Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദാന്തം മാത്രമാണ്‌ സാര്‍വലൗകികം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2013, 10:10 pm IST
in Samskriti

സൂര്യന്‌ കീഴിലുള്ള ഓരോ മതത്തിനും അനുകൂലമായി അത്ഭുതകരങ്ങളായ പലതരം അവകാശവാദങ്ങള്‍ കേട്ട്‌ ഞാന്‍ തഴമ്പിച്ചിരിക്കുന്നു. എന്റെ വിലപ്പെട്ടൊരു സുഹൃത്തായ ഡോ. ബാറോസ്‌ സാര്‍വലൗകികമായ ഒരൊറ്റ മതം ക്രിസ്തുമതമാണെന്നതിനനുകൂലമായി ഈ അടുത്തകാലത്ത്‌ പുറപ്പെടുവിച്ച അവകാശവാദങ്ങള്‍ നിങ്ങളും കേട്ടിരിക്കുമല്ലോ. തെല്ലിട ഈ പ്രശ്നം ഞാന്‍ പരീക്ഷിക്കാം. വേദാന്തത്തിനാണ്‌, വേദാന്തത്തിനുമാത്രമാണ്‌, മറ്റൊന്നിനുമല്ല, മനുഷ്യന്റെ സാര്‍വലൗകികമതമായിത്തീരാന്‍ കഴിവുള്ളതെന്ന്‌ ഞാന്‍ കരുതുന്നതിനുള്ള യുക്തികള്‍ നിങ്ങളുടെ മുന്നില്‍ വയ്‌ക്കാം. നമ്മുടേതൊഴിച്ചുള്ള മഹാമതങ്ങളൊട്ടുമുക്കാലും അവയുടെ സ്ഥാപകന്റെയോ സ്ഥാപകരുടെയോ, ജീവിതങ്ങളുമായി അവശ്യം ബന്ധപ്പെട്ടാണ്‌ നിലകൊള്ളുന്നത്‌. അവയുടെ വാദങ്ങളും ഉപദേശങ്ങളും സിദ്ധാന്തങ്ങളും ആചാരശാസ്ത്രവുമൊക്കെ ആ സ്ഥാപകവ്യക്തികളുടെ ജീവിതത്തിന്‌ ചുറ്റുമാണ്‌ കെട്ടിപ്പടുത്തിട്ടുള്ളത്‌. ആ വക മതങ്ങള്‍ക്കുള്ള പിന്‍ബലവും അധികാരവും കരുത്തും വന്നുകൂടുന്നത്‌ ആ സ്ഥാപകരില്‍നിന്നുതന്നെ. അത്ഭുതമെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ, ആ അതങ്ങളുടെയെല്ലാം ഉടലും ഉയിരും സ്ഥാപകന്റെ ജീവിതം ഐതിഹാസികമാണെന്നതില്‍ പ്രതിഷ്ഠിതമത്രേ. ആ ജീവിതത്തിന്റെ ഐതിഹാസികതയ്‌ക്ക്‌ ഒരു പ്രഹരം കിട്ടിയാല്‍ ഇതാണുതാനും ആധുനികകാലത്ത്‌ മതസ്ഥാപകരെന്ന്‌ പറയുന്ന ഏതാണ്ട്‌ എല്ലാവരുടെയും ജീവിതത്തിന്‌ സംഭവിച്ചിട്ടുള്ളത്‌, നമുക്കറിയാം. ആവക ജീവിതവസ്തുതകളില്‍ പകുതി കാര്യമായി വിശ്വസിക്കപ്പെടുന്നില്ലെന്നും മറ്റേ പകുതി കാര്യമായി സംശയിക്കപ്പെട്ടുവരുന്നെന്നും – അതേ, ഇതുസംഭവിച്ചാല്‍ അവര്‍ സങ്കല്‍പ്പിച്ച ഐതിഹാസികതയെന്ന ആ പാറ ഇളകുകയും താറുമാറാകുകയും ചെയ്താല്‍, ആ സൗധമപ്പാടെ തകര്‍ന്നുലഞ്ഞുവീഴും. നഷ്ടപ്പെട്ടുപോയ അതിന്റെ നില വീണ്ടെടുക്കാന്‍ തരപ്പെടുകയുമില്ല.

  • സ്വാമി വിവേകാനന്ദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

പുതിയ വാര്‍ത്തകള്‍

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.