Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുന്നേറാം, മഹത്തരമായത്‌ ചെയ്യാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2013, 10:29 pm IST
inSamskriti

ഏത്‌ സമുദായത്തിലാണ്‌ തിന്മകളില്ലാത്തത്‌? എന്റെ നാട്ടുകാരേ, ഈ അവസരമുപയോഗിച്ച്‌ ഞാന്‍ പറയുന്നു. ലോകത്തില്‍ എനിക്ക്‌ നേരിട്ടറിയാന്‍ കഴിഞ്ഞ വിഭിന്നവംശങ്ങളെയും വിഭിന്ന ജനതകളെയും തുലനംചെയ്യുമ്പോള്‍, ആകെക്കൂടി നോക്കിയാല്‍, നമ്മുടെ ആളുകളാണ്‌ കൂടുതല്‍ സന്മാര്‍ഗനിഷ്ഠരും കൂടുതല്‍ ഈശ്വരപരരും. അതുപോലെ, ആസൂത്രണത്തിലും ലക്ഷ്യത്തിലും നമ്മുടെ വ്യവസ്ഥിതികളാണ്‌ മനുഷ്യവര്‍ഗത്തിന്‌ ഏറ്റവും സുഖോദര്‍ക്കം. അതിനാല്‍ പരിഷ്കാരമൊന്നും എനിക്കാവശ്യമില്ല. എന്റെ ആദര്‍ശം വള ര്‍ച്ചയും വികസനവും ജനതയുടേതായ മാര്‍ഗങ്ങളിലൂടെയുള്ള പരിപുഷ്ടിയുമാണ്‌. എന്റെ നാടിന്റെ ചരിത്രത്തിലേക്ക്‌ കണ്ണോടിക്കുമ്പോള്‍, ലോകത്തിലുള്ള മറ്റൊരു രാജ്യവും മനുഷ്യമനസ്സിന്റെ മേന്മയ്‌ക്കുവേണ്ടി ഇത്രമാത്രം പ്രവര്‍ത്തിച്ചിട്ടില്ലെന്ന്‌ ഞാന്‍ കാണുന്നു.

അതിനാല്‍ എന്റെ ജനതയ്‌ക്കെതിരായി ഭര്‍ത്സനങ്ങള്‍ മുഴക്കാന്‍ എനിക്ക്‌ വാക്കു കിട്ടുന്നില്ല. അവരോട്‌ ഞാന്‍ പറയുന്നതിങ്ങനെയാണ്‌ ‘ചെയ്തത്‌ നന്നായി; കൂടുതല്‍ നന്നായി ചെയ്യാന്‍ ശ്രമിക്കൂ.” ഈ രാജ്യത്ത്‌ പണ്ട്‌ വമ്പിച്ച കാര്യങ്ങള്‍ നിറവേറ്റിയിട്ടുണ്ട്‌. ഭാവിയില്‍ അതിലും വമ്പിച്ച കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടത്ര സമയവും അവസരവും ഉണ്ടുതാനും. നമുക്ക്‌ അനങ്ങാതിരിക്കുക സാധ്യമല്ലെന്ന്‌ നിങ്ങള്‍ക്ക്‌ ബോധ്യമുണ്ടെന്ന്‌ എനിക്ക്‌ നന്നായറിയാം. നിശ്ചലത വന്നാല്‍ നാം മരിക്കയായി. ഒന്നുകില്‍ നമുക്ക്‌ മുന്നോട്ടുപോകണം, അല്ലെങ്കില്‍ പിന്നോട്ട്‌ പോകണം; ഉത്കര്‍ഷം അല്ലെങ്കില്‍ അപകര്‍ഷം. നമ്മുടെ പൂര്‍വികര്‍ മഹത്തായ പലതും പണ്ട്‌ ചെയ്തിട്ടുണ്ട്‌. എന്നാല്‍ കൂടുതല്‍ നിറവുറ്റ ഒരു ജീവിതത്തിലേക്ക്‌ നാം വളരണം. അവരുടെ വമ്പിച്ച നേട്ടങ്ങള്‍ക്കും അപ്പുറത്തേക്ക്‌ നമുക്ക്‌ കടക്കണം.
ഇനിയെങ്ങനെയാണ്‌ നാം പിമ്പോട്ടുപോവുക, സ്വയം കീഴ്‌ക്കിടയിലേക്ക്‌ വഴുതി വീഴുക? അത്‌ സാധ്യമല്ല. അതരുത്‌. പിന്‍മടക്കം ജനതയുടെതന്നെ അപക്ഷയത്തിലും നാശത്തിലും കലാശിക്കും. അതിനാല്‍ നമുക്ക്‌ മുന്നേറാം; മഹത്തരങ്ങളായ കാര്യങ്ങള്‍ ചെയ്യാം. ഇതാണ്‌ നിങ്ങളോട്‌ എനിക്ക്‌ പറയാനുള്ളത്‌.

-സ്വാമി വിവേകാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Thiruvananthapuram

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.