Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭക്തി ഈശ്വരനില്‍ ഉറപ്പിക്കുകഭക്തി ഈശ്വരനില്‍ ഉറപ്പിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2013, 10:18 pm IST
in Samskriti

‘ഈശ്വരനാണ്‌ എനിക്ക്‌ എല്ലാമെല്ലാം’ ഇങ്ങനെ കരുതുന്നവര്‍ക്കേ ഈശ്വരനായി അമ്പലം നിര്‍മ്മിക്കുന്നതിനവകാശമുള്ളൂ. രാജാവിന്റെ സേവകര്‍-അധികാരത്തിന്റെ മുന്നില്‍ മുട്ടുകുത്തുന്നവര്‍-ക്ഷേത്രം പണിയേണ്ടത്‌ രാജാവിനാണ്‌, ഈശ്വരനുവേണ്ടിയല്ല. കാരണം, ഈശ്വരന്‌ അത്തരക്കാരുടെ പൂര്‍ണ വിധേയത്വം ലഭിക്കുന്നില്ല.

ആദ്യമായി നിങ്ങളുടെ ഭക്തി ഈശ്വരനില്‍ മാത്രമായി ഉറപ്പിക്കുക. എന്നിട്ട്‌ ഈശ്വരസേവയെപ്പറ്റി ചിന്തിക്കൂ. പണം പിരിച്ച്‌ അമ്പലം “ഉദ്ഘാടന”ത്തിന്‌ ഒരു മന്ത്രിയേയും കൊണ്ടുവന്നാല്‍ നിങ്ങള്‍ ഒരു കേവല സംസാരി, തരം താഴ്‌ന്ന ലൗകിക മേഖലകളില്‍ വ്യാപരിക്കുന്നവന്‍ മാത്രം.

മനസ്സുറപ്പിക്കുക. അപ്പോള്‍ യുക്തിയും വ്യതിചലിക്കില്ല. ഈ ശാന്തിയില്ലാതെ നിങ്ങള്‍ക്ക്‌ സൗഖ്യമുണ്ടാകില്ല. ഇതാണ്‌ ത്യാഗരാജസ്വാമികള്‍ പാടിയിരിക്കുന്നതും, ഗീതാപ്രഭാഷണം നടത്തുന്നവര്‍ക്ക്‌ തന്നെ ശാന്തിയില്ല. അവര്‍ തര്‍ക്കങ്ങളില്‍ മദിക്കുന്നു. എതിരാളികളെ വാദപ്രതിവാദത്തിനായി വെല്ലുവിളിക്കുന്നു; വിജയാഘോഷം നടത്തുന്നു; പദവികളെ പ്രകീര്‍ത്തിക്കുന്നു. എതിരാളികളാകാന്‍ സാധ്യതയുള്ളവരുടെ മുന്നില്‍ ആഡംബരപ്രകടനം നടത്തുന്നു.

ഇതെല്ലാം അഹങ്കാരമാണ്‌. ഇവര്‍ ആദ്ധ്യാത്മിക സാധനയുടെ ബാലപാഠം പോലും പഠിക്കാത്തവരാണ്‌. എന്നിട്ടും ആളുകള്‍ അവരുടെ പാദത്തിങ്കലിരുന്ന്‌ മുക്തി മാര്‍ഗരഹസ്യം പഠിക്കാമെന്ന്‌ പ്രതീക്ഷിക്കുന്നു.

ബലഹീനരായ അവര്‍ തന്നെ ബന്ധനത്തിലാണ്‌! അവര്‍ക്കെങ്ങനെ നിങ്ങളെ സഹായിക്കാനാകും?”

  • സത്യസായി ബാബ

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.