Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അധഃപതനത്തിന്‌ നാം തന്നെ ഉത്തരവാദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2013, 07:42 pm IST
inSamskriti

ഞാന്‍ പത്രത്തില്‍ വായിച്ചു, നമ്മുടെ ഒരു നാട്ടുകാരനെ ഒരിംഗ്ലീഷുകാരന്‍ കൊലപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുമ്പോള്‍ നാട്ടിലെങ്ങും ഒട്ടേറെ മുറവിളികള്‍ പൊങ്ങിത്തുടങ്ങുമെന്ന്‌: അത്‌ ഞാന്‍ വായിക്കുന്നു. കണ്ണീര്‍ പൊഴിക്കുന്നു. പക്ഷേ അടുത്തക്ഷണത്തില്‍, എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു : ഇതിനൊക്കെ ആരാണുത്തരവാദി? വേദാന്തിയെന്ന നിലയില്‍ എനിക്ക്‌ എന്നോടുതന്നെ ആ ചോദ്യം ചോദിക്കേണ്ടതുണ്ട്‌. ഉള്ളിലേക്ക്‌ നോക്കുന്ന മനുഷ്യനാണ്‌ ഹിന്ദു. തന്നിലായി, തന്നിലൂടെതന്നെ, ജ്ഞാനദൃഷ്ട്യാ വസ്തുക്കളെ കാണാന്‍ അവന്‍ ആഗ്രഹിക്കുന്നു.
അതിനാല്‍ എന്നോട്‌ ഞാന്‍ ചോദിക്കുന്നു, ആരാണുത്തരവാദി? ഓരോ സമയത്തും കിട്ടുന്ന ഉത്തരമിതാണ്‌: ഇംഗ്ലീഷുകാരല്ല, അല്ല, അവരല്ല ഉത്തരവാദികള്‍; നമ്മുടെ ദുരിതത്തിന്‌, അധഃപതനത്തിന്‌ നാമാണ്‌, നാം മാത്രമാണ്‌, ഉത്തരവാദികള്‍. പ്രഭുപ്രഭാവരായ നമ്മുടെ പൂര്‍വ്വികര്‍ ആ രാജ്യത്തിലെ സാമാന്യജനത്തെ ചവിട്ടിമെതിച്ചുപോന്നു. അങ്ങനെ അവര്‍ക്കാരുമില്ലാതായി. ഈ കഠിനവേദനയില്‍ തങ്ങള്‍ മനുഷ്യരാണ്‌ എന്ന കഥപോലും ആ പച്ചപ്പാവങ്ങള്‍ മിക്കവാറും മറന്നുപോയി. ശതകങ്ങളായി ഈ കൂട്ടരെ വെറും മരംവെട്ടികളും വെള്ളംകോരികളുമാകാന്‍ നിര്‍ബന്ധിച്ചുവരികയാണ്‌. ഫലമോ, തങ്ങള്‍ ജാത്യാ ദാസന്മാരാണ്‌, മരംവെട്ടികളും വെള്ളംകോരികളുമാണ്‌ എന്ന്‌ അവര്‍ വിശ്വസിച്ചവശരായിരിക്കുന്നു. കണക്കറ്റ പ്രശംസയ്‌ക്ക്‌ പാത്രമായ ഇന്നത്തെ വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ടും ഈ പാവങ്ങള്‍ക്കനുകൂലമായി ആരെങ്കിലും ഉരിയാടിയാല്‍ മതി, ഉടനെ ചവിട്ടിയരയ്‌ക്കപ്പെട്ട ഈ പാവങ്ങളെ ഉദ്ധരിക്കുക എന്ന കര്‍ത്തവ്യത്തില്‍നിന്ന്‌ നമ്മുടെ ആളുകള്‍ പലപ്പോഴും പിന്‍വാങ്ങുന്നതായി ഞാന്‍ കാണുന്നു. മാത്രമല്ല, പരമ്പരാഗതമായ വാസനാപ്രവാഹമെന്നും മറ്റും പാശ്ചാത്യരില്‍നിന്ന്‌ കിട്ടിയ അപക്വാശയങ്ങളില്‍ നിന്ന്‌ തേടിപ്പിടിച്ച അത്യാസുരവും മൃഗീയവുമായ യുക്തിവാദങ്ങളുമേന്തി, ഈ സാധുക്കളെ കൂടുതല്‍ മൃഗീയരാക്കാനും പീഡിപ്പിക്കാനും മുന്നോട്ടുവരികയും ചെയ്യുന്നു.

– സ്വാമി വിവേകാനന്ദന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.