Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലുങ്കാന: ഷിന്‍ഡെക്കും ചിദംബരത്തിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2013, 08:12 pm IST
inIndia

ന്യൂദല്‍ഹി/ഹൈദരാബാദ്‌: കേന്ദ്ര സര്‍ക്കാരിനേയും കോണ്‍ഗ്രസ്‌ സഖ്യത്തേയും സമ്മര്‍ദ്ദത്തിലാഴ്‌ത്തി ആന്ധ്രാപ്രദേശ്‌ കോടതി വിധി. രണ്ട്‌ കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ വിശ്വാസ വഞ്ചനയ്‌ക്ക്‌ കേസെടുക്കാന്‍ ഇന്നലെ കോടതി ഉത്തരവിട്ടു. തെലുങ്കാന വിഷയത്തില്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ ഉറപ്പ്‌ പാലിക്കാത്തതിനാണ്‌ കേന്ദ്ര മന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, പി.ചിദംബരം എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്‌.

മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരം, നിലവിലെ ആഭ്യന്തരമന്ത്രിയായ സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവര്‍ തെലുങ്കാന വിഷയത്തില്‍ സമയബന്ധിതമായി തീരുമാനം കൈക്കൊണ്ടില്ലെന്നു ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഭിഭാഷക സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്‌ കോടതി ഇത്തരത്തില്‍ ഉത്തരവിട്ടത്‌. തെലുങ്കാന വിഷയത്തില്‍ ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പ്‌ ലംഘിച്ച യുപിഎയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ്‌ അനുമതിയുണ്ടെന്ന്‌ കോടതി നിരീക്ഷിച്ചു.

വരും ദിനങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചേക്കാവുന്ന ഒരു വിധിയാണ്‌ ആന്ധ്രാപ്രദേശിലെ രംങ്കറെഡ്ഡി ജില്ലാ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കനത്ത പ്രഹരമാണ്‌ ഇത്‌. തെലുങ്കാന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ്‌ കോടതി വിധി ഉണ്ടായിരിക്കുന്നത്‌.

സംസ്ഥാന രൂപീകരണത്തില്‍ വാക്കുപാലിക്കാത്ത തെലുങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ രാജിവെയ്‌ക്കണമെന്ന്‌ ടിആര്‍എസ്‌ നേതാവ്‌ കെ.രാമറാവു ആവശ്യപ്പെട്ടു. തെലുങ്കാന വിഷയത്തില്‍ സമയം ആവശ്യമാണെന്ന്‌ പ്രസ്താവന നടത്തിയ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ രാജിവെക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌. തെലുങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ എംപിമാരെ ഘരാവോ ചെയ്യുകയും അവരുടെ വാഹനങ്ങള്‍ക്ക്‌ കല്ലെറിയുകയും ചെയ്തു. തെലുങ്കാന ഒരു വൈകാരിക പ്രശ്നമാണെന്നും ഉചിതമായ സമയത്ത്‌ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ റഷീദ്‌ ആല്‍വി പറഞ്ഞു.

ഷിന്‍ഡെയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപിയും, സിപിഐയും രംഗത്തെത്തിയിട്ടുണ്ട്‌. ഡിസംബര്‍ 28ന്‌ നടന്ന സര്‍വകക്ഷി യോഗത്തിലാണ്‌ ഈ മാസം 28ന്‌ തെലുങ്കാന സംബന്ധിച്ച്‌ പ്രഖ്യാപനമുണ്ടാകുമെന്ന്‌ അറിയിച്ചത്‌. എന്നാല്‍ ഞായറാഴ്ച മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട ഷിന്‍ഡെ തന്നെയാണ്‌ തീരുമാനം വൈകുമെന്നറിയിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

India

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.