Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി ചലച്ചിത്രോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2012, 10:31 pm IST
in Ernakulam

കൊച്ചി: കൊച്ചിയുടെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്‌. ഗ്രൗണ്ട്‌ നവീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ പൊതുപരിപാടിയും ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനമാണ്‌. കൊച്ചിയുടെ ചലച്ചിത്രപ്രതിഭകള്‍ക്ക്‌ ആദരവ്‌ ചൊരിഞ്ഞ്‌ സാംസ്കാരിക പരിപാടികളോടെ ഉദ്ഘാടനച്ചടങ്ങ്‌ അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ്‌ സംഘാടകര്‍.

ഇന്നലെ മേയര്‍ ടോണി ചമ്മണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം ഉദ്ഘാടന പരിപാടികള്‍ക്ക്‌ പ്രാഥമിക രൂപം നല്‍കി. ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, അസിസ്റ്റന്റ്‌ കളക്ടര്‍ ജി.ആര്‍. ഗോകുല്‍, ഡി.ടി.പി.സി സെക്രട്ടറി ജയശങ്കര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ്‌ പാസ്‌ വിതരണത്തിന്‌ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്ന്‌ മേയര്‍ പറഞ്ഞു. ഡി.ടി.പി.സി ഓഫീസ്‌, ചില്‍ഡ്രന്‍സ്‌ തീയേറ്റര്‍, കാക്കനാട്‌ സിവില്‍ സ്റ്റേഷന്‍, നഗരസഭ ഓഫീസ്‌ എന്നിവിടങ്ങളില്‍ പാസ്‌ നല്‍കുന്നതിന്‌ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തും. ഡി.ടി.പി.സി ഓഫീസിലും ചില്‍ഡ്രന്‍സ്‌ തീയേറ്ററിലും പാസ്‌ വിതരണം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്‌.നഗരത്തിലെ വിവിധ തിയറ്ററുകളില്‍ നടക്കുന്ന പ്രദര്‍ശനങ്ങള്‍ കാണുവാന്‍ ഡെലിഗേറ്റ്‌ പാസിനു പുറമേ ഓരോ ചിത്രവും പ്രത്യേകം കാണുവാനായി തിയറ്ററുകളില്‍ നിന്ന്‌ തന്നെ ടിക്കറ്റുകള്‍ നല്‍കും. ചിത്രങ്ങളുടെ പ്രത്യേക പാക്കേജൊരുക്കുന്നതും സജീവ പരിഗണനയിലുണ്ട്‌. ഏറ്റവും കൂടുതല്‍ പേരിലേക്ക്‌ ചലച്ചിത്രോത്സവം എത്തിക്കുകയാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ മേയര്‍ പറഞ്ഞു.

പ്രധാന ചിത്രങ്ങളുടെ പ്രദര്‍ശനത്തോടനുബന്ധിച്ച്‌ ചിത്രങ്ങളുടെ സംവിധായകരെയും അണിയറ പ്രവര്‍ത്തകരെയും ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കും. ഒപ്പം തന്നെ തുറന്ന സിനിമാ ചര്‍ച്ചകള്‍ക്കായി ഓപ്പണ്‍ ഫോറവും ഉണ്ടായിരിക്കും.

ഇത്തവണത്തെ ഗോവന്‍ ചലച്ചിത്ര മേളയില്‍ രജതപുരസ്കാരം നേടിയ സത്യറായി നാഗ്പോള്‍ സംവിധാനം ചെയ്ത ‘അനേ ഗോറെ ദാ ദാന്‍’ എന്ന ചിത്രം ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന്‌ ഫെസ്റ്റിവല്‍ ഡയറക്ടര്‍ രവീന്ദ്രന്‍ പറഞ്ഞു. കൂടാതെ ഗോവന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ഫ്രഞ്ച്‌ ചിത്രം ‘അമോര്‍’, റുമേനിയന്‍ ചലച്ചിത്രം ‘ബിയോണ്ട്‌ ദി ഹില്‍സ്‌’ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ക്രിസ്റ്റ്യന്‍ മുന്‍ഗിയു സംവിധാനം ചെയ്ത ‘ബിയോണ്ട്‌ ദി ഹില്‍സ്‌’ കാന്‍ ചലച്ചിത്ര മേളയില്‍ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്കാരം നേടിയ ചിത്രമാണ്‌. ജില്ലാ ഭരണകൂടം, കൊച്ചി കോര്‍പ്പറേഷന്‍, കൊച്ചിന്‍ ഗേറ്റ്‌ വേ എന്റര്‍ടെയിന്‍മെന്റ്‌ ആന്റ്‌ മാനേജ്മെന്റ്‌ സൊസൈറ്റി, ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പ്‌, ഡി.ടി.പി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്‌ ചലച്ചിത്രോത്സവം. നഗരത്തിലെ ഫിലിം സൊസൈറ്റികളും ചലച്ചിത്രോത്സവവുമായി സഹകരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Mollywood

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.