Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഗൗതി പുറത്ത്‌; ഭാജി അകത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2013, 11:21 pm IST
in Cricket

മുംബൈ: ചെറുതെങ്കിലും അപ്രതീക്ഷിതമായ ചില മാറ്റങ്ങളുമായി ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പ്രഖ്യാപിച്ചു. ഏറെ നാളായി ഫോമിലല്ലാത്ത ഓപ്പണര്‍ ഗൗതം ഗംഭീറിനു പകരം ശിഖര്‍ ധവാന്‍ ഇടംനേടിയതാണ്‌ ശ്രദ്ധേയ കാര്യം. മലയാളി പേസര്‍ എസ്‌. ശ്രീശാ ന്തിനും ടീമില്‍ ഇടം ലഭിച്ചില്ല. പക്ഷേ, സ്റ്റാര്‍ ഓഫ്‌ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്‌ സെലക്റ്റര്‍മാര്‍ തിരിച്ചുവരവിന്‌ അവസരം നല്‍കി.

പരാജയങ്ങളില്‍പ്പെട്ട്‌ ഉഴറുന്ന ടീം ഇന്ത്യയ്‌ക്ക്‌ പുതുജീവന്‍ ലഭിക്കാന്‍ ഓസ്ട്രേലിയക്കേതിരെ സ്വന്തം മണ്ണിലെ ജയം അനിവാര്യം. അതിനാല്‍ത്തന്നെ ഏറ്റവും മികച്ച ഫലം തരാന്‍ കെല്‍പ്പുള്ള സംഘത്തെ കണ്ടെത്തുക സെലക്റ്റര്‍മാരുടെ മുന്നിലെ വലിയ കടമ്പയായിരുന്നു. പ ക്ഷേ, ഇംഗ്ലണ്ടിനോട്‌ തോല്‍വിയേറ്റുവാങ്ങിയ ടീമില്‍ കാതലായമാറ്റങ്ങ ള്‍ക്കൊന്നും സെലക്റ്റര്‍മാര്‍ മുതിര്‍ന്നില്ല. ഗംഭീറിനെ തള്ളി ധവാന്‌ കൈകൊടുത്തപ്പോള്‍ ഹര്‍ഭജനുവേണ്ടി പിയൂഷ്‌ ചൗള വഴിമാറി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഉശിരന്‍ പ്രകടനം പുറത്തെടുത്ത യുവ പേസര്‍ ഭുവനേശ്വര്‍ കുമാറിനും ആദ്യമായി ടെസ്റ്റ്‌ ടീമിലേക്ക്‌ വിളിവന്നു.

ബാറ്റിങ്ങില്‍ ഓപ്പണിങ്‌ ജോടിയില്‍ മാറ്റംവരുത്തമെന്ന്‌ നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ഗംഭീറിനെ നിലനിര്‍ത്തി വീരേണ്ടര്‍ സേവാഗിനെ പുറത്തിരുത്തുമെന്നും കണക്കുകൂട്ടപ്പെട്ടു,. എന്നാല്‍ സെലക്ഷന്‍ കമ്മറ്റി മറിച്ച്ചിന്തിച്ചു. അതേസമയം, ഫെബ്രുവരി 16ന്‌ ആരംഭിക്കുന്ന, ഓസ്ട്രേലിയന്‍ ടീമിനോടുള്ള ത്രിദിന പരിശീലന മത്സരത്തിനുള്ള ഇന്ത്യ എ ടീമിനെ ഗംഭീര്‍ നയിക്കും. ധവാന്‌ അവസരം നല്‍കാനുള്ള തീരുമാനം പലരിലും അത്ഭുതമുളവാക്കി. ഇറാനി കാപ്പില്‍ റെസ്റ്റ്‌ ഓഫ്‌ ഇന്ത്യയ്‌ക്കുവേണ്ടി ധവാന്‍ അത്ര നല്ല പ്രകടനം പുറത്തെടുത്തിരുന്നില്ല. ആദ്യ ഇന്നിങ്ങ്സില്‍ അര്‍ധ സെ ഞ്ചുറി നേടിയെങ്കിലും രണ്ടാം വട്ടത്തില്‍ അക്കൗണ്ട്‌ തുറക്കാതെയായിരുന്നു മടക്കം. ആഭ്യന്തര ക്രിക്കറ്റില്‍ ധവാനെക്കാള്‍ നല്ല റെക്കോര്‍ ഡുള്ള വസീം ജാഫറും വിസ്മരിക്കപ്പെട്ടു. സുരേഷ്‌ റെയ്നയെയും പരിഗണിച്ചില്ല. ഇറാനി കാപ്പിലെ സെഞ്ചുറി ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ മുരളി വിജയ്‌യെ സഹായിച്ചു. മുബൈയ്‌ക്കെതിരേയുള്ള മൂന്നു വിക്കറ്റ്‌ പ്രകടനം തന്നെയാണ്‌ ഹര്‍ഭജനും തുണയായത്‌.

രവീന്ദ്ര ജഡേജയും, അജിന്‍ക്യ രഹാനെയും 15 അംഗ സംഘത്തിലുണ്ട്‌. ഫെ ബ്രുവരി 22ന്‌ ചെന്നൈയിലാണ്‌ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ്‌ പരമ്പരയുടെ തുടക്കം.

ടീം: മഹേന്ദ്ര സിങ്‌ ധോണി (ക്യാപ്റ്റന്‍), വീരേണ്ടര്‍ സേവാഗ്‌, മുരളി വിജയ്‌, ശിഖര്‍ ധവാന്‍, സച്ചിന്‍ ടെന്‍ ഡുല്‍ക്കര്‍, ചേതേശ്വര്‍ പൂജാര, വിരാട്‌ കോഹ്ലി, അ ജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, പ്രഗ്യാന്‍ ഓജ, ഹര്‍ഭജന്‍ സിങ്‌, ഇഷാന്ത്‌ ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അശോക്‌ ദിന്‍ഡ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Kerala

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

Kerala

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.