Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൊഗാഡിയയുടെ ഫെയ്സ്‌ ബുക്ക്‌ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2013, 11:08 pm IST
inIndia

അഹമ്മദാബാദ്‌: ആറായിരത്തിലധികം ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്ന തന്റെ ഫെയ്സ്‌ ബുക്ക്‌ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടതായി വിഎച്ച്പി രാജ്യാന്തര വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ഡോ. പ്രവീണ്‍ ഭായ്‌ തൊഗാഡിയ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 18ന്‌ വൈകിട്ട്‌ 6.45നാണ്‌ തന്റെ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടതെന്ന്‌ അദ്ദേ ഹം വെളിപ്പെടുത്തി.

അന്നുവൈകിട്ട്‌ 6.30ന്‌ മുംബൈയില്‍ വിഎച്ച്പിക്കാര്‍ ജില്ലാ കളക്ടര്‍ക്ക്‌ ഒരു മെമ്മോറാണ്ടം കൈമാറുന്ന ചിത്രം താന്‍ ഫെയ്സ്ബുക്കിലേക്ക്‌ പോസ്റ്റ്‌ ചെയ്തു.എന്നാല്‍ അന്ന്‌ രാത്രി 8 മണിയോടെ തന്റെ പോസ്റ്റുകള്‍ നിത്യവും ശ്രദ്ധിക്കുന്ന ചിലര്‍ അസ്വാഭാവികമായ ചില കാര്യങ്ങള്‍ പോസ്റ്റുകളില്‍ കാണുന്നതായി വിളിച്ചറിയിച്ചു.

തുടര്‍ന്ന്‌ രണ്ടു മണിക്കൂറിന്‌ ശേഷം ഫെയ്സ്‌ ബുക്ക്‌ ഓപ്പണ്‍ ചെയ്തപ്പോഴാണ്‌ നേരത്തെ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങള്‍ക്കു പകരം രണ്ട്‌ രാഷ്‌ട്രീയ നിറം പിടിപ്പിച്ച ചിത്രങ്ങള്‍ കണ്ടത്‌. അതോടെ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടിരിക്കുകയാണെന്ന്‌ മനസ്സിലായി, തൊഗാഡിയ പറഞ്ഞു.

വിവരം മനസ്സിലാക്കിയ ഉടന്‍ തന്നെ ട്വിറ്ററിലൂടെ തന്റെ ഫെയ്സ്ബുക്ക്‌ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെട്ടതായി വിവരം നല്‍കി. അതുപോലെ ഹിന്ദുന്യൂസ്‌ നെറ്റ്‌വര്‍ക്കെന്ന അക്കൗണ്ടും ഹാക്ക്‌ ചെയ്യപ്പെട്ടിരിക്കുകയാണ്‌.അനധികൃതമായി അക്കൗണ്ടില്‍ കടന്നുകയറി ഹാക്ക്‌ ചെയ്തവര്‍ എത്രയും വേഗം തന്റെ പേജ്‌ തിരികെ നല്‍കണമെന്ന്‌ തൊഗാഡിയ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമനടപടികള്‍ ഉള്‍പ്പെടെയുള്ളവ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഹാ ക്കര്‍മാര്‍ ഈ മുന്നറിയിപ്പ്‌ അവഗണിച്ച്‌ വീ ണ്ടും തന്റെ പോസ്റ്റുകള്‍ നശിപ്പിക്കുകയായിരുന്നു. ഇസ്ലാമിനെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ വിചാരങ്ങള്‍ പങ്കുവയ്‌ക്കുന്ന പോസ്റ്റ്‌ അടുത്ത ദിവസം രാവിലെ ഇട്ടതും ഹാക്ക്‌ ചെയ്യപ്പെട്ടു. ഇത്‌ മനപ്പൂര്‍വം കുഴപ്പങ്ങളുണ്ടാക്കാനും തന്റെ ആറായിരം പിന്തുടര്‍ച്ചക്കാരെ വഴിതെറ്റിക്കാനുമാണ്‌ ചെയ്യുന്നതെന്ന്‌ തൊഗാഡിയ ചൂണ്ടിക്കാട്ടി.

തന്റെയും വിഎച്ച്പിയുടെ യും ആദര്‍ശം എന്താണെന്ന്‌ തിരിച്ചറിഞ്ഞ ശേഷമാണ്‌ ഈ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നതെന്നും തൊഗാഡിയ പറഞ്ഞു.

വിഎച്ച്പിയുടെ ഫെയ്സ്‌ ബുക്ക്‌ ഹാക്ക്‌ ചെയ്തവര്‍ ഹിന്ദുദേവതകളെക്കുറിച്ച്‌ വളരെ മോശമായാണ്‌ പോസ്റ്റുകള്‍ ചെയ്തിരിക്കുന്നത്‌. ഇക്കാര്യത്തില്‍ കേന്ദ്രസ ര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ച്‌ ഇത്തരം സാമൂഹ്യവിരുദ്ധന്മാരെ കണ്ടെത്തി അമര്‍ച്ച ചെയ്യണമെന്നും പ്ര വീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.