ്ധിപൂര്‍വം ശ്രമിക്കവേ, അവിചാരിതങ്ങളായ സംഭവങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട മാനസവിക്ഷോഭങ്ങളുടെ ഫലമായി, നമ്മളില്‍ അതുവരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന അന്തശ്ചൈതന്യത്തിന്റെ വിദ്യുത്പ്രസരണശക്തി കെട്ടടങ്ങിയതായി പലപ്പോഴും നമുക്ക്‌ തോന്നിയേക്കാന്‍ മതി. ജീവിതംതന്നെ ഒരു വിദ്യുത്പ്രവാഹകേന്ദ്രമാണ്‌. എത്രതന്നെ ബുദ്ധിമാനാണെങ്കിലും ഭാവിയില്‍ നേരിടാനിരിക്കുന്ന എല്ലാ പരിതസ്ഥിതികളേയും വ്യാമര്‍ദ്ദങ്ങളെയും എപ്പോഴും മുന്‍കൂട്ടി കണ്ടറിയാന്‍ സാധിച്ചുവെന്ന്‌ വരില്ല.

വിജയത്തിന്റെ പന്ഥാവില്‍കൂടിയാണെങ്കിലും മുന്നോട്ട്‌ മുന്നോട്ട്‌ പ്രയാണം ചെയ്യവേ ഓരോ വഴിതിരിവിലെത്തുമ്പോഴും രണ്ടുവശത്തുമുള്ള ലഘുപ്രകാശങ്ങളായ നിഴലുകളില്‍നിന്നും അപ്രതീക്ഷിതമാംവണ്ണം പൊങ്ങിവരുന്ന കറുത്തിരുണ്ട ഭീഷണികള്‍ വഴിമദ്ധ്യത്തിലേക്ക്‌ നീങ്ങിനീങ്ങിയടുക്കുന്നതായി കണ്ടേക്കാം. പെട്ടെന്നുള്ള ഈ കാഴ്ച അവന്റെ ധീരതയെ ഉത്തേജിപ്പിക്കാന്‍ പോരുന്നവമാത്രമാണെങ്കിലും, ചിലപ്പോള്‍ അവന്റെ ഹൃദയമിടിപ്പിനെതന്നെ നിര്‍ത്തി അവനെ നിസ്തേജനും ക്ഷീണിതാംഗനുമാക്കിയേക്കും.

നൈമിഷികമായ ഈ നാഡിത്തളര്‍ച്ച ദുഃഖദ്വിഗ്നമായ ദുരന്തംതന്നെ സൃഷടിച്ചേക്കാനും മതി. എത്രയധികം വേഗത്തില്‍ നിങ്ങള്‍ കാറോടിക്കുന്നുവോ അത്രയധികം നിങ്ങളുടെ കാല്‍വെപ്പ്‌ ദൃഢതരവും കൈപ്പിടുത്തം സുനിശ്ചിതവുമായിരിക്കണം. അരനിമിഷം ആലസ്യംകൊണ്ട്‌ ഒന്ന്‌ തൂങ്ങിപ്പോയാല്‍ മതി, മരണക്കുഴിയിലേക്ക്‌ കാറ്‌ മറിഞ്ഞ്‌ കെട്ടി വീഴുകയായി. തന്റെ മറ്റ്‌ സഹോദരന്മാരെക്കാള്‍ ദ്രുതതരമായി ജീവിതപന്ഥാവില്‍ കാലിടറാതെ യാത്രചെയ്യുന്നവന്നും ഒരു ഞൊടിയിടപോലും തന്റെ സമനില ഇത്പോലെതന്നെ, കളയാനൊക്കുകയില്ല.

സ്വാമി ചിന്മയാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.