Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്‌ അധീന കാശ്മീരില്‍ നിന്നുള്ളവര്‍ നേപ്പാള്‍ വഴി നുഴഞ്ഞു കയറുന്നു: ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2012, 08:46 pm IST
inIndia

ന്യൂദല്‍ഹി: പാക്‌ അധീന കാശ്മീരിലുള്ളവര്‍ നേപ്പാള്‍ വഴി ഇന്ത്യയിലേക്ക്‌ നുഴഞ്ഞു കയറുന്നതായി പ്രതിരോധമന്ത്രി എ.കെ.ആന്റണി. ഇക്കൂട്ടത്തില്‍ മുമ്പ്‌ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്നവരുമുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളുദ്ധരിച്ച്‌ പ്രതിരോധമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.

ഇതുസംബന്ധിച്ച്‌ രാജ്യസഭയിലുന്നയിച്ച ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു ആന്റണി. ഇന്ത്യാ ഗവണ്‍മെന്റ്‌ കാശ്മീരില്‍ നടപ്പാക്കിവരുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളെ ദുരുപയോഗം ചെയ്യുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാക്‌ അധീന കാശ്മീരില്‍ നിന്നും ഭീകരപ്രവര്‍ത്തകരടക്കമുള്ള ചെറുപ്പക്കാര്‍ നേപ്പാളിലെ അനധികൃതമാര്‍ഗങ്ങളിലൂടെ കാശ്മീരിലേക്കു നുഴഞ്ഞു കയറുന്നുണ്ടോ എന്നായിരുന്നു രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യം.

നേപ്പാളിലെ ട്രാന്‍സിറ്റ്‌ കോറിഡോര്‍ വഴിയാണ്‌ പാക്‌ അധീന കാശ്മീരിലെ മുന്‍തീവ്രവാദികളെ ഇന്ത്യയിലേക്ക്‌ കടത്തിവിടുന്നത്‌. ഇത്‌ ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്നും ചെറുപ്പക്കാരെ വിടുവിച്ച്‌ സംസ്ഥാനത്ത്‌ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുന്ന നയത്തെ ദുരുപയോഗം ചെയ്തിട്ടാണോ എന്ന്‌ പറയാനാകില്ല. ഇത്തരം നുഴഞ്ഞുകയറ്റ പ്രവര്‍ത്തനങ്ങളെ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട പ്രതിരോധങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ പ്രതിരോധവകുപ്പുടക്കമുള്ള എല്ലാ ഏജന്‍സികളും ഏകോപിപ്പിച്ച്‌ പ്രവര്‍ത്തിക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സേനാവിഭാഗങ്ങളിലെ ചാരപ്രവര്‍ത്തനങ്ങളില്‍ മൂന്നു സൈനികര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും ഇവര്‍ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഈ മൂന്നുപേരും കസ്റ്റഡിയിലാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)
India

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

India

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

India

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

പുതിയ വാര്‍ത്തകള്‍

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.