Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ടുണീഷ്യയില്‍ വീണ്ടും പ്രതിഷേധക്കൊടുങ്കാറ്റ്‌; അധികാരമൊഴിയില്ലെന്ന്‌ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2013, 10:39 pm IST
inWorld

ടുണീസ്‌: അറബ്‌ വസന്തത്തിന്‌ തുടക്കം കുറിച്ച ടുണീഷ്യയില്‍ വീണ്ടും പ്രതിഷേധക്കൊടുങ്കാറ്റ്‌. ഡമോക്രാറ്റിക്‌ പാട്രിയറ്റ്സ്‌ നേതാവ്‌ ചോക്രി ബെലയ്ദയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷധം തുടരുന്നു. ബെലയ്ദയുടെ സംസ്ക്കാരം നടന്ന ഇന്നലെ ആയിരങ്ങള്‍ ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ട്രേഡ്‌ യൂണിയനുകള്‍ സമരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്‌ തലസ്ഥാനമായ ടൂണിസിലെ കടകള്‍ അടഞ്ഞുകിടന്നു. ടൂണിസ്‌ വിമാനത്താവളത്തില്‍ നിന്നുള്ള ഒട്ടേറെ വിമാനസര്‍വീസുകളും റദ്ദാക്കി. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികള്‍ ശനിയും ഞായറും ക്ലാസുകള്‍ ഒഴിവാക്കി. ചൊക്രിയുടെ സംസ്ക്കാരത്തിന്‌ മുന്നോടിയായി രാജ്യത്ത്‌ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഭരണകക്ഷിയായ ഇസ്ലാമിക സര്‍ക്കാരാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്നന്നാണ്‌ പ്രതിഷേധക്കാരുടെ ആരോപണം.

സര്‍ക്കാര്‍ പിരിച്ചുവിട്ട്‌ സാങ്കേതിക വിദഗ്ധരുടെ സംഘത്തെ ഭരണമേല്‍പ്പിക്കുമെന്ന്‌ പ്രധാനമന്ത്രി ഹമദ്‌ ജബലി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്നഹ്ദ ഇത്‌ നിഷേധിച്ചു. മന്ത്രിസഭ പിരിച്ചുവിട്ട്‌ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ജബാലിയുടെ ആഹ്വാനത്തില്‍ ഉറച്ച തീരുമാനമെടുത്തിട്ടില്ലെന്ന്‌ എന്നഹ്ദ നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടിയുടെ ശക്തനായ നേതാവായിരുന്നു കൊല്ലപ്പെട്ട ചോക്രി ബെലയ്ദ്‌. വീട്ടില്‍ നിന്ന്‌ പുറത്തിറങ്ങവേ അജ്ഞാതര്‍ അദ്ദേഹത്തിന്‌ നേരെ നിറയൊഴിക്കുകയായിരുന്നു.

ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലൂടെ 2011ലാണ്‌ ഏകാധിപതിയായ സൈനുല്‍ ആബിദീന്‍ അലിയെ പുറത്താക്കി ടുണീഷ്യയില്‍ ജനാധിപത്യസര്‍ക്കാര്‍ അധികാരത്തിലെത്തിയത്‌. രണ്ട്‌ വര്‍ഷത്തിനിടെ ഇതാദ്യമായാണ്‌ രാജ്യത്തെ പ്രമുഖനായ നേതാവ്‌ കൊല്ലപ്പെടുന്നത്‌. ബെലയ്ദയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നടന്ന പ്രകടനം തടയാന്‍ ശ്രമിക്കവേ പോലീസും ജനങ്ങളും തമ്മിലേറ്റുമുട്ടുകയും സംഘര്‍ഷത്തില്‍ ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പുതിയൊരു വിപ്ലവത്തെ നേരിടാന്‍ തയ്യാറെടുക്കണമെന്ന ആഹ്വാനവുമായാണ്‌ ജനങ്ങള്‍ സര്‍ക്കാരിനെതിരെ നിരത്തിലിറങ്ങുന്നത്‌. രണ്ട്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം രാജ്യം വീണ്ടും അശാന്തിയുടെ പാതയിലേക്ക്‌ കടക്കുകയാണോ എന്ന ആശങ്കയിലാണ്‌ ജനങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.