Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സീ ന്യൂസിനെതിരെ കേസെടുക്കരുതെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2013, 09:51 pm IST
inWorld

വാഷിങ്ങ്ടണ്‍: ദല്‍ഹി പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ അഭിമുഖം പുറത്തുവിട്ട സി ന്യൂസിനെതിരെ കേസെടുത്ത പോലീസ്‌ നടപടിക്കെതിരെ യുഎസ്‌ ആസ്ഥാനമായ പത്രപ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തി. ചാനലിനെതിരെ കേസ്‌ എടുക്കരുതെന്ന്‌ സംഘടന ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച്‌ ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കുവാന്‍ ഈ അഭിമുഖത്തിലൂടെ സാധിക്കുമെന്ന്‌ സംഘടനയുടെ ചെയര്‍മാന്‍ ബോബ്‌ ഡൈറ്റ്സ്‌ പറഞ്ഞു.

പെണ്‍കുട്ടിക്കെതിരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ്‌ മാധ്യമങ്ങള്‍ നല്‍കിയത്‌. അതിനെതിരെ നടപടിയെടുത്തത്‌ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള പത്രപ്രവര്‍ത്തകരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്ന സംഘടനയാണ്‌ ഇത്‌.

അതേസമയം, അഭിമുഖത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത്‌ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ദല്‍ഹി പോലീസ്‌ നിഷേധിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന്‌ ഗുരുതരമായ വീഴ്‌ച്ചയാണ്‌ ഉണ്ടായതെന്ന്‌ സുഹൃത്ത്‌ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. സംഭവം വിളിച്ചറിയിച്ചിട്ടും മണിക്കൂറുകള്‍ക്കുശേഷമാണ്‌ പോലീസ്‌ സ്ഥലത്തെത്തിയതെന്നായിരുന്നു സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിന്‌ മതിയായ സഹായങ്ങളെല്ലാം തങ്ങള്‍ അന്ന്‌ രാത്രി ചെയ്തുകൊടുത്തിരുന്നുവെന്ന്‌ ദല്‍ഹി പോലീസ്‌ അറിയിച്ചു. സംഭവ ദിവസം ആദ്യ ഫോണ്‍കോള്‍ ഞങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌ രാത്രി 10.22നാണ്‌.
മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ്‌ വാന്‍ സംഭവ സ്ഥലത്തേക്ക്‌ തിരിക്കുകയും, 33 മിനിറ്റുകള്‍ക്കുള്ളില്‍ അവരെ ആശുപത്രിയിലെത്തിച്ചുവെന്നും ദല്‍ഹി പോലീസ്‌ അറിയിച്ചു. സംഭവദിവസത്തെ എല്ലാ വിവരങ്ങളും ജിപിഎസില്‍ ലഭ്യമാണെന്നും ദല്‍ഹി പോലീസ്‌ പ്രസ്താവനയില്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രൂണോ ഗ്വമിറസ് ആഴ്‌സണലില്‍

Kerala

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

ഇസ്താംബുള്‍ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് സലാ ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയപ്പോള്‍
Football

സലാ തുര്‍ക്കി ക്ലബ്ബിലേക്ക്

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Mollywood

അമ്മയിലെ തമ്മിലടി രൂക്ഷമാകുന്നു; രാജി സമർപ്പിച്ചവരുടെ ഒന്നും വേണ്ട , ശ്വേതാ മേനോന്‍ കമ്മിറ്റിയുടെ ഓണക്കിറ്റ് ബഹിഷ്‌കരിച്ച് താരങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.