Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അപകര്‍ഷതാബോധം വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2013, 11:41 pm IST
inSamskriti

പരിമിതമായ അംഹബുദ്ധിയോടുകൂടിമാത്രം വസ്തുക്കളെ നിങ്ങള്‍ നോക്കിക്കാണുന്നേടത്തോളം കാലം ജീവിതപരിതസ്ഥിതികളുമായി ഇണങ്ങിജീവിക്കുകയെന്നത്‌, എളുപ്പമൊന്നുമല്ല. വിശ്വസമസ്തഭാവത്തെ മാനവസമുദായങ്ങളുടെ ആകമാനത്തെ – വിശ്വപ്രശ്നങ്ങളെ സുവിസ്തൃതിയെ നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുക! ഈ സമഗ്രവീക്ഷണത്തിന്‌ മുമ്പില്‍ നിങ്ങളുടെ വ്യക്തിപരമായ പ്രശ്നം കേവലം നിഷ്പ്രഭവവും നിസാരവുമായിത്തീരുന്നു; നിങ്ങളുടെ ശക്തിയേറിയ വിവേകത്തിന്റെയും പ്രബലമായ വിശ്വമനസ്സിന്റെയും മുമ്പില്‍ അത്‌ ഒരു ‘ചുണ്ടെലിയുടെ കളി’ മാത്രമായി പരിണമിക്കുകയും ചെയ്യുന്നു.

ഒരു പ്രത്യേക പരിതോവസ്ഥയുടെ അധീശത്വം നേടാന്‍ നിങ്ങള്‍ക്കാവുന്നില്ലെന്ന്‌ തോന്നുമ്പോഴൊക്കെ വിധിയെ ശപിക്കുകയോ, ‘ഞാന്‍ കൊള്ളരുതാത്തവനായി പോയെ’ന്ന അപകൃഷ്ടതാബോധത്തോടെ വര്‍ത്തിക്കുകയോ അല്ല വേണ്ടത്‌. ഒരു ‘വയലിന്‍’ വായനക്കാരന്‍ തന്റെ സംഗീതയന്ത്രത്തില്‍നിന്ന്‌ ഒരപസ്വരം പുറപ്പെടുമ്പോള്‍, സരസ്വതീദേവിയേയോ സ്വന്തം ഗുരുനാഥനേയോ സദസിനെയോ കുറ്റം പറയാന്‍ നില്‍ക്കാതെ, തന്റെ ‘വില്ല്‌’ താഴെവച്ച്‌, വയലിന്റെ താക്കോല്‍ അയയ്‌ക്കുകയോ മുറുക്കുകയോ ചെയ്തുകൊണ്ട്‌ വീണ്ടും സ്വരത്തെ ക്രമപ്പെടുത്തുന്നതുപോലെ ജീവിതത്തിന്റെ ഗാനമേളാശാലയില്‍ നാമും ആത്മവിശ്വാസത്തോടുകൂടിയ ശാന്തനും അചഞ്ചലനും പ്രാപ്തനുമായ ഒരു ‘വയലിന്‍ ഭാഗവത’രാവുകയാണ്‌ വേണ്ടത്‌.

ആനന്ദത്തിന്റെയും വിജയത്തിന്റെയും രാഗധാര നിങ്ങളില്‍നിന്നും അവ്യാഹതമായി ഒഴുകുന്നില്ലെങ്കില്‍ നിങ്ങളുടെതന്നെ സ്വഭാവത്തിലെ ലഘുതന്ത്രികള്‍ എന്തോ അല്‍പ്പം അയഞ്ഞുപോയിട്ടുള്ളതായി മനസ്സിലാക്കണം. ഹ്രസ്വവീക്ഷണം ജീവിതത്തിലെ ഒരു ദുരന്തമാണ്‌; ജീവിതത്തെ സമചിത്തതയോടെ വീക്ഷിക്കാന്‍ പഠിക്കുക; അങ്ങനെ നിങ്ങളുടെ ദിവ്യാവകാശം നേടുന്നതില്‍ വിജയികളും സന്തുഷ്ഠരുമായി ജീവിക്കുക.

സ്വാമി ചിന്മയാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.