Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേനയുടെ പിന്മാറ്റം 2014 പൂര്‍ണ്ണമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2013, 01:34 pm IST
inWorld

വാഷിങ്ങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേനയുടെ പിന്മാറ്റം ഉടന്‍ ആരംഭിക്കുമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അറിയിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയുമായുള്ള കൂടിക്കാഴ്‌ച്ചയിലാണ്‌ ഒബാമ ഇക്കാര്യം അറിയിച്ചത്‌. 2014 അവസാനത്തോടെ പിന്മാറ്റം പൂര്‍ണമാക്കാനാണ്‌ തീരുമാനം. ഇതനുസരിച്ച്‌ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സേനയെ അടുത്തമാസം പകുതിയോടെ പിന്‍വലിക്കും.ഇതോടെ അഫ്ഗാന്‍ സേനക്കായിരിക്കും രാജ്യത്തിന്റെ പൂര്‍ണ ചുമതല. ഉത്തരവാദിത്തപരമായ ഒരു അന്ത്യമാണ്‌ ഇതോടെ അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിനുണ്ടാവുക. കര്‍സായിയുമായുള്ള സംയക്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ ഒബാമ ഇക്കാര്യം പറഞ്ഞത്‌. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായാണ്‌ കര്‍സായി അമേരിക്കയിലെത്തിയത്‌. വിദേശകാര്യമന്ത്രി സല്‍മാന്‍ റസൂല്‍, പ്രതിരോധ മന്ത്രി ബിസ്മില്ലാ മുഹമ്മദി എന്നിവരും കര്‍സായിക്കൊപ്പമുണ്ട്‌. അഫ്ഗാനിലെ സേനയുടെ പിന്മാറ്റമായിരുന്നു ഇരുവരുടേയും കൂടിക്കാഴ്‌ച്ചയില്‍ ലോകം ഉറ്റുനോക്കിയിരുന്നത്‌. 2014ഓടെ അഫ്ഗാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്ന്‌ നേരത്തെ യുഎസ്‌ വ്യക്തമാക്കിയിരുന്നെങ്കിലും കര്‍സായിയുമായുള്ള കൂടിക്കാഴ്‌ച്ചയില്‍ മാത്രമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂവെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം,അഫ്ഗാന്‍ സൈനികരെ പ്രധാന സുരക്ഷാ ചുമതലയേല്‍പ്പിക്കുന്ന കാര്യത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായിയും യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയും തമ്മില്‍ ധാരണയായി. അഫ്ഗാന്‍ സേനയ്‌ക്ക്‌ വേണ്ട പരിശീലനവും സാങ്കേതിക സഹായവും നല്‍കും. നിലവില്‍ അമേരിക്കന്‍ സേനയെ 66,000 പേരായി കുറച്ചിട്ടുണ്ടെന്നും ഒബാമ പറഞ്ഞു.പാക്കിസ്ഥാനിലെ ഭീകരവാദികളുടെ സുരക്ഷിത സ്വര്‍ഗങ്ങള്‍ക്ക്‌ സൈനിക പരിഹാരം ആവശ്യമാണെന്ന്‌ ഒബാമ പറഞ്ഞു. അഫ്ഗാനില്‍ സ്ഥിരതയും സമാധാനവും കൈവരിക്കാന്‍ പാക്കിസ്ഥാന്‌ കൂടുതല്‍ പങ്കു വഹിക്കാനാകുമെന്നും ഒബാമ പറഞ്ഞു. അഫ്ഗാന്‍, പാക്കിസ്ഥാന്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ചില മേഖലകളില്‍ ഇപ്പോഴും ഭീകരവാദ ഭീഷണിയുണ്ട്‌. ഇത്‌ തുടച്ചുനീക്കുന്നതില്‍ പാക്കിസ്ഥാനും അമേരിക്കയ്‌ക്കും അഫ്ഗാനും ഒരേ താല്‍പര്യമാണുള്ളതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. അഫ്ഗാനില്‍ നിന്നെത്തിയ ഒരു സംഘം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഒബാമ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Entertainment

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.