Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുതിയ കെട്ടിടത്തിന്‌ പരമാവധി അമ്പത്‌ ടണ്‍ മണല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2012, 10:26 pm IST
in Ernakulam

കൊച്ചി: പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്‌ മണല്‍ക്കടവുകളില്‍ നിന്നും പരമാവധി അനുവദിക്കുന്ന മണല്‍ 50 ടണ്‍. ഒരു അലോട്ട്മെന്റില്‍ അഞ്ച്‌ ടണ്‍ വീതം പത്തു തവണയായാണ്‌ ഇത്രയും മണല്‍ അനുവദിക്കുക. അറ്റകുറ്റപ്പണികള്‍ക്ക്‌ പരമാവധി അഞ്ച്‌ ടണ്‍ മണലാണ്‌ അനുവദിക്കുകയെന്നും മണല്‍ വിതരണം സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി. ലോഡ്‌ ഒന്നിന്‌ അമ്പത്‌ രൂപ നിരക്കില്‍ രജിസ്ട്രേഷന്‍ ഫീയും ഈടാക്കും.

എറണാകുളം ജില്ലയിലെ മണല്‍ വിതരണം ഓണ്‍ലൈനാക്കുന്നതിന്‌ മുന്നോടിയായി പിറവം, മണീട്‌ ഗ്രാമപഞ്ചായത്തുകളില്‍ പെയിലറ്റ്‌ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ കളക്ടറുടെ മാര്‍ഗനിര്‍ദേശം. ഈ പഞ്ചായത്തുകളില്‍ മണലിനുള്ള അപേക്ഷ സ്വീകരിക്കുന്നതും പാസ്‌ അനുവദിക്കുന്നതും കംപ്യൂട്ടര്‍ മുഖേനയാണ്‌. അപേക്ഷകള്‍ നിശ്ചിത ദിവസങ്ങളില്‍ പഞ്ചായത്ത്‌ ഓഫീസുകളില്‍ സ്വീകരിക്കും. അപേക്ഷകന്‌ നല്‍കുന്ന രസീതിന്റെ മുന്‍ഗണനാക്രമത്തിലാണ്‌ മണല്‍ പാസ്‌ അനുവദിക്കുക.

മണലിനായി അപേക്ഷിക്കുന്നവര്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. കടവുകളില്ലാത്ത തദ്ദേശസ്ഥാപനങ്ങളിലെ അപേക്ഷകര്‍ അതത്‌ തദ്ദേശസ്ഥാപന സെക്രട്ടറി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ച്‌ സാക്ഷ്യപത്രം വാങ്ങിയതിന്‌ ശേഷം മണല്‍ അനുവദിച്ചിരിക്കുന്ന പഞ്ചായത്തില്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യണം. ആകെ ലഭ്യമായ അപേക്ഷകളില്‍ നിന്നും പഞ്ചായത്ത്‌ അധികൃതര്‍ പരിശോധിച്ച്‌ അന്വേഷണം നടത്തി സാക്ഷ്യപത്രം നല്‍കുന്ന അപേക്ഷകരെ മാത്രമേ മണല്‍ അനുവദിച്ചു കൊണ്ടുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

മുന്‍ഗണനാക്രമത്തില്‍ മണല്‍ അനുവദിച്ചുകൊണ്ടുള്ള ടോക്കണ്‍ ലിസ്റ്റ്‌ പഞ്ചായത്ത്‌ ഓഫീസില്‍ പ്രസിദ്ധീകരിക്കും. ടോക്കണ്‍ നമ്പര്‍, തുക അടക്കേണ്ട ദിവസം എന്നിവയും ലിസ്റ്റിലുണ്ടായിരിക്കും. നിശ്ചിത ദിവസം പണമടക്കാത്തവര്‍ക്ക്‌ മണലിനുള്ള അവസരം നഷ്ടമാകും. ഒരു തവണ ഒരു ലോഡ്‌ മണലാണ്‌ അപേക്ഷകന്‌ അനുവദിക്കുക. ഒരു പ്രാവശ്യം മണല്‍ ലഭിച്ചു കഴിഞ്ഞാല്‍ അടുത്ത അലോട്ട്മെന്റിന്‌ അപേക്ഷകന്‍ തന്റെ കണ്‍സ്യൂമര്‍ നമ്പര്‍ വീണ്ടും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. മുഴുവന്‍ അലോട്ട്മെന്റ്‌ ലഭിക്കുന്നതു വരെ ഈ രീതി തുടരണം.

ആകെ ഖാനനം ചെയ്യുന്ന മണലിന്റെ അമ്പത്‌ ശതമാനം കടവുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ക്കും 30 ശതമാനം കടവുകള്‍ ഇല്ലാത്ത മറ്റ്‌ പഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ക്കും അഞ്ച്‌ ശതമാനം സര്‍ക്കാര്‍ മരാമത്തുകള്‍ക്കും നല്‍കും. ബാക്കി വരുന്ന 15 ശതമാനം പഞ്ചായത്തിന്റെ നിയന്ത്രണത്തിന്‌ വിധേയമായി സ്പെഷ്യല്‍ ക്വാട്ടയായി അനുവദിക്കും.

ഓരോ ദിവസവും മണല്‍ പാസ്‌ കൊടുത്തിരിക്കുന്നവരുടെ ലിസ്റ്റ്‌ ഓരോ കടവിലും പഞ്ചായത്ത്‌ അധികൃതര്‍ എത്തിക്കും. ഓരോ കടവിലെയും മണലെടുപ്പ്‌ കഴിയുമ്പോള്‍ കടവ്‌ ഉദ്യോഗസ്ഥര്‍ ലിസ്റ്റില്‍ അടയാളപ്പെടുത്തിയതിന്‌ ശേഷം പഞ്ചായത്തില്‍ തിരിച്ചേല്‍പ്പിക്കണം. പാസ്‌ ലഭിച്ചവര്‍ മണല്‍ നല്‍കാന്‍ കഴിയാതിരുന്നാല്‍ വിവരം പഞ്ചായത്ത്‌ ഓഫീസ്‌ വഴി ജില്ലാ കളക്ടറേറ്റില്‍ അറിയിക്കണം. മണല്‍ പാസുകളുടെ കൈമാറ്റം അനുവദിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.