Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാശ്ചാത്യര്‍ അനുകരിക്കുന്നത്‌ ഭാരതീയനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2013, 10:30 pm IST
in Samskriti

വിദേശികള്‍ ഇപ്പോള്‍ നമ്മളെക്കാള്‍ നിഷ്ഠയുള്ളവരാണ്‌. ഹരേകൃഷ്ണ പ്രസ്ഥാനക്കാരെ നോക്ക്‌. എന്തു ആചാരമാണ്‌. അഞ്ചുവയസ്സ്‌ കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ തലയില്‍ ചേലയിടും. മന്ത്രജപവും അനുഷ്ഠാനവുമായി വളരെക്കാലം കഴിയുന്നു. കുടിലുകള്‍ കെട്ടി ഏകാന്തമായി തപസ്സ്‌ ചെയ്യുന്നു.

ഭാരതം പാശ്ചാത്യരെ അനുകരിക്കുന്നു. എന്നാല്‍ പാശ്ചാത്യര്‍ ഭാരതത്തെ അനുകരിക്കുന്നു. മുമ്പു നമ്മുടെ നാട്ടില്‍ ദുഃഖംവരുമ്പോള്‍ തപസുചെയ്യുമായിരുന്നു. ഇന്ന്‌ ജനങ്ങള്‍ കള്ളും കഞ്ചാവും സിനിമയും ഒക്കെ ആസ്വദിച്ച്‌ ദുഃഖം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അതെല്ലാം ശരീരത്തിന്‌ വലിയ കേടാണ്‌. കള്ളും കഞ്ചാവുംകൊണ്ട്‌ എന്തുരസമാണുള്ളത്‌. ആദ്യം അതിന്റെ ഭവിഷ്യത്ത്‌ അറിയുകയില്ല. ശരീരത്തിന്റെ ഊര്‍ജം വലിച്ചെടുത്ത്‌ നശിപ്പിക്കുന്നതിനാലാണ്‌ ലഹരിയെന്ന്‌ പറയുന്നത്‌.

ഇവ ഉപയോഗിക്കുന്നത്‌ ശീലിച്ചുകഴിഞ്ഞാല്‍ തളര്‍ന്നുപേകുകയേയുള്ളൂ. അവരുടെ ആയുസും പോയി, ആരോഗ്യവും പോയി രോഗപീഡയുമായി. അതൊരിക്കലും ചികില്‍സിച്ചു മാറ്റാനും സാധിക്കുകയില്ല. ഈ ലഹരിയെല്ലാം തുടക്കത്തില്‍ വളരെ രസമായി തോന്നിയേക്കാം. പിന്നെ ശരീരത്തെ നശിപ്പിക്കും. ഞരമ്പിനെ തളര്‍ത്തും, ശരീരത്തിലെ ജലാംശം വലിച്ചെടുത്തു വറ്റിക്കും. വര്‍ഷംതോറും ഉപയോഗിക്കുന്ന ലഹരിപദാര്‍ത്ഥങ്ങളുടെ അളവ്‌ വര്‍ധിപ്പിക്കേണ്ടിവരും. എങ്കിലേ ലഹരി കിട്ടൂ. അവയ്‌ക്ക്‌ പിടിച്ചെടുക്കാന്‍ ദേഹത്ത്‌ ജലമില്ല. ക്രമേണ ഞരമ്പിന്‌ വെട്ടലുണ്ടാകും. പിന്നെ തളരും. ആദ്യം ഒരു വശമായിരിക്കും തളരുന്നത്‌. പിന്നീട്‌ ശരീരം മുഴുവന്‍ തളരും. ഇരുപത്തഞ്ചുകാരെ കണ്ടാല്‍ നൂറുവയസ്‌ തോന്നും. അവന്റെ മുഖത്തുള്ള ഐശ്വര്യം നഷ്ടമാകും. അവനില്‍നിന്നുള്ള കുഞ്ഞിനും വൈകല്യങ്ങള്‍ കാണും. അതുകൊണ്ട്‌ ലഹരിയിലൊന്നും വീണുപോകാതെ കുട്ടികളെ ശ്രദ്ധിക്കണം.

  • മാതാ അമൃതാനന്ദമയി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

പുതിയ വാര്‍ത്തകള്‍

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.