Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറ്റുള്ളവരില്‍നിന്നും പഠിക്കാനുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2013, 10:46 pm IST
inSamskriti

നമ്മുടെ മാര്‍ഗത്തില്‍ അപായങ്ങള്‍ പലതാണ്‌. നാമാണ്‌ ലോകത്തിലെ പ്രമുഖ ജനത എന്ന അതിരുകടന്ന ചിന്തയാണ്‌ ഒന്ന്‌. എനിക്ക്‌ ഭാരതത്തോടുള്ള സ്നേഹവും ഭക്തിയും നമ്മുടെ പൂര്‍വികന്മാരോടുള്ള സമാദരവും എത്ര വമ്പിച്ചതായാലും മറ്റു ജനതകളില്‍നിന്ന്‌ പലതും നമുക്ക്‌ പഠിക്കാനുണ്ടെന്ന്‌ കരുതാതിരിക്കാന്‍ നിവൃത്തിയില്ല. എല്ലാവരുടെയും കാല്‍ച്ചോട്ടില്‍ ഇരിക്കാനുള്ള സന്നദ്ധത എപ്പോഴും നമുക്കുണ്ടായിരിക്കണം. എന്തുകൊണ്ടെന്നാല്‍ ആര്‍ക്കും നമ്മെ വലിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ കഴിയുമെന്ന വസ്തുത ശ്രദ്ധിക്കണം. നമ്മുടെ പൂജ്യ നിയമവിധാതാവായ മനു പറയുന്നു: “ഹീനജാതിയില്‍പ്പെട്ടവരില്‍നിന്നുപോലും വിദ്യ കൈക്കൊള്ളുക. ഏറ്റവും താണജാതിയില്‍പ്പെട്ടവനെ സേവിച്ചുപോലും സ്വര്‍ഗമാര്‍ഗമേതെന്നറിയുക.’ അപ്പോള്‍ മനുവിന്റെ സന്തതികളെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആജ്ഞകള്‍ നമുക്ക്‌ പാലിക്കേണ്ടതുണ്ട്‌. പഠിപ്പിക്കാന്‍ കഴിവുള്ള ആരില്‍നിന്നും ഈ ജീവിതത്തെയും ഭാവി ജീവിതത്തെയും കുറിച്ച്‌ പാഠങ്ങള്‍ പഠിക്കാന്‍ നാം തയ്യാറാവണം. ഒപ്പം, വലിയ പാഠങ്ങള്‍ ലോകത്തെ പഠിപ്പിക്കാനുണ്ടെന്ന സംഗതിയും മറക്കരുത്‌. ഭാരതത്തിന്‌ വെളിയിലുള്ള ലോകത്തെ കൂട്ടാക്കാതെ കഴിയാന്‍ നമുക്ക്‌ സാധിക്കയില്ല; കഴിയാമെന്ന്‌ നിനച്ചത്‌ നമ്മുടെ വിഡ്ഢിത്തം. അതിന്‌ നാം അനുഭവിച്ച ശിക്ഷയാണ്‌, ഏതാണ്ട്‌ ആയിരം കൊല്ലം നീണ്ടുനിന്ന നമ്മുടെ അടിമത്തം. ഭാരതീയമനസ്സിന്നേര്‍പ്പെട്ട ഈ വീഴ്ചയ്‌ക്ക്‌ മുഖ്യകാരണം, നാം വെളിയിലേക്ക്‌ കടന്ന്‌ മറ്റ്‌ ജനതകളുമായി വസ്തുതകള്‍ തുലനം ചെയ്യാന്‍ കൂട്ടാക്കാത്തതും ചുറ്റുപാടും നടന്നുവന്ന പ്രവര്‍ത്തനങ്ങള്‍ നോക്കി മനസ്സിലാക്കാത്തതുമാണ്‌. അതിനുള്ള ശിക്ഷ നാം അനുഭവിച്ചുകഴിഞ്ഞു. തുടര്‍ന്ന്‌ ആ തെറ്റ്‌ നമുക്ക്‌ ചെയ്യാതിരിക്കണം.

– സ്വാമി വിവേകാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.