Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്‌ ആണവായുധങ്ങള്‍ ഭീകരരുടെ കൈകളിലെത്തുമെന്നു മുന്നറിയിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2013, 09:54 pm IST
in World

ലണ്ടന്‍: പാക്കിസ്ഥാന്‍ സൈനികര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മതമൗലികവാദം രാജ്യത്തെ ആണവായുധങ്ങള്‍ ഭീകരരുടെ കൈവശം എത്തിച്ചേക്കുമെന്ന്‌ പാക്‌ ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്‌. ലാഹോര്‍ യൂണിവേഴ്സിറ്റിഓഫ്‌ മാനേജ്മെന്റ്സയന്‍സിലെ പ്രൊഫസര്‍ പെര്‍വെസ്‌ ഹുഢോയിയാണു മുന്നറിയിപ്പിനുപിന്നില്‍. പാക്കിസ്ഥാന്റെ ആണവ പദ്ധതിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ളയാളാണ്‌ പെര്‍വെസ്‌.

പാക്കിസ്ഥാനിലെ ആണവായുധങ്ങളുടെ സുരക്ഷ ആശങ്കയുണ്ടാക്കുന്നു. സൈന്യത്തിലെ മതമൗലികവാദം സ്വന്തം താവളങ്ങളെതന്നെ ആക്രമിക്കുന്നതില്‍വരെ എത്തിച്ചേര്‍ന്നിരിക്കുന്നു. ആണവ ബോംബുകളും മറ്റും ഭീകരരുടെ കൈവശമെത്താന്‍ സാധ്യതയുണ്ട്‌, പെര്‍വെസ്‌ പറഞ്ഞു. മുന്‍പൊക്കെ ആയുധങ്ങള്‍ പ്രതിരോധത്തിനുള്ളതായിരുന്നു. ഇപ്പോള്‍ സ്ഥിതിമാറി. കൂടുതല്‍ മാരകമായ ആയുങ്ങള്‍ക്കുവേണ്ടിയുള്ള പരക്കം പാച്ചില്‍ ആശയപരമായ ആണവ യുദ്ധത്തിന്റെ ദിശ മാറ്റിക്കളഞ്ഞു. കുറഞ്ഞത്‌ അഞ്ചു തവണയെങ്കിലും ഇന്ത്യയും പാക്കിസ്ഥാനും ആണവയുദ്ധത്തിന്‌ അടുത്തെത്തി. ഇന്ത്യയെ ലക്ഷ്യമിട്ടാണ്‌ പാക്കിസ്ഥാന്‍ ആണവായുധം വികസിപ്പിച്ചത്‌. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ കുറച്ചൊക്കെ മാറിയിരിക്കുന്നു. ശത്രു സ്വന്തം രാജ്യത്തിനുള്ളില്‍ത്തന്നെയാണെന്ന പാക്‌ സൈനിക തലവന്‍ പര്‍വേസ്‌ കയാനിയുടെ പ്രസ്താവന അതു വ്യക്തമാക്കുന്നെന്നും പെര്‍വെസ്‌ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആണവായുധമുള്ള പാക്കിസ്ഥാന്‍ ഏറെ അപകടകാരിയാണെന്നും അവരുമായി യാതൊരു ബന്ധവും പാടില്ലെന്നും നിയുക്ത അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക്‌ ഹേ ഗല്‍. ഹേഗലിന്റെ അഭിപ്രായ പ്രകടനം യുഎസ്‌-പാക്‌ ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്‌ത്തുമെന്നു നയതന്ത്രലോകം വിലയിരുത്തുന്നു.

ആണവായുധം കൈവശമുള്ള പാക്കിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകരമായ മേഖലയാണ്‌. രാജ്യ സുരക്ഷ പരിഗണിക്കുമ്പോള്‍ അത്തരമൊരു യാഥാര്‍ഥ്യത്തില്‍ നിന്ന്‌ ഒളിച്ചോടാനാവില്ല. അവരുമായി ഇടപെടാതിരുന്നാല്‍ നല്ലത്‌- ഹേഗല്‍ പറഞ്ഞു.

പാക്കിസ്ഥാനുമായുള്ള ബന്ധം സങ്കീര്‍ണവും അപൂര്‍ണവുമാണ്‌. ചില കാര്യങ്ങളില്‍ അവര്‍ നമ്മളോടു സഹകരിക്കുന്നു മറ്റു ചിലതില്‍ ഞങ്ങളവരെ എതിര്‍ക്കുന്നു. അഫ്ഗാനില്‍ അമേരിക്ക നേരിട്ട കടുത്ത വെല്ലുവിളികള്‍ക്ക്‌ കാ രണം പാക്കിസ്ഥാനായിരുന്നു. 250 കോ ടിയുടെ ധനസഹായം അവര്‍ക്കു നല്‍കി. അതു നേരായ വഴിയില്‍ വി നിയോഗിച്ചെന്നു നിങ്ങള്‍ കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

പുതിയ വാര്‍ത്തകള്‍

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.