Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോഹിനൂര്‍ രത്നം തിരിച്ചു തരില്ലെന്ന്‌ കാമറോണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2013, 11:10 pm IST
inIndia

അമൃത്സര്‍: കോളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നു കടത്തിക്കൊണ്ടുപോയ അമൂല്യമായ കോഹിനൂര്‍ രത്നം മടക്കിത്തരില്ലെന്ന്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോണ്‍. ത്രിദിന ഇന്ത്യാ സ ന്ദര്‍ശനത്തിന്റെ അവസാന നാളിലാണ്‌ കാമറോണ്‍ ഇക്കാര്യം തറപ്പിച്ചു പറഞ്ഞത്‌. ജാലിയന്‍ വാലാബാഗ്‌ കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെയുള്ള ഈ നിലപാട്‌ കാമറോണിന്റെ കൊളോണിയല്‍ അനുകൂലമുഖം വ്യക്തമാക്കുന്നതായി.

കോഹിനൂര്‍ രത്നം രാജകിരീടത്തില്‍ പതിപ്പിച്ചിരിക്കുകയാണ്‌. തിരിച്ചു നല്‍കലുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അത്‌ വിവേക പൂര്‍വമായ തീരുമാനമാവില്ല. ഇത്തരം സമീപനങ്ങള്‍ ശരിയല്ല- കാമറോണ്‍ പറഞ്ഞു. ക്ലാസിക്കല്‍ ഗ്രീക്ക്‌ ശില്‍പ്പങ്ങളായ എല്‍ഗന്‍ മാര്‍ ബിള്‍സിനെപ്പറ്റിയും ഇതേ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടതായും എന്നാല്‍ ഗ്രീസിന്‌ അവ തിരിച്ചു നല്‍കിയില്ലെന്നും കാമറോണ്‍ ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ്‌ മ്യൂസിയമടക്കം ഇത്തരം നിലപാട്‌ സ്വീകരിക്കുന്ന സാംസ്കാരിക സ്ഥാപനങ്ങളോട്‌ ഒന്നേ പറയാനുള്ളൂ. വിവിധ രാജ്യങ്ങളിലെ സമാന സ്ഥാപനങ്ങളുമായി ബന്ധം പുലര്‍ത്തുകയും നമ്മുടെ കൈ വശം എന്തൊക്കെയുണ്ടെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുക. മാത്രമല്ല അവ ലോകത്തെ വിവിധ ഭാഗങ്ങളി ജനങ്ങളുമായി ശരിയായ രീതിയില്‍ പങ്കുവയ്‌ക്കുന്നുണ്ടോയെന്ന്‌ ഉറപ്പുവരുത്തുക, കാമറോണ്‍ കൂട്ടിച്ചേര്‍ത്തു.

1850ല്‍ വിക്റ്റോറിയ രാജ്ഞിക്കു സമ്മാനിക്കുന്നതിനുവേണ്ടിയാണ്‌ 105 കാരറ്റിന്റെ അമൂല്യ രത്നമായ കോഹിനൂറിനെ ബ്രിട്ടന്‍ തട്ടിയെടുത്തത്‌. ലോകത്തെ ഏറ്റവും വലിയ രത്നങ്ങളിലൊന്നായ കോഹിനൂര്‍ ബ്രിട്ടീഷ്‌ രാജകൊട്ടാരത്തില്‍, ഇപ്പോഴത്തെ രാജ്ഞി എലിസബത്തിന്റെ അമ്മയുടെ കിരീടത്തില്‍ പതിച്ച നിലയിലാണ്‌. ഇന്ത്യയുടെ അഭിമാനങ്ങളിലൊന്നായ കോഹിന്നൂര്‍ നമുക്കു മടക്കിത്തരണമെന്നു മഹാത്മാഗാന്ധിയുടെ ചെറുമകന്‍ അടക്കമുള്ളവര്‍ ബ്രിട്ടീഷ്‌ ഭരണകൂടത്തോട്‌ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.