Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാതൃപുത്രബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2013, 09:30 pm IST
inSamskriti

രാഷ്‌ട്രത്തിന്റെ സ്വരൂപം ‘ഏകജനത’യുടെ സാമൂഹ്യമായ മൂലപ്രകൃതിയാണ്‌ നിര്‍ണയിക്കുന്നത്‌. ഇതുതന്നെയാണ്‌ ചിതി. കാലദേശാവസ്ഥകള്‍ക്കനുസരിച്ച്‌ ബാഹ്യരൂപത്തില്‍ എന്തെന്തുമാറ്റങ്ങള്‍ വന്നുചേര്‍ന്നാലും ശരി, ഈ മൂലപ്രകൃതി ഒരിക്കലും മാറുന്നില്ല. ഏതേത്‌ ആദര്‍ശങ്ങളുടെ സാക്ഷാത്കാരത്തിന്‌ വേണ്ടിയാണോ രാഷ്‌ട്രം ആവിര്‍ഭവിക്കുന്നത്‌, അവയോട്‌ നീതിപുലര്‍ത്തുന്നിടത്തോളം കാലം ചിതി നിലനില്‍ക്കുകതന്നെ ചെയ്യും. രാഷ്‌ട്രത്തിന്റെ ചൈതന്യവും ക്ഷയിക്കാതെ നിലനില്‍ക്കും. ഏറ്റവും വലിയ ത്യാഗങ്ങള്‍ക്കുപോലും രാഷ്‌ട്രം തയ്യാറാവും. അത്യന്തം ഗംഭീരങ്ങളായ പ്രതിസന്ധികളെപ്പോലും വിജയപൂര്‍വം തരണം ചെയ്യും.

ഇക്കാര്യത്തില്‍ വ്യക്തിജീവിതവും രാഷ്‌ട്രജീവിതവും ഒരുപോലെയാണ്‌. ഒരു വ്യക്തി ബാല്യാവസ്ഥമുതല്‍ വൃദ്ധാവസ്ഥവരെ നിരവധി പരിവര്‍ത്തനങ്ങള്‍ക്കിടയിലൂടെ സുഖദുഃങ്ങളും ജയപരാജയങ്ങളും ഉന്നതികളും അവനതികളും നേരിട്ടുകൊണ്ടുതന്നെ തന്റെ ജീവിതയാത്ര പൂര്‍ത്തിയാക്കുകയും തനത്‌ വ്യക്തിത്വത്തിന്റെ അടിസ്ഥാനത്തില്‍, നന്മതിന്മകളേയും, ഗ്രാമ്യേഗ്രാമ്യങ്ങളെ വിലയിരുത്തിക്കൊണ്ട്‌ നല്ലതും ചീത്തയുമായ ഓരോ സന്ദര്‍ഭവും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതുപോലെതന്നെ ഏകജന രൂപത്തിലുള്ള രാഷ്‌ട്രവും മാതൃഭൂമിയോട്‌ അനന്യനിഷ്ഠ പുലര്‍ത്തിക്കൊണ്ട്‌, സ്വന്ത മൂലപ്രകൃതി (ചിതി)യെ ജാഗ്രത്തായി നിലനിര്‍ത്തുക മാത്രമല്ല, സമര്‍ത്ഥവും ശക്തിസമ്പന്നവും സ്വാവലംബനശീലവും കാര്യക്ഷമതയോടുകൂടിയതും സര്‍വ പരിതസ്ഥിതികളിലും നവോന്മേഷം പ്രദാനം ചെയ്യുന്നതുമായ ശക്തിയോടുകൂടി വിജയപൂര്‍വം നിലനില്‍ക്കുകയും ചെയ്യുന്നു.

 

  • – പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാദ്ധ്യായ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.