Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൗര്‍ബല്യങ്ങള്‍ ഭ്രാന്തുപിടിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2013, 07:10 pm IST
in Samskriti

ആധുനികയുഗത്തിന്റെ ദുരിതങ്ങള്‍, ശരിക്കും അപഗ്രഥനം ചെയ്യപ്പെടുകയാണെങ്കില്‍, അതിന്റെ തന്നെ ദൗര്‍ബല്യങ്ങളാല്‍ ബാധിതങ്ങളാണെന്ന്‌ കാണാം. അതിന്നകത്തുള്ള ഓരോ മെമ്പറും സ്വന്തം വികാരങ്ങള്‍ക്കടിമയാകുന്നു; സ്വന്തം മാനസികവും ബുദ്ധിപരവുമായ ദൗര്‍ബല്യങ്ങളാല്‍ അവന്‌ ഭ്രാന്ത്‌ പിടിച്ച സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനോ ഇന്ദ്രിയഭോഗങ്ങളുടെ പിന്നാലെ ഓടാനുള്ള ആത്മഹത്യാപരങ്ങളായ അഭിവാഞ്ചകളെയും അവയുടെ പൂര്‍ത്തീകരണത്തിനായുള്ള ശ്രമങ്ങളെയും തടുക്കുവാനോ സാധിക്കാതെയാവുന്നു.

അനിയന്ത്രിതമായ മൃഗീയ വികാരശതങ്ങളാല്‍ വിദീര്‍ണഹൃത്തായ അവന്‍ ഒരു നിഷ്പ്രയോജനോപകരണമായിത്തീരുകയും ബാഹ്യവസ്തുക്കളുടെ സമരാഹ്വാനത്തെ നേരിടാനോ സ്വന്തം ജീവിതാനുഭവങ്ങളെ ഉള്‍ക്കൊള്ളുവാനോ അവന്‌ സാധിക്കാതെ വരികയും ചെയ്യുന്നു. സ്വന്തം കാലിന്മേല്‍ നില്‍ക്കാന്‍ അവന്‍ കഴിവുറ്റവനായ്‌ തീരുന്നു. വേനല്‍ കൊടുങ്കാറ്റില്‍ പെട്ട വിശാലമായ മൈതാനത്തിലെ ഒരു ഉണക്കപ്പുല്ലുപോലെ അവന്‍ ഓരോ കൊച്ചുകാറ്റിന്നലയിലും പെട്ട്‌ ലക്ഷ്യമില്ലാതെ അങ്ങുമിങ്ങും തട്ടിത്തെറിപ്പിക്കപ്പെടുന്നു.

അങ്ങനെ ഉപേക്ഷിക്കപ്പെട്ട നങ്കൂരമില്ലാത്ത ഒരു തോണിപോലെ അവന്‍ കനത്ത തിരമാലകളുടെ വലിവില്‍പ്പെട്ട്‌ മുന്നോട്ടും പിന്നോട്ടും തെന്നിത്തെറിച്ചുകൊണ്ട്‌ ഒടുവില്‍ വല്ല പാറമേലും ചെന്നടിച്ചുടഞ്ഞുപോവുന്നു. ആന്തരമായ ഈ നൗഭംഗത്തിന്റെ ദുഃഖമാണ്‌, അടക്കമറ്റ ഈ അലഞ്ഞുനടപ്പിന്റെ കൂകിവിളിയാണ്‌ നമ്മുടെ യുഗസ്വഭാവമായ കഷ്ടപ്പാടിന്റെ കരുണനാദം. വല്ലൊരുവിധത്തിലും ആത്മനിയന്ത്രണപരമായ ഒരു നിശ്ചിത ജീവിതമാര്‍ഗത്തില്‍ ചരിക്കാനുള്ള പരിശീലനം നേടാനാവുകയാണെങ്കില്‍, ആ ജീവിതപന്ഥാവിനെയാണ്‌ ‘മത’മെന്ന്‌ പറയുന്നത്‌. ആ സാങ്കേതിക പദ്ധതിയാണ്‌ സജ്ജീവിതമെന്ന്‌ വിളിക്കപ്പെടുന്നത്‌; ആ ജീവിതമൂല്യത്തെയാണ്‌ ‘വിജ്ഞാനശാസ്ത്ര’മെന്ന്‌ പറയുന്നത്‌.

– സ്വാമി ചിന്മയാനന്ദന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)
Kerala

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

Kerala

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

പുതിയ വാര്‍ത്തകള്‍

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.