Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാബയുടെ ദൂരക്കാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2012, 10:13 pm IST
in Samskriti

ബാബ മേലന്വേഷണം നടത്തി പോന്ന യജ്ഞം സാധാരണതരത്തിലുള്ള ഒന്നായിരുന്നില്ല. അതും ഒരു പുനഃരുദ്ധാരണം ആയിരുന്നു. അത്‌ ഒരു വിപ്ലവം, തിരിച്ചുവരവ്‌ ആയിരുന്നു. സാംസ്കാരിക പുനഃരുദ്ധാരണത്തിന്റെ ഒരു പ്രതീകമായിരുന്നു. വേദങ്ങള്‍ സര്‍വകാലത്തിനും സര്‍വമനുഷ്യരാശിക്കും അത്യാവശ്യങ്ങളാണെന്ന്‌ ബാബ മനസിലാക്കിക്കൊടുത്തു. അഖില ജീവന്റെയും രഹസ്യമാണെന്ന്‌ ബാബ പറഞ്ഞു. പുരാതനകാലത്തെ താപസികളുടെ സരള ജീവിതം വീണ്ടും കൈക്കൊള്ളുവാന്‍ പരികര്‍മികളോട്‌ ബാബ ഉദ്ബോധിപ്പിച്ചു. ഒരേ ഒരു ഈശ്വരന്റെ തേജസിനെയും, മാഹാത്മ്യത്തെയും, പല പരിതോവസ്ഥകളില്‍ വച്ച്‌ നാം ദര്‍ശിക്കുന്നതാണ്‌ മന്ത്രങ്ങള്‍. അവ മനുഷ്യന്റെ തിന്മയെ ആട്ടിപ്പായിക്കുന്നു. മനുഷ്യന്റെ അകത്തെയും പുറത്തെയും ചഷുസ്സുകളുടെ പ്രതീകങ്ങളാണ്‌ സൂര്യനും ചന്ദ്രനും എന്ന്‌ ബാബ വ്യാഖ്യാനിച്ച്‌ പറഞ്ഞു. വേദമന്ത്രങ്ങളുടെ ശബ്ദശ്രവണം തന്നെ ആരോഗ്യകരമത്രേ. വേദത്തിലെ നിര്‍ദേശങ്ങളുനുസരിച്ച്‌ തന്നെ യജ്ഞം നടത്തിയാല്‍ വേദങ്ങളില്‍ പറയുന്ന ഫലം നിശ്ചയമായി ലഭിക്കുമെന്ന്‌ ഞാന്‍ തെളിയിക്കാനാഗ്രഹിക്കുന്നു. വേദം ആര്‍ക്ക്‌ അവകാശപ്പെടാം അവയുടെ വിലക്കറിയുന്നവര്‍ക്ക്‌ ആദ്ധ്യാത്മിക ഉന്നമനം വേണമെന്ന തൃഷ്ണ പുലര്‍ത്തുന്നവര്‍ക്ക്‌, അവയെ ആചരണത്തില്‍ കൊണ്ടുവരുന്നവര്‍ക്ക്‌ അത്തരം ആചരണം കൊണ്ട്‌ സല്‍ഫലം ഉണ്ടാവും എന്ന വിശ്വാസമുള്ളവര്‍ക്ക്‌. മറ്റുള്ളവര്‍ക്ക്‌ വേദത്തെപ്പറ്റി അവകാശരൂപേണ സംസാരിക്കുവാനോ അധിക്ഷേപിക്കാനോ ഉള്ള അധികാരമില്ല. ആ സംസാരമെല്ലാം കഴമ്പില്ലാത്തതും. ആത്മാര്‍ത്ഥയില്ലാത്തതുമായിരിക്കും എന്ന്‌ ബാബ ഗുണദോഷിച്ചു.

ബാബയുടെ പിറന്നാളോഘം നടത്തുന്നവേളയില്‍ സഹസ്രകണക്കായി ഭക്തര്‍ തിങ്ങിക്കൂടിയ സദസില്‍വച്ച്‌ ബാബ ആംനായാര്‍ത്ഥ വാചസ്പതി ഉപ്പലൂരി ഗണപതിശാസ്ത്രിയെ സത്യസായി വേദശാസ്ത്രപാഠശാലയുടെ ഉദ്ഘാടനമംഗളകര്‍മം നിര്‍വഹിക്കാന്‍ ക്ഷണിച്ചു. ഇത്‌ പ്രശാന്തിനിലയത്തിലെ സംസ്കൃതപഠനത്തിനും വേദാന്തപഠനത്തിനുമുള്ള വിദ്യാലയമാകുന്നു. അപ്പോള്‍ ബാബ പ്രസ്താവിച്ചു വേദങ്ങളെ പുനരുദ്ധരിക്കേണ്ടതുണ്ട്‌. തളിരുകള്‍ ആട്‌ തിന്നാതെ സൂക്ഷിച്ചുപോരേണ്ടത്‌ നമ്മുടെ കടമയാണ്‌, ഞാന്‍ ആഗതനായിരിക്കുന്നത്‌ ഈ ധര്‍മസ്ഥാപനത്തിനാകുന്നു. വേദോഖില ധര്‍മ മൂലം – വേദങ്ങള്‍ ധര്‍മങ്ങളുടെ ആണിവേരുകളാകുന്നു. ധര്‍മ പുനഃസ്ഥാപനത്തിന്‌ ധാരാളം പണ്ഡിതര്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

പ്രൊഫ. എന്‍.കസ്തൂരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

പുതിയ വാര്‍ത്തകള്‍

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.