Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിശ്വരൂപം: ഇന്ന്‌ വിധി പറയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2013, 08:10 pm IST
inIndia

ചെന്നൈ: കമലഹാസന്റെ വിശ്വരൂപം സിനിമയുടെ പ്രദര്‍ശനാനുമതി സംബന്ധിച്ച വിധി മദ്രാസ്‌ ഹൈക്കോടതി ഇന്ന്‌ പറയും. സിനിമയുടെ പ്രദര്‍ശനം റദ്ദാക്കിക്കൊണ്ടുള്ള തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നടപടിക്കെതിരെ കമലഹാസന്‍ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഞായറാഴ്‌ച്ച സിനിമ കണ്ട ജഡ്ജി വിധിപ്രഖ്യാപനം ഇന്നത്തേക്ക്‌ മാറ്റുകയായിരുന്നു. നിലവിലെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ തമിഴ്‌നാട്‌ സര്‍ക്കാരിനെ സമീപിക്കാനും കോടതി കമലഹാസന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

ഞായറാഴ്ച ചെന്നൈയിലെത്തിയ ഹാസന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇസ്ലാമിനെ അവഹേളിക്കുന്ന തരത്തിലുള്ള പരമാര്‍ശം സിനിമയിലുണ്ടെന്ന മുസ്ലീം സംഘടനകളുടെ ആരോപണത്തെതുടര്‍ന്നാണ്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ പ്രദര്‍ശനം റദ്ദാക്കിയത്‌. തമിഴ്‌നാട്ടില്‍ കഴിഞ്ഞ 25ന്‌ റിലീസ്‌ ചെയ്യേണ്ടിയിരുന്ന സിനിമ രണ്ടാഴ്‌ച്ചത്തേക്ക്‌ മറ്റീവ്ക്കുകയായിരുന്നു. 35 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമയ്‌ക്ക്‌ സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലെ 40 തീയറ്ററുകളിലാണ്‌ സിനിമ പ്രദര്‍ശിപ്പിക്കാനിരുന്നത്‌. അടുത്ത മാസം രണ്ടിന്‌ ചിത്രം ഡിടിഎച്ച്‌ വഴി പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ്‌. അതിനിടെ സ്വകാര്യ സിനിമ കമ്പനി ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട്‌ കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തിരിക്കുകയാണ്‌. ഇതിന്റെ വിചാരണ ഫെബ്രുവരി മൂന്നിലേക്ക്‌ മാറ്റി. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ഭാഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന്‌ മുസ്ലീം സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. ചിത്രം കാണണമെന്നും അപകീര്‍ത്തികരമായ ഭാഗങ്ങളുണ്ടെങ്കില്‍ അത്‌ കളയാമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടതിന്റ പശ്ചാത്തലത്തില്‍ സംഘടനകള്‍ക്കുവേണ്ടി ജനുവരി 21ന്‌ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കമലഹാസന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്‌. കര്‍ണാടകത്തിലും ഹൈദരാബാദിലും ചിത്രത്തിന്‌ പ്രദര്‍ശനാനുമതി നിഷേധിച്ചുവെങ്കിലും കേരളത്തില്‍ നിറഞ്ഞ സദസിലാണ്‌ ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

India

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.