Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിഷ്ക്കാരങ്ങള്‍ക്ക്‌ പാശ്ചാത്യമാര്‍ഗമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2013, 08:33 pm IST
in Samskriti

സ്നേഹം സ്നേഹം മാത്രമാണ്‌ ഞാന്‍ പ്രസംഗിക്കുന്നത്‌. എന്റെ ഉപദേശത്തിന്റ അധിഷ്ഠാനമായി ഞാന്‍ എടുത്തിട്ടുള്ളത്‌ വിശ്വാത്മാവിന്റെ ഐക്യവും സര്‍വവ്യാപിതയുമെന്ന വമ്പിച്ച വേദാന്തതത്ത്വമത്രേ. ഏതാണ്ട്‌ കഴിഞ്ഞ ഒരു നൂറ്റാണ്ടായി നമ്മുടെ രാജ്യത്ത്‌ സാമൂഹ്യപരിഷ്കര്‍ത്താക്കന്മാരുടെയും വിചിത്രസാമൂഹ്യപരിഷ്കാരപരിപാടികളുടെയും ഒരു പ്രളയംതന്നെ അനുഭവപ്പെട്ടുവരികയാണ്‌. ആ പരിഷ്കര്‍ത്താക്കന്മാരെക്കുറിച്ച്‌, വ്യക്തിപരമായി പറഞ്ഞാല്‍, എനിക്കാക്ഷേപമൊന്നുമില്ല. അവരില്‍ ഏറിയകൂറും നല്ലവരും നല്ലത്‌ ചെയ്യണമെന്ന്‌ വിചാരിക്കുന്നവരുമാണ്‌. അവരുടെ ഉദ്ദേശ്യങ്ങളും ചില അംശങ്ങളില്‍ തുലോം ശ്ലാഘ്യങ്ങള്‍തന്നെ. പക്ഷേ ഒരു സംഗതി പ്രത്യക്ഷമാണ്‌. ഈ ഒരുനൂറ്‌ കൊല്ലമായി നടക്കുന്ന സാമൂഷ്യപരിഷ്കാരങ്ങള്‍ രാജ്യത്തെങ്ങും കാണത്തക്കവണ്ണം ശാശ്വതവും വിലപ്പെട്ടതുമായ ഫലമൊന്നും ഉളവാക്കിയിട്ടില്ല. ആയിരക്കണക്കിന്‌ പ്രസംഗങ്ങള്‍ വേദികളില്‍നിന്നുതിര്‍ന്നു. ദുര്‍വിധിഹതമായ ഹിന്ദുജനതയുടെയും ഹൈന്ദവസംസ്കാരത്തിന്റെയും ശ്രദ്ധാനതമായ ഉത്തമാംഗത്തില്‍ അഭിശാപഗ്രന്ഥങ്ങളുടെ ധാരതന്നെ വര്‍ഷിക്കപ്പെട്ടു. എങ്കിലും പ്രായോഗികമായ നല്ല ഫലമൊന്നും കൈവന്നില്ല. ഇതിന്‌ കാരണം അത്‌ വേഗത്തില്‍ കണ്ടെത്താം. ഈ അഭിശാപത്തില്‍ത്തന്നെയാണ്‌ അത്‌ നിലകൊള്ളുന്നത്‌. മുമ്പുപറഞ്ഞതുപോലെ, ഒന്നാമതായി നാം ചെയ്യേണ്ടത്‌, ചരിത്രപ്രസിദ്ധവും ഒരു ജനതയെന്നനിലയില്‍ നാം സമ്പാദിച്ചതുമായ സ്വഭാവംവെച്ച്‌ പുലര്‍ത്താന്‍ ശ്രമിക്കകയാണ്‌. എന്നാല്‍ ഇന്ന്‌ നിലവിലുള്ള പരിഷ്കാരപദ്ധതികളില്‍ ഏറിയകൂറും പാശ്ചാത്യമാര്‍ഗങ്ങളുടെയും പ്രവര്‍ത്തനരീതികളുടെയും അചിന്തിതാനുകരണങ്ങള്‍ മാത്രമാണെന്ന്‌ പറയേണ്ടിവന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ഭാരതത്തിന്‌ ഇത്‌ പോര, നിശ്ചയം. ഇതുകൊണ്ടാണ്‌ ഈയിടെ ഉണ്ടായിട്ടുള്ള പരിഷ്കരണപദ്ധതികള്‍ നിഷ്ഫലമായിപ്പോയത്‌.

– സ്വാമി വിവേകാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.