Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മരാജ്യത്തിന്റെ ഉദ്ദേശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2012, 10:23 pm IST
in Samskriti

ധര്‍മരാജ്യത്തില്‍ ഭൂപരമായ ഐക്യരൂപ്യത്തിനും അഖണ്ഡതക്കും അതിനോടുള്ള ആഭിമുഖ്യത്തിനും പ്രമുഖ സ്ഥാനമുണ്ട്‌. ധര്‍മരാജ്യത്തിന്‌ ഒരിക്കലും സങ്കുചിതഭാവം പുലര്‍ത്തവാന്‍ സാധ്യമാകുകയില്ല. എത്ര തുച്ഛമായ വസ്തുവെയും മാന്യമാക്കിത്തീര്‍ക്കുന്നതിനുള്ള കഴിവ്‌ ധര്‍മത്തിനുണ്ട്‌. ഭൂമിയെ അത്യന്തം ആദരവോടെ കാണുകയെന്നത്‌ ഈ ഗുണത്തിന്റെ വൈശിഷ്ട്യമാണ്‌. നിസ്വാര്‍ത്ഥമായ ദേശസ്നേഹം ധര്‍മ്മാതീതമാകുവാന്‍ സാധ്യമല്ല. ജനാരാധനയാണ്‌ ധര്‍മരാജ്യത്തിന്റെ ഒരേഒരു ഉദ്ദേശം. ഒരൊറ്റയാണെങ്കിലും വിശന്നുവലയുമ്പോള്‍ ധര്‍മാനുയായിയായ ഭരണകര്‍ത്താവിന്‌ ആഹാരം കഴിക്കാന്‍ അവകാശമില്ലതന്നെ. ജനരജ്ഞനം ചെയ്യുന്നതുമൂലമാണ്‌ ഭരണകര്‍ത്താവ്‌ രാജാവായിത്തീര്‍ന്നത്‌. ധര്‍മനീതി സ്വാഭാവകമായി ജനനീതിയായിത്തീരുന്നു. ധര്‍മഭാവം ജനങ്ങളെ വെവ്വേറെ കാണാതെ ഒന്നായിക്കരുതുന്നു. ദേഹവും അവയവങ്ങളുമെന്നപോലെ, ജനങ്ങളും, സംഘടനകളും മറ്റു സ്ഥാപനങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ദേഹത്തേയോ, അംഗങ്ങളേയോ അവഗണിക്കാന്‍ സാധ്യമല്ല. പുഷ്പത്തിന്റെ അസ്തിത്വം ഇതളുകളാണ്‌. ഇതളുകളുടെ ശോഭയും, അവയുടെ സാര്‍ഥകതയും പുഷ്പത്തോടൊരുമിച്ച്‌ അതിന്റെ സ്വരൂപം നിലനിര്‍ത്തി അതിനെ സുന്ദരമാക്കുന്നതിലാണിരിക്കുന്നത്‌. വേറിട്ടുനില്‍ക്കുകയെന്ന വാദത്തിന്‌ ഇവിടെ സ്ഥാനമില്ല. സാംസ്കൃതിദൃഷ്ടിയിലും ധര്‍മം ഏകാത്മവാദിയാണ്‌. ജീവിതത്തിലെ ഏകാത്മകതയുടെ അനുഭൂതിയാണ്‌ ഭാരതീയ സംസ്കൃതിയുടെ വൈശിഷ്ട്യം. ഈ ഭാവനയില്‍നിന്നുണ്ടായ അനുസ്യതമായ ആചരണസംഹിതയാണ്‌ ധര്‍മം. ഇതിന്റെ ലക്ഷ്യംസമഷ്ടിയുടെ സംരക്ഷവും വ്യക്തിയുടെ വികാസവുമായിരിക്കണം. വ്യക്തിയേയോ സമാജത്തേയോ ഒറ്റക്ക്‌ ലക്ഷ്യമാക്കിയുള്ള നീക്കം ഏകാംഗിയാണ്‌. ഭാരതീയ സംസ്കൃതി രണ്ടിന്റെയും താല്‍പ്പര്യങ്ങളെ തുല്യവിലയില്‍ സംരക്ഷിക്കുന്നു. ഡമോക്രസിക്കോ സോഷ്യലിസത്തിനോ ഈ യുക്തിയെ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല.

ദീനദയാല്‍ ഉപാദ്ധ്യായ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.