Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെഎംഎംഎലില്‍ വന്‍ ജലചൂഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 10:07 pm IST
in Kollam

ചവറ: പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍ വന്‍ജലചൂഷണം നടത്തുന്നതായി ആക്ഷേപം. കെഎംഎംഎല്‍ നില കൊള്ളുന്ന 210 ഏക്കറില്‍ 58 കുഴല്‍ക്കിണറുകളാണ്‌ 1500 അടി താഴ്ചയില്‍ നിന്നും വെള്ളം ഊറ്റിയെടുക്കുന്നത്‌. കമ്പനിയുടെ ഒരു ദിവസത്തെ പ്രവര്‍ത്തനത്തിന്‌ 60 ലക്ഷം ലിറ്റര്‍ ജലമാണ്‌ ആവശ്യമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ കുഴല്‍കിണറുകള്‍ നിര്‍മിക്കാന്‍ നിയമം അനുവദിക്കാതിരിക്കുന്ന സാഹചര്യത്തിലാണ്‌ ഈ ജലചൂഷണം നടന്നുകൊണ്ടിരിക്കുന്നത്‌. പന്മന പഞ്ചായത്ത്‌ ആകെ അഞ്ച്‌ കുഴല്‍കിണറുകള്‍ക്കേ അനുമതി നല്‍കിയിട്ടുള്ളുവെന്നാണ്‌ പഞ്ചായത്ത്‌ വാദം. സമീപവാസികള്‍ കുടിക്കാനും കുളിക്കാനും പോലും വെള്ളമില്ലാതെ നട്ടം തിരിയുമ്പോഴാണ്‌ ഇത്തരത്തില്‍ വന്‍ ജലചൂഷണം നടക്കുന്നത്‌. കെഎംഎംഎല്‍ ടി പി യൂണിറ്റിന്റെ പടിഞ്ഞാറുവശം ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന മേക്കാട്‌, ചിറ്റൂര്‍ വാര്‍ഡുകളിലെ ജനങ്ങള്‍ നാടുവിട്ടുപോകേണ്ട സ്ഥിതിയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. കമ്പനിയുടെ അശാസ്ത്രീയമായ പ്രവര്‍ത്തനം മൂലം മണ്ണും ജലവും വായുവും വിഷമയമായിതീര്‍ന്നിരിക്കുകയാണെന്ന്‌ പരാതിയുണ്ട്‌.

കെഎംഎംഎല്‍ മാനേജ്മെന്റും പരിസരമലിനീകരണ നിയന്ത്രണസംവിധാനവും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കാത്തതിനാലാണ്‌ ഈ ദുരവസ്ഥ. കമ്പനിയില്‍ നിന്ന്‌ പുറംതള്ളുന്ന മലിനവസ്തുക്കളായ ആസിഡും അയണോക്സൈഡും കാഡ്മിയവുമെല്ലാം ഒഴുക്കിവിട്ട്‌ നാടിന്റെ ജൈവസമ്പത്ത്‌ നശിപ്പിച്ചുകഴിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ ആസിഡ്‌ റിക്കവറി പ്ലാന്റില്‍ നിന്നും മാലിന്യം കടലിലേക്ക്‌ ഒഴുക്കിവിടുന്നതിനാല്‍ ഭൂഗര്‍ഭജലവും മലിനമായിക്കഴിഞ്ഞു. പ്രദേശത്തെ വയലുകളെല്ലാം ആസിഡ്‌ കലര്‍ന്ന മലിനജലം കെട്ടിക്കിടക്കുകയാണ്‌. മത്സ്യസമ്പത്ത്‌, കാര്‍ഷികവിളകള്‍, നാണ്യവിളകള്‍ എല്ലാം തന്നെ ഇല്ലാതായി. നാടിന്റെ വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തനമാരംഭിച്ച കെഎംഎംഎല്‍ മണ്ണിരയില്ലാത്ത മണ്ണാണ്‌ നാട്ടുകാര്‍ക്ക്‌ സമ്മാനമായി നല്‍കിയത്‌.

സാന്ദ്രത കൂടിയ ക്ലോറിനും ഹൈഡ്രജന്‍ ക്ലോറൈഡും തിങ്ങിനിറഞ്ഞ വായു ശ്വസിക്കേണ്ട ഗതികേടിലാണ്‌. പ്രദേശത്തെ കിണറുകളിലുള്ളത്‌ ആസിഡ്‌ കലര്‍ന്ന ജലമാണെന്ന്‌ പരിസ്ഥിതി മലിനീകരണനിയന്ത്രണബോര്‍ഡ്‌ വരെ സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നിട്ടം ഇതിനൊരു പരിഹാരം കാണാന്‍ സര്‍ക്കാരോ കെഎംഎംഎല്‍ മാനേജ്മെന്റോ മുന്നോട്ടുവന്നിട്ടില്ല. ക്ഷേമപ്രവര്‍ത്തനങ്ങളുടെ പേരില്‍ കോടിക്കണക്കിന്‌ രൂപ ചിലവാക്കുന്നതായി മാനേജ്മെന്റ്‌ പറയുന്നു. പക്ഷേ ഇതിന്റെ ഒരംശം പോലും നാട്ടുകാര്‍ക്ക്‌ പ്രയോജനപ്പെടുന്നില്ല. ഈ പണം മുഴുവന്‍ ഇടനിലക്കാരും ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചേര്‍ന്ന്‌ ദുരുപയോഗം ചെയ്യുകയാണ്‌. മലപ്പുറം, കോഴിക്കോട്‌ പ്രദേശങ്ങളിലെ വായനശാലകള്‍ക്കും റോഡുകള്‍ക്കും വേണ്ടി പോലും ഈ പണം ചെലവാക്കപ്പെടുന്നതായാണ്‌ ആക്ഷേപം.

ഹരി ചേനങ്കര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

Kerala

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

Kerala

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.