Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യ എ മികച്ച സ്കോറിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2013, 10:36 pm IST
in Cricket

ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ എ ടീം മികച്ച സ്കോറിലേക്ക്‌ നീങ്ങുന്നു. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ എ ടീം നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 338 റണ്‍സ്‌ എന്ന നിലയിലാണ്‌. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ നിന്ന്‌ തഴയപ്പെട്ട ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ്‌ ഒന്നാം ദിവസം ഇന്ത്യ എ മികച്ച സ്കോര്‍ സ്വന്തമാക്കിയത്‌. ഗംഭീര്‍ 112 റണ്‍സെടുത്തു. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 77 റണ്‍സുമായി മനോജ്‌ തിവാരിയും 34 റണ്‍സുമായി മുരളീധരന്‍ ഗൗതവുമാണ്‌ ക്രീസില്‍.

ടോസ്‌ നേടിയ ഇന്ത്യ എ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ബാറ്റിങ്ങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ഗംഭീറും ജീവന്‍ജ്യോത്‌ സിംഗും ചേര്‍ന്ന ഓപ്പണിംഗ്‌ ബാറ്റ്സ്മാന്മാര്‍ ഭേദപ്പെട്ട തുടക്കം ഇന്ത്യ എക്ക്‌ നല്‍കുകയും ചെയ്തു. ഒന്നാം വിക്കറ്റില്‍ 67 റണ്‍സാണ്‌ ഇവര്‍ നേടിയത്‌. 24 റണ്‍സെടുത്ത ജീവന്‍ജ്യോത്സിംഗിനെ ഡോഹര്‍ട്ടിയുടെ പന്തില്‍ വാട്സണ്‍ പിടികൂടിയതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. തുടര്‍ന്നെത്തിയ രോഹിത്‌ ശര്‍മ്മ ഗംഭീറിന്‌ മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന്‌ സ്കോര്‍ 195-ല്‍ എത്തിച്ചു. ഇതിനിടെ ഗംഭീര്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട്‌ 162 പന്തില്‍ നിന്ന്‌ 13 ബൗണ്ടറിയും മൂന്ന്‌ സിക്സറിന്റെയും കരുത്തില്‍ 112 റണ്‍സെടുത്ത ഗംഭീറിനെ ഹെന്‍റിക്വസിന്റെ പന്തില്‍ വാട്സണ്‍ പിടികൂടിയതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. തുടര്‍ന്നെത്തിയ മനോജ്‌ തിവാരി രോഹിത്‌ ശര്‍മ്മക്ക്‌ മികച്ച പിന്തുണ നല്‍കി. എന്നാല്‍ സ്കോര്‍ 266-ല്‍ എത്തിയപ്പോള്‍ രോഹിത്‌ ശര്‍മ്മ മടങ്ങി. എട്ട്‌ ബൗണ്ടറിയും മൂന്ന്‌ സിക്സറുമടക്കം 77 റണ്‍സെടുത്ത രോഹിത്‌ ശര്‍മ്മയെ ഡോഹര്‍ട്ടിയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ മാത്യു വെയ്ഡ്‌ പിടികൂടി. തുടര്‍ന്നെത്തിയ അഭിഷേക്‌ നായര്‍ വെറും നാല്‌ റണ്‍സെടുത്ത്‌ മടങ്ങി. ഡോഹര്‍ട്ടിയുടെ പന്തില്‍ കവാന്‌ ക്യാച്ച്‌ നല്‍കിയാണ്‌ അഭിഷേക്‌ നായര്‍ മടങ്ങിയത്‌. സ്കോര്‍: നാലിന്‌ 272. പിന്നീട്‌ മനോജ്‌ തിവാരിയും ഗൗതവും ചേര്‍ന്നാണ്‌ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ഇന്ത്യന്‍ എ സ്കോര്‍ 338-ല്‍ എത്തിച്ചത്‌. ഓസ്ട്രേലിയക്ക്‌ വേണ്ടി സേവിയര്‍ ഡോഹര്‍ട്ടി മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Kerala

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.