Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാസ്തികത്തിന്റെ കൂവലുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2013, 09:25 pm IST
in Samskriti

നമ്മുടെ നാട്‌ അത്രത്തോളം ദയനീയമായി അധഃപതിച്ചിരിക്കുന്നുവെന്ന്‌ പറയാറായിട്ടില്ല. ഋഷികളുടെ ഈ നാട്ടില്‍ ഈ ഹൈന്ദവരാഷ്‌ട്രത്തില്‍, ഈ വേദഭൂമിയില്‍ ഇന്നും “യഥാതഥ്യ”ത്തിന്റെ ആഹ്വാനം ചെവി ക്കൊള്ളാന്‍ സത്യത്തിന്റെ നിര്‍വൃതിദായകമായ ആലിംഗനത്തിലമരാന്‍, നന്മയുടെ ആംഗ്യ സന്ദേശമുള്‍ക്കൊള്ളാനുള്ള നീതിബോധം നമുക്കുണ്ട്‌. ഈ രാജ്യത്തില്‍ അങ്ങുമിങ്ങുമായി ചിലപ്പോള്‍ നാസ്തിക്യത്തിന്റെ കൂവലുകളോ ആത്മനിഷേധപരങ്ങളായ പാഖണ്ഡവാദങ്ങളോ നാം കേള്‍ക്കുന്നുണ്ടെങ്കില്‍ നമ്മുടെ ഹിന്ദുസന്താനങ്ങള്‍ക്ക്‌ ദൈവവിശ്വാസം നഷ്ടപ്പെട്ടുപോയിരിക്കുന്നുവെന്നല്ല അത്‌ കാണിക്കുന്നത്‌, ബുദ്ധിശൂന്യമായ കടുത്ത യാഥാസ്ഥിതികത്വത്തിന്റെ നിന്ദാഹങ്ങളായ ഗോഷ്ഠികള്‍ക്കെതിരേയുള്ള പ്രതിഷേധപ്രകടനം മാത്രമാണെന്നാണ്‌.

മുരത്ത യാഥാസ്ഥിതികത്വത്തെ പുലര്‍ത്തിപ്പോരുന്ന ഈ പുരോഹിതവര്‍ഗത്തിന്റെ ജ്ഞാനപ്പുറംപൂച്ചോടുകൂടിയ ംഢ്യത്തിന്റെ ആഴം എത്രയ്‌ക്കുണ്ടെന്ന്‌ ഈ പ്രതിഷേധം മുഴക്കുന്ന ചെറുപ്പക്കാര്‍ മനസിലാക്കുന്നില്ല. പിഴച്ച ജീവിതചര്യകളും, ജീവിതമൂല്യങ്ങളെപ്പറ്റിയുള്ള തെറ്റായ ധാരണകളും ദുഷിച്ചു നാറുന്ന ആശയാദര്‍ശങ്ങളുമായി അവര്‍ അവരുടെ പ്രച്ഛന്ന ദുഷ്ടവ്രണങ്ങളില്‍ ചീഞ്ഞളിയുകയാണ്‌. ഇന്നത്തെ ചെറുപ്പക്കാരുടെ തുറന്നിട്ട മുറിവുകളേക്കാള്‍ നികൃഷ്ടതരവും ദുര്‍ഗന്ധപൂരിതവുമാണ്‌ ആ പ്രച്ഛന്നവ്രണങ്ങള്‍. ആധുനിക യുവാക്കള്‍ തങ്ങളെ ബാധിച്ചിരിക്കുന്ന നാഡീവ്രണങ്ങള്‍ നിമിത്തമുളവായ നിരാശയും വിഷാദവുംകൊണ്ട്‌ തെറ്റായ വഴിക്ക്‌ ചിന്തിക്കുകകാരണം വെറുതെ ഈശ്വരനെ പഴിപറഞ്ഞ്‌ നടക്കുക മാത്രമാണ്‌. എന്നാല്‍ സ്ഥിരപ്രതിഷ്ഠരായ ഹൈന്ദവാചാര്യന്മാരും ലോത്തിലെ പ്രശസ്തിപെറ്റ സകല പ്രവാചകന്മാരും ഗുരുഭൂതന്മാരും യുഗയുഗാന്തരം നിലനില്‍ക്കത്തക്ക ആശാഗീതങ്ങളാണ്‌ പാടിയിരിക്കുന്നത്‌. ഈ പുരോഹിതന്മാര്‍ ഉപദേശിച്ചുതരാനൊന്നും നാം കാത്തുനില്‍ക്കേണ്ടതായില്ല. പരമരഹസ്യവും മറ്റുള്ളവര്‍ക്കാര്‍ക്കും അറിയാന്‍ പാടില്ലാത്തുമാണെന്ന്‌ നടിച്ച്‌ ഈ പുരോഹിതവര്‍ഗം മ്നം ഭജിച്ചിരിക്കുന്നതിന്റെ കാരണം അവരുടെ ഭീമമായ അജ്ഞതയേയും ആന്തരമായ അധഃപതനത്തേയും മറച്ചുവെക്കാന്‍ മാത്രമാണ്‌.

സ്വാമി ചിന്മയാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.