Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ എട്ട്‌ ശതമാനമായി പുനര്‍നിര്‍ണയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2012, 07:56 pm IST
inBusiness

ന്യൂദല്‍ഹി: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തെ ശരാരശി വാര്‍ഷിക വളര്‍ച്ചാ നിരക്ക്‌ ആസൂത്രണ കമ്മീഷന്‍ താഴ്‌ത്തി. നേരത്തെ നിശ്ചയിച്ചിരുന്ന 8.2 ശതമാനത്തില്‍ നിന്നും എട്ട്‌ ശതമാനമായിട്ടാണ്‌ നിരക്ക്‌ താഴ്‌ത്തിയത്‌. വളര്‍ച്ചാ നിരക്ക്‌ പുനര്‍നിര്‍ണയിക്കുന്നതിനായി ചേര്‍ന്ന ദേശീയ വികസന സമിതി (എന്‍ഡിസി)യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ്‌ ഇക്കാര്യം അറിയിച്ചത്‌. സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.

നിലവിലെ സാമ്പത്തിക സ്ഥിതി പ്രയാസം നിറഞ്ഞതാണെന്നും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിനാണ്‌ പ്രഥമ പരിഗണന നല്‍കുന്നതെന്നും മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തെ വളര്‍ച്ചാ ലക്ഷ്യം ഇത്‌ രണ്ടാമത്തെ തവണയാണ്‌ ആസൂത്രണ കമ്മീഷന്‍ കുറയ്‌ക്കുന്നത്‌.

ദേശീയ വികസന സമിതിയുടെ സമീപന രേഖയില്‍ വളര്‍ച്ചാ നിരക്ക്‌ 9 ശതമാനമെന്നാണ്‌ കണക്കാക്കിയിരുന്നത്‌. എന്നാല്‍ കഴിഞ്ഞ സപ്തംബറില്‍ ഇത്‌ 8.2 ശതമാനമായി താഴ്‌ത്തി. ആഗോള സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര വളര്‍ച്ചാ മുരടിപ്പുമാണ്‌ വളര്‍ച്ചാ നിരക്ക്‌ കുറയ്‌ക്കാന്‍ കാരണമായി പറയുന്നത്‌.

പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക്‌ 7.9 ശതമാനമായിരുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ ആദ്യ വര്‍ഷമായ 2012-13 ല്‍ വളര്‍ച്ചാ നിരക്ക്‌ 5.7-5.9 ശതമാനമായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്‌ന്ന നിരക്കായിരുന്നു ഇത്‌. 2001-05 കാലയളവില്‍ ബീഹാറാണ്‌ വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. 2.9 ശതമാനമായിരുന്നു ജിഡിപി നിരക്ക്‌. 2006 നും 2010 നും ഇടയില്‍ 10.9 ശതമാനം വളര്‍ച്ചാ നിരക്കോടെ അതിവേഗം പുരോഗതി പ്രാപിക്കുന്ന സംസ്ഥാനമായി ബീഹാര്‍ മാറി. ഗുജറാത്ത്‌, ഛത്തീസ്ഗഡ്‌, ഹരിയാന, മഹാരാഷ്‌ട്ര, ഒറീസ എന്നീ സംസ്ഥാനങ്ങളുടേയും സാമ്പത്തിക വളര്‍ച്ച അതിവേഗത്തിലാണെന്നും മന്‍മോഹന്‍ സിംഗ്‌ അഭിപ്രായപ്പെട്ടു. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ ഈ സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ചാ നിരക്ക്‌ 9.10 ശതമാനമായിരുന്നു. 9-ാ‍ം പഞ്ചവത്സര പദ്ധതിക്കാലത്ത്‌ വളര്‍ച്ചാ നിരക്ക്‌ അഞ്ച്‌ ശതമാനവും പത്താം പദ്ധതിക്കാലത്ത്‌ വളര്‍ച്ചാ നിരക്ക്‌ 7 ശതമാനവുമായിരുന്നു.

അതേസമയം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്‌ 5-5.5 ശതമാനമായിരിക്കുമെന്നാണ്‌ ആസൂത്രണ കമ്മീഷന്‍ ഡപ്യൂട്ടി ചെയര്‍മാന്‍ മോണ്ടേക്‌ സിംഗ്‌ ആലുവാലിയ അഭിപ്രായപ്പെടുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.