Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ദക്ഷിണാഫ്രിക്ക-കിവീസ്‌ ടെസ്റ്റ്‌ പരമ്പര നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2012, 10:05 pm IST
in Cricket

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയും ന്യൂസിലാന്റും തമ്മിലുള്ള ആദ്യ ക്രിക്കറ്റ്‌ ടെസ്റ്റിന്‌ നാളെ തുടക്കം. ടെസ്റ്റ്‌ റാങ്കിംഗിലെ ഒന്നാംസ്ഥാനം നിലനിര്‍ത്തുക എന്നതാവും പുതുവര്‍ഷത്തില്‍ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. നിലവിലുള്ള പരമ്പര കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെയും ഇന്ത്യയെയുമാണ്‌ പിന്നീട്‌ നേരിടുക. കഴിഞ്ഞവര്‍ഷം ടെസ്റ്റ്‌ റാങ്കിംഗിലെ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ അവര്‍ക്കായി. മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കക്ക്‌ മറ്റ്‌ ടീമുകള്‍ ഒരു കനത്ത ഭീഷണി ഉയര്‍ത്തില്ല എന്നുതന്നെയാണ്‌ അവര്‍ വിശ്വസിക്കുന്നത്‌.

ഇതിനുമുമ്പ്‌ നടന്ന പരമ്പരയില്‍ ഓസ്ട്രേലിയയെ അവരുടെ സ്വന്തം നാട്ടില്‍ തച്ചുതകര്‍ത്തതിനുശേഷമാണ്‌ ദക്ഷിണാഫ്രിക്ക തിരിച്ചെത്തിയത്‌. പോണ്ടിംഗ്‌ വിടവാങ്ങല്‍ പ്രഖ്യാപിച്ച മത്സരത്തിലാണ്‌ ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്‌. അതിനു മുമ്പ്‌ നടന്ന ടെസ്റ്റുകളില്‍ ഓസ്ട്രേലിയ തുടക്കത്തില്‍ മേധാവിത്വം നേടിയെങ്കിലും ദക്ഷിണാഫ്രിക്കയുടെ കനത്ത ചെറുത്തുനില്‍പ്പ്‌ ഓസീസിന്‌ വിജയം നിഷേധിക്കുകയായിരുന്നു. ഇതേ ഫോ തന്നെ സ്വന്തം നാട്ടിലും പുറത്തെടുക്കാനാവുമെന്നാണ്‌ ദക്ഷിണാഫ്രിക്ക കരുതുന്നത്‌.

ഗാരി കേഴ്സറ്റന്റെ പരിശീലനത്തില്‍ ദക്ഷിണാഫ്രിക്ക ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്‌. മുന്‍ നിര ബാറ്റ്സ്മാന്‍മാര്‍ എല്ലാംതന്നെ മികച്ച ഫോമിലാണ്‌. ലോകോത്തര ബൗളര്‍മാരും ഏറ്റവും മികച്ച ഫീല്‍ഡിംഗും ദക്ഷിണാഫ്രിക്കയെ വേറിട്ട്‌ നിര്‍ത്തുന്നു. എന്നാല്‍ സമീപകാലത്ത്‌ മോശം ഫോമിലായ കിവീസ്‌ ഒരു തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്‌. ഒരു രീതിയിലും കിവികളെ എഴുതിത്തള്ളാന്‍ ദക്ഷിണാഫ്രിക്കക്ക്‌ കഴിയില്ല. മികച്ച ഇന്നിംഗ്സുകള്‍ പടുത്തുയര്‍ത്താനും മാരകമായ ബൗളിംഗ്‌ പുറത്തെടുക്കാനുമുള്ള താരങ്ങള്‍ ന്യൂസിലാന്റിനുണ്ട്‌. സ്വന്തം നാട്ടില്‍ മറ്റാരേക്കാളും കരുത്തരായ ദക്ഷിണാഫ്രിക്ക നേരിടുന്നത്‌ കിവികള്‍ക്ക്‌ വെല്ലുവിളി സൃഷ്ടിക്കുമെന്ന ഉറപ്പാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Entertainment

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

Kerala

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.