Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിദേശനിക്ഷേപം : സര്‍ക്കാര്‍ ഇന്ന്‌ സര്‍വ്വകക്ഷിയോഗം വിളിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2012, 10:05 pm IST
inIndia

ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷിയോഗം ഇന്ന്‌ നടക്കും. പാര്‍ലമെന്റില്‍ വിഷയം വോട്ടിനിട്ട്‌ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യോഗത്തില്‍ പരിശോധിക്കും. വിഷയത്തെച്ചൊല്ലി പാര്‍ലമെന്റിന്റെ സമ്മേളനം രണ്ടുദിവസം തടസ്സപ്പെട്ട പശ്ചാത്തലത്തിലാണിത്‌. സമവായം ഉണ്ടാകാതെ വിദേശനിക്ഷേപ കാര്യത്തില്‍ തീരുമാനമെടുക്കില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്‌ ലംഘിച്ചതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.

സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്ത കാര്യം പാര്‍ലമെന്ററി കാര്യ മന്ത്രി കമല്‍നാഥാണ്‌ ഇന്നലെ അറിയിച്ചത്‌. യുപിഎയുടെ സഖ്യകക്ഷിയായ ഡിഎംകെയും എഫ്ഡിഐയെ എതിര്‍ത്തിരുന്നു. യുപിഎ തീരുമാനത്തെ പിന്തുണക്കില്ലെന്ന്‌ പാര്‍ട്ടി നേതാവ്‌ എം.കരുണാനിധിയും അടുത്തിടെ പറഞ്ഞിരുന്നു.എഫ്ഡിഐ പ്രശ്നത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക്‌ തയ്യാറാകുന്നതുവരെ പാര്‍ലമെന്റില്‍ പ്രക്ഷോഭം തുടരുമെന്ന്‌ ബിജെപി നേതാവ്‌ വെങ്കയ്യ നായിഡു. രാഷ്‌ട്രീയ സമവായം ഉണ്ടാകുന്നതു വരെ എഫ്ഡിഐ തീരുമാനം മാറ്റിവയ്‌ക്കുമെന്ന്‌ 2011 ഡിസംബര്‍ ഏഴിന്‌ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഉറപ്പ്‌ നല്‍കിയതാണ്‌. എന്നാല്‍ ഇത്‌ മറികടന്ന്‌ ഇപ്പോള്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിനെ വഞ്ചിച്ചതിന്‌ സര്‍ക്കാര്‍ മാപ്പ്‌ പറയണമെന്നും എഫ്ഡിഐയില്‍ വോട്ടെടുപ്പ്‌ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം നടപ്പാക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സര്‍ക്കാരായിരിക്കും അതിനുത്തരവാദിയെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

എന്‍ഡിഎ ഭരണകാലത്ത്‌ എഫ്ഡിഐ ദേശവിരുദ്ധമാണെന്ന്‌ പ്രസ്താവന നടത്തി കോണ്‍ഗ്രസ്‌ ശക്തമായ എതിര്‍പ്പ്‌ രേഖപ്പെടുത്തിയതാണെന്നും നായിഡു ഓര്‍മ്മിപ്പിച്ചു. ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അടിസ്ഥാനവികസനമേഖലയിലാണ്‌ എഫ്ഡിഐ വേണ്ടതെന്നും നിലവിലെ തീരുമാനം രാജ്യ താത്പര്യത്തിന്‌ എതിരാണെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. രാജ്യത്തെ മിക്കവാറും എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളും എതിര്‍ക്കുന്ന സാഹചര്യത്തില്‍ കോടിക്കണക്കിന്‌ ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാരിന്‌ എങ്ങനെ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയുമെന്നും നായിഡു ചോദിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

India

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

India

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

Kerala

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

India

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

പുതിയ വാര്‍ത്തകള്‍

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.