Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ സുഹൃത്തിനെതിരെ അന്വേഷണം വേണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2013, 10:50 pm IST
inIndia

ന്യൂദല്‍ഹി: വിവാദമായ വെസ്റ്റ്ലാന്റ്‌ ഹെലികോപ്ടര്‍ ഇടപാടില്‍ രാഹുല്‍ഗാന്ധിയുടെ പ്രധാന സഹായിക്കെതിരെ അന്വേഷണം നടത്തണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ സഹായിയായ കനിഷ്ക സിംഗിന്റെ സഹായത്തോടെയാണ്‌ അഗസ്റ്റ വെസ്റ്റ്ലാന്റ്‌ നിര്‍ണായകമായ ഈ കരാര്‍ നേടിയെടുത്തതെന്നാണ്‌ ആരോപണം ഉയര്‍ന്നിട്ടുള്ളത്‌. ഈ സാഹചര്യത്തില്‍ കനിഷ്കസിംഗിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന്‌ സിബിഐക്ക്‌ നല്‍കിയ കത്തില്‍ ബിജെപി ദേശീയ സെക്രട്ടറി കിരീത്‌ സോമയ്യ ആവശ്യപ്പെട്ടു. ബോഫോഴ്സിന്‌ സമാനമായ അഴിമതിയുടെ സൂചനകള്‍ ഈ ഇടപാടില്‍ ദൃശ്യമാണെന്ന്‌ അദ്ദേഹം കത്തില്‍ പറയുന്നു.

ഇടപാടിലെ പ്രധാന കമ്മീഷന്‍ ഏജന്റായ ക്രിസ്റ്റ്യന്‍ മൈക്കിളിന്റെ അച്ഛന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുമായും മറ്റ്‌ ഇടനിലക്കാരുമായും അടുത്ത ബന്ധമുള്ളയാളാണ്‌. ഇടനിലക്കാരനായ ഗിഡോ റാല്‍ഫ്‌ ഹാഷ്കെ എമ്മാര്‍-എംജിഎഫ്‌ എന്ന റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായിരുന്നു. എമ്മാര്‍-എംജിഎഫ്‌ കമ്പനി കനിഷ്ക സിംഗിന്റെ പിതാവായ എസ്‌.കെ. സിംഗും വേദപ്രകാശ്‌ ഗുപ്തയും ചേര്‍ന്നാണ്‌ നടത്തിവന്നിരുന്നത്‌. വേദപ്രകാശ്‌ ഗുപ്ത ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. കനിഷ്കസിംഗ്‌ രാഹുല്‍ഗാന്ധിയുമായി കൂടുതല്‍ അടുപ്പത്തിലായതോടെ ഒരു രാഷ്‌ട്രീയ സെക്രട്ടറിയുടെ നിലയിലേക്ക്‌ ഉയര്‍ന്നു.

അഴിമതി തുകയുടെ അറുപത്‌ ശതമാനത്തോളം ബ്രിട്ടീഷ്‌ പൗരനായ മൈക്കിളിന്‌ ലഭിച്ചതായാണ്‌ കരുതുന്നത്‌. ഇത്‌ 210 കോടി രൂപയോളം വരും. ഇന്ത്യന്‍ പ്രതിരോധ മേഖലയുമായി മൈക്കിളിന്‌ അടുത്ത ബന്ധമുള്ളമുണ്ട്‌. മൈക്കിളിന്റെ പിതാവായ ബ്രിട്ടീഷ്‌ വ്യവസായി മാക്സ്‌ മൈക്കിള്‍ റിച്ചാര്‍ഡ്‌ എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. ഇദ്ദേഹം കോണ്‍ഗ്രസ്‌ പാര്‍ട്ടിയുമായും അടുത്ത ബന്ധത്തിലായിരുന്നു. സോമയ്യ കത്തില്‍ പറയുന്നു.

2009 ല്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി പുറത്തായതിനെത്തുടര്‍ന്നാണ്‌ എമ്മാര്‍ എംജിഎഫ്‌ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയുടെ ഡയറക്ര് സ്ഥാനത്തുനിന്നും ഗിഡോ റാല്‍ഫ്‌ ഹാഷ്ക്കെ രാജിവെച്ചത്‌. ഇന്ത്യയുടെ മുന്‍ വ്യോമസേനാ മേധാവി എസ്‌.പി ത്യാഗിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ ഹാഷ്ക്കെ ഇറ്റാലിയന്‍ കോടതിയില്‍ നേരത്തെ നല്‍കിയ കുറ്റസമ്മതത്തില്‍ പറയുന്നുണ്ട്‌. അതിനാല്‍ കനിഷ്കസിംഗ്‌, ഹാഷ്കെ എന്നിവരെക്കുറിച്ചും എമ്മാര്‍ എംജിഎഫിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന്‌ സോമയ്യ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.