Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഭവങ്ങളാണ്‌ അമൂല്യങ്ങളായവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2013, 08:22 pm IST
inSamskriti

ഒരു നദിയുടെ ഉത്ഭവമോ മഹര്‍ഷിമാരുടെ പൂര്‍വികരെപ്പറ്റിയോ ചിന്തിക്കേണ്ടതില്ല. അതൊരുപക്ഷേ മതിപ്പുളവാക്കാന്‍ പര്യാപ്തമായെന്ന്‌ വരില്ല, അവരുടെ സേവനംകൊണ്ട്‌ തൃപ്തിപ്പെട്ടാല്‍ മതി; അവരുടെ അനുഭവങ്ങളാണ്‌ അമൂല്യങ്ങളായവ. അത്‌ നമുക്ക്‌ തരുന്ന പ്രചോദനം സ്വീകരിച്ചാല്‍ മതി. അത്‌ നമുക്ക്‌ നേതൃത്വം നല്‍കിയാല്‍ മതി. ഉല്‍ഭവസ്ഥാനമന്വേഷിച്ച്‌ നടന്നാല്‍ പ്രധാനപ്പെട്ട വസ്തുക്കള്‍ കൈമോശം വരും. എങ്കിലും നീ ചോദിച്ച സ്ഥിതിക്ക്‌ ഞാന്‍ പറയാം; വ്യാസന്‍ മുക്കുവകുലത്തില്‍ പിറന്നു; ശുനകകുലത്തിലാണ്‌ ശുനകന്‍ ജനിച്ചത്‌; അഗസ്ത്യന്‍ ഒരു കുടത്തില്‍നിന്ന്‌ ജനിച്ചു; വിശ്വാമിത്രന്‍ ക്ഷത്രിയകുലത്തില്‍ ജനിച്ചു; സൂതന്‍ ശൂദ്രകുലത്തില്‍ ജനിച്ചു. വേറെയും പലരുമുണ്ട്‌; അവരെല്ലാം അസാന്മാര്‍ഗബോധവും നിഷ്ഠയുമുള്ളവരായിരുന്നു. സ്വജാതിയുടെ നീതിക്കും അനുഭവങ്ങള്‍ക്കും പ്രാധാന്യം കല്‍പ്പിച്ചിരുന്നു. ആദര്‍ശങ്ങളിലടിയുറച്ചുനിന്ന്‌ ജനനമരണചക്രത്തില്‍നിന്നും മുക്തി നേടുന്നതിന്‌ ശ്രമിച്ചവരാണ്‌. സജ്ജയനും സത്യകാമനും മറ്റും അതിലുള്‍പ്പെട്ടവരാണ്‌. ഇനിയും പലരും ഇക്കൂട്ടത്തിലുണ്ട്‌. സ്വപ്രയത്നവും വിവേകവും തപസ്സും – ഇതെല്ലാമാണൊരുവന്റെ ഉന്നതപദവിക്ക്‌ ഹേതു. എത്ര ഉന്നതകുലജാതനായാലും ആന്തരികശുദ്ധി ഇല്ലെങ്കില്‍ അവന്‌ സ്ഥാനമില്ല; ഔന്നത്യം പ്രാപിക്കാന്‍ സാധിക്കുകയുമില്ല. സ്വര്‍ണത്തില്‍ താഴ്‌ന്നതരത്തില്‍പ്പെട്ട ചെമ്പുചേര്‍ത്താന്‍ സ്വര്‍ണത്തിന്റെ വില കുറയുന്നു. ചെമ്പുചേര്‍ന്ന സ്വര്‍ണത്തിന്റെ വിലയിടിയുംപോലെ തന്നെ സംസാരത്തിലെ അഹങ്കാരം കൂട്ടിച്ചേര്‍ത്തു വിരാട്‌ രൂപത്തിന്റെ വിലയിടിക്കുന്നു. വിരാട്‌ രൂപം ജീവിയുടെ രൂപവുമായി മാറുന്നു. ശരിയായ സ്വര്‍ണതത്വം കിട്ടണമെങ്കില്‍ എന്തുചെയ്യണം? തപസ്സുകൊണ്ടും വ്രതങ്ങള്‍കൊണ്ടും ബുദ്ധിശക്തി ശുദ്ധീകരിക്കുകയും മിനുക്കുകയും ചെയ്ത്‌ ശരിയായ വര്‍ണം വീണ്ടെടുക്കണം. ചളിയില്‍ക്കൂടി നടന്നാല്‍ കാല്‍ കഴുകുന്നില്ലെ; അതുപോലെതന്നെ ലൗകികവിഷയങ്ങളില്‍പ്പെട്ട മനസ്സിലെ അഴുക്ക്‌ കഴുകിക്കളയണം. ബന്ധമാകുന്ന വിത്തിന്റെ ഉല്‍പ്പാദശക്തി കത്തിച്ചുകളയണമെങ്കില്‍ ജ്ഞാനാഗ്നിക്ക്‌ മാത്രമേ സാധ്യമാകൂ. അതിനാല്‍ ജ്ഞാനസമ്പത്താര്‍ക്കുണ്ടോ അവന്‌ മുക്തിയും എളുപ്പമാണ്‌.

– ശ്രീ സത്യസായിബാബ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.