Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

“ആര്യാടന്റെ ശ്രമം വര്‍ഗീയ സന്തുലിതാവസ്ഥയുണ്ടാക്കാന്‍”

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2012, 11:07 pm IST
in Ernakulam

പെരുമ്പാവൂര്‍: ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വര്‍ഗ്ഗീയ സന്തുലിതാവസ്ഥയുണ്ടാക്കുന്നതിനാണ്‌ വൈദ്യുതി വകുപ്പ്മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ശ്രമിക്കുന്നതെന്ന്‌ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ റ്റി.പി.പീതാംബരന്‍ മാസ്റ്റര്‍, ഇപ്പോള്‍ ക്രിസ്ത്യാനിയും മുസ്ലീമുമാണ്‌ മുന്നില്‍ നില്‍ക്കുന്നതെന്നും ഒരുഹിന്ദുവിനെകൂടെ എത്തിച്ച്‌ മന്ത്രിസഭയില്‍ സന്തുലിതാവസ്ഥയുണ്ടാക്കുവാനാണ്‌ ശ്രമംനടത്തുന്നത്‌. ഇതിന്റെ ഭാഗമായി രമേശ്‌ ചെന്നിത്തല മന്ത്രിസഭയിലേക്കെത്തണമെന്ന്‌ ആര്യാടന്‍ പറയുന്നതെന്നും പീതാംബര്‍ മാസ്റ്റര്‍ പറഞ്ഞു. എന്‍സിപി കര്‍ഷക രക്ഷായാത്രയുടെ ഭാഗമായി പെരുമ്പാവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞ്‌.

ചങ്കുറ്റമുള്ളവര്‍ക്ക്‌ മാത്രമെ കേരളത്തില്‍ വ്യവസായം തുടങ്ങാനാകുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശവും, ബ്രഹ്മോസ്‌ വേദിയില്‍ എ.കെ.ആന്റണി പറഞ്ഞതും ഒന്നുതന്നെയാണ്‌. കേരളത്തിലെ വ്യവസായ സ്തംഭനാവസ്ഥയാണ്‌ ഇരുവരും പറയുന്നതെന്നും എന്‍സിപി അദ്ധ്യക്ഷന്‍ കുറ്റപ്പെടുത്തി. വര്‍ഗ്ഗീയ പ്രീണനം നടത്തി ഭരണം നടത്തിവരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്‌. കോണ്‍ഗ്രസാണോ ലീഗാണോ ഭരണം നടത്തുന്നതെന്ന്‌ തിരിച്ചറിയാനാകാത്ത അവസ്ഥയാണ്‌ ഇതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അരഡസനോളം നേതാക്കള്‍ പരസ്പരം പിടിമുറുക്കുന്നതിനുള്ള ശ്രമമാണ്‌ നടത്തുന്നതെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണ്‌. ഇടുക്കി വയനാട്‌ ജില്ലകള്‍ക്കായുള്ള കാര്‍ഷിക പാക്കേജുകളെല്ലാം പാതിവഴിയിലാണെന്നും ഇവ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലുണ്ടായിരുന്ന നെല്ല്‌ സംഭരണം കേരളത്തില്‍ തുടരണം. കൃഷി ഭൂമി നശിപ്പിക്കുന്നതും കയ്യേറുന്നതും തടയണം സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍പുത്തന്‍ പുരയ്‌ക്കല്‍, എം.വി.സെബാസ്റ്റ്യന്‍, അബ്ദുള്‍ അസീസ്‌, സി.കെ.അസീം തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.