Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്‌രിവാളിന്റെ പാര്‍ട്ടി ആദ്യദിനം സമാഹരിച്ചത്‌ ഒരു കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2012, 10:02 pm IST
inIndia

ന്യൂദല്‍ഹി: അരവിന്ദ്‌ കെജ്‌രിവാളും സംഘവും രൂപീകരിച്ച പുതിയ രാഷ്‌ട്രീയ പാര്‍ട്ടി ആം ആദ്മി ആദ്യദിനം സമാഹരിച്ചത്‌ 1.10 കോടി രൂപയിലധികം. ദേശീയ തലത്തില്‍ പ്രബലമായ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കേ വന്‍തുക സ്വരൂപിക്കാന്‍ കഴിയൂ എന്ന ധാരണ തിരുത്തുന്നതാണ്‌ പാവപ്പെട്ടവന്റെ പേരില്‍ രൂപീകൃതമായ കെജ്‌രിവാളിന്റെയും മറ്റും പുതിയ പാര്‍ട്ടി.

അഴിമതിക്കെതിരെ ഇന്ത്യാ പ്രവര്‍ത്തകനും മുന്‍ നിയമ മന്ത്രിയുമായ ശാന്തി ഭൂഷണ്‍ മാത്രം നല്‍കിയതാണ്‌ ഒരു കോടി രൂപ. രാജ്യത്തിന്റെ പലകോണുകളില്‍ നിന്നായി തങ്ങള്‍ക്ക്‌ സഹായ വാഗ്ദാനങ്ങള്‍ വരുന്നതായി ആം ആദ്മി പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. പാര്‍ട്ടി ഓഫീസുകള്‍ തുടങ്ങാന്‍ പല സംസ്ഥാനങ്ങളില്‍ നിന്നും സ്ഥലം നല്‍കുവാന്‍ നിരവധി പേര്‍ തയ്യാറാണെന്നാണ്‌ പാര്‍ട്ടി വക്താക്കള്‍ പറയുന്നത്‌. ഇത്തരത്തില്‍ 300ല്‍ അധികം വാഗ്ദാനങ്ങള്‍ ലഭ്യമായതായും വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ അനുയായികളെ അഭിസംബോധന ചെയ്തുസംസാരിച്ച കെജ്‌രിവാള്‍ തങ്ങള്‍ അഴിമതിക്കാരായ സര്‍ക്കാരിനെ പുറത്താക്കുമെന്നും ഇത്‌ നേതാക്കളും സാധാരണക്കാരനും തമ്മിലുള്ള യുദ്ധമാണെന്നും പറഞ്ഞു. നേതാക്കളെ പുറത്താക്കി സാധാരണക്കാരന്‍ പാര്‍ലമെന്റില്‍ സ്ഥാനം നേടുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. താന്‍ റോബര്‍ട്ട്‌ വധേരയ്‌ക്കെതിരെയുള്ള നടപടികളുമായി മുന്നോട്ട്‌ പോകുമെന്ന്‌ പറഞ്ഞ കെജ്‌രിവാള്‍ കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്‌ക്കുശേഷം തന്നോട്‌ ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ സംസാരിച്ചതായും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പിന്തുണ നല്‍കിയതായും കെജ്‌രിവാള്‍ അവകാശപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടന സാധാരണക്കാരനാണ്‌ പ്രാമുഖ്യം നല്‍കുന്നതെന്ന്‌ പറഞ്ഞ കെജ്‌രിവാള്‍ രാഷ്‌ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഇത്‌ മനസ്സിലാക്കണമെന്നും പറഞ്ഞു. വില വര്‍ദ്ധനവ്‌ സ്വയം ഉണ്ടാകുന്ന ഒന്നല്ല അത്‌ സര്‍ക്കാരിന്റെ സൃഷ്ടിയാണ്‌. അഴിമതിയാണ്‌ വിലവര്‍ദ്ധനവിന്‌ കാരണം. റിലയന്‍സിന്‌ പ്രകൃതി വാതകത്തിന്റെ കുത്തക അനുവദിച്ചതാണ്‌ പാചകവാതകത്തിന്റെ വിലവര്‍ദ്ധനവിന്‌ കാരണം. പാചകവാതകത്തിന്‌ ഇരട്ടി വിലയാക്കിയ റിലയന്‍സിന്റെ ലൈസന്‍സ്‌ സര്‍ക്കാര്‍ റദ്ദാക്കണമായിരുന്നെന്നും കെജ്‌രിവാള്‍ കൂട്ടിച്ചര്‍ത്തു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

Kerala

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.