Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ്സിനെ അടക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2013, 09:56 pm IST
in Samskriti

സത്തയില്ലാതെ (പൊള്ളയായി) മീതെ പൊങ്ങിക്കിടക്കുന്നതിനെ താഴ്‌ത്തണമെങ്കില്‍ അതിന്‌ തക്ക ഉപായങ്ങള്‍ സ്വീകരിക്കണം. പ്രാണായാമം ഇത്തരം ഒരുപായമാണ്‌. താല്‍ക്കാലികമായിട്ടെങ്കിലും മനസിനെ അടക്കാന്‍ അത്‌ സഹായിക്കുന്നു. അങ്ങനെ തല്‍ക്കാലം ശാന്തമായ മനസിനെ അതിന്റെ പാട്ടില്‍ വിടരുത്‌. അത്‌ നിശേഷം ഇല്ലാതാവുന്നതുവരെ ഇടവിടാതെ മൂലത്തിലേക്ക്‌ ശ്രദ്ധ ചെലുത്തിക്കൊണ്ടിരിക്കണം. അത്തരം പരിശ്രമം കൊണ്ടേ അത്‌ ഹൃദയത്തില്‍ അമര്‍ന്ന്‌ ലയിക്കൂ.

അല്ലെങ്കില്‍ പൊങ്ങിക്കിടക്കുന്ന മനസ്‌ ആ സത്സംഗം കൊണ്ട്‌, സത്യമറിഞ്ഞ ജ്ഞാനികളുടെ സാമീപ്യംകൊണ്ട്‌ ആ ഭാരത്താല്‍ താണുതാണുപോയി അലിഞ്ഞുചേരും. രണ്ടുവിധമുണ്ട്‌ സത്സംഗം. തന്റെ ഉള്ളില്‍ത്തന്നെ തേടിയിരുത്തുന്നതൊന്ന്‌. മനസ്‌ അത്രയ്‌ക്കും അന്തര്‍മുഖമാവാത്തവര്‍ സത്സംഗത്തില്‍ ഹാര്‍ദ്ദവമായി മുഴുകണം. ഗുരുകൃപയും രണ്ടുവിധമുണ്ട്‌. പ്രത്യക്ഷത്തില്‍ സ്വരൂപത്തോടെ കാണപ്പെടുന്ന ഗുരു ശിഷ്യന്റെ മനസിനെ ഉള്ളിലേക്ക്‌ തള്ളുന്നു. ഗുരുതന്നെ ശിഷ്യന്റെ ഉള്ളിന്നുള്ളിലുള്ള ആത്മസ്വരൂപമായി ശിഷ്യനെ തന്നില്‍ക്കൂടി ഉള്ളിലേക്കാനയിച്ച്‌ അനുഗ്രഹിക്കുന്നു.

ധ്യാനിക്കാന്‍ തുടങ്ങുമ്പോള്‍ത്തന്നെ മനസ്‌ ഏകാഗ്രമാവുന്നില്ല എന്ന പ്രശ്നം തലപൊക്കുന്നു. പ്രാണനെ (പ്രാണായാമംകൊണ്ട്‌) കുറച്ച്‌ ക്രമപ്പെടുത്തിയാല്‍ ധ്യാനത്തിനനുകൂലമായ ചിത്തശുദ്ധിയുണ്ടാവുന്നു. വാസനകളാല്‍ മനസ്‌ അന്തര്‍മുഖമാവുന്നില്ല. പ്രാണായാമംകൊണ്ടും സത്സംഗം കൊണ്ടും ആ തടസം നീങ്ങിക്കിട്ടുന്നു. വാസ്തവത്തില്‍ മനസെപ്പോഴും ഹൃദയത്തില്‍തന്നെ വര്‍ത്തിക്കുന്നുവെങ്കിലും തന്നില്‍ ഒളിഞ്ഞുകിടക്കുന്ന വാസനാസമൂഹത്താല്‍ വിക്ഷേപമുണ്ടാവുന്നു. മുകളില്‍ പറഞ്ഞതുപോലെ വാസനകളെ പതുക്കെപ്പതുക്കെ ഒതുക്കി ഒതുക്കി വീണ്ടും വീണ്ടും ധ്യാനത്തില്‍ ലയിച്ചാല്‍ കാലക്രമേണ വാസനകള്‍ക്ക്‌ ശക്തികുറഞ്ഞ്‌ അവ മാഞ്ഞുപോകുന്നു. ശാന്തമായ നിലയ്‌ക്ക്‌ തടസമില്ലാതാവുന്നു.

പ്രാണായാമംകൊണ്ട്‌ തല്‍ക്കാലം ധ്യാനത്തിനുകൂലമായി മനസടങ്ങുന്നു. എന്നാല്‍ വാസനകള്‍ ഉള്ളിലൊളിച്ചിരിക്കുന്നു. നിരന്തരധ്യാനം കൊണ്ടേ അവ നിശേഷം ഇല്ലാതാവൂ. വാസനകള്‍ നശിച്ച്‌ മനസ്‌ – വാസനകളില്‍ നിന്നും മുക്തമായ മനസ്‌ – ആത്മാകാരമായിത്തീരുന്നു. ആ നിലയില്‍ അന്യമായി വേറൊന്നുമില്ല. അതിനാല്‍ യാതൊരു തടസവും ഇല്ലാതെ ആത്മാനുഭൂതി മാത്രമാവുന്നു അവിടെ.

– രമണ മഹര്‍ഷി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.