Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വധശിക്ഷ നിരോധിക്കുന്നതിനെക്കുറിച്ച്‌ പുനരാലോചന വേണമെന്ന്‌ ഷിന്‍ഡെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2012, 10:05 pm IST
inIndia

ന്യൂദല്‍ഹി: വധശിക്ഷ നിരോധിക്കുന്നതിനെക്കുറിച്ച്‌ പുനരാലോചിക്കേണ്ട ആവശ്യകതയുണ്ടെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. ഇന്ത്യന്‍എക്സ്പ്രസിന്റെ മറാത്തി പത്രം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നിന്നുള്ള പ്രശ്സ്തരടങ്ങിയ 13-14 സംഘം സര്‍ക്കാരിനും രാഷ്‌ട്രപതിക്കും വധശിക്ഷ നിരോധിക്കണമെന്ന്‌ ചൂണ്ടിക്കാട്ടി നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്‌. വധശിക്ഷ നിരോധിക്കണം പകരം ഇവര്‍ക്ക്‌ പരോള്‍ അനുവദിക്കാതെ ആജീവനാന്ത കാലം ജയിലില്‍ ഇടണമെന്നാണ്‌ ഇവരുടെ ആവശ്യം. ജയിലില്‍ കഴിയുന്നവരോട്‌ ക്രൂരത കാണിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിലെ പ്രതി അജ്മല്‍ കസബിന്റെ കാര്യത്തില്‍ ക്രൂരത എന്നുള്ള പ്രശ്നം കടന്നുവരുന്നില്ല. മുംബൈയില്‍ കടന്നുകയറി നിരപരാധികളായ 166പേരെ കൊന്നൊടുക്കിയ ഭീകരനാണ്‌ കസബ്‌. പാര്‍ലമെന്റ്‌ ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി രാഷ്‌ട്രപതിക്ക്‌ ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ ഇതേക്കുറിച്ച്‌ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രപതിയുടെ ഓഫീസില്‍ നിന്നും ഇതിന്റെ പകര്‍പ്പ്‌ തനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ താന്‍ അത്‌ വായിച്ചുപോലും നോക്കിയിട്ടില്ല. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചതിനുശേഷം മാത്രമെ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുകയുള്ളുവെന്നും ഷിന്‍ഡെ പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അന്താരാഷ്‌ട്ര സമൂഹം ഉള്‍പ്പെടെ വധശിക്ഷ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ നിരവധി കത്തുകള്‍ നമുക്ക്‌ ലഭിക്കുന്നുണ്ട്‌. വധശിക്ഷ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച്‌ പുനരാലോചിക്കേണ്ടത്‌ അത്യാവശ്യമാണെന്ന്‌ ഇപ്പോള്‍ തോന്നുന്നു. വളരെയധികം ആലോചിച്ച്‌ ചെയ്യേണ്ട ഒരു പ്രക്രിയയാണ്‌ ഇതെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

വധശിക്ഷ നിര്‍ത്തലാക്കാന്‍ ഐക്യരാഷ്‌ട്രസഭയുടെ പൊതസഭ മുന്നോട്ടുവെച്ച മൊറോട്ടോറിയത്തിനെതിരെ ഇന്ത്യ കഴിഞ്ഞയാഴ്‌ച്ച വോട്ട്‌ ചെയ്തിരുന്നു. ഇന്ത്യ ഉള്‍പ്പെടെ 39 രാജ്യങ്ങളാണ്‌ പ്രമേയത്തിനെതിരായി വോട്ട്‌ ചെയ്തത്‌. ഇതിന്‌ തൊട്ടടുത്ത ദിവസമാണ്‌ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതി അജ്മല്‍ കസബിനെ ഇന്ത്യ തൂക്കിലേറ്റിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

Kerala

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.